Hasbi Rabbi Jallallah Lyrics in Malayalam: Hasbi Rabbi Jallallah is a soulful Malayalam Mappilapattu lullaby that beautifully blends faith and melody. Traditionally sung by mothers, it is a gentle song that soothes children and helps them drift into sleep. The Hasbi Rabbi Jallallah lyrics, presented here in both Malayalam and English, carry deep spiritual meaning while creating a calming atmosphere.

Hasbi Rabbi Jallallah Lyrics in Malayalam
ഹസ്ബി റബ്ബി ജലല്ലാഹ്…
മാഫി ഖൽബി ഐറുല്ലാഹ്…
നൂർ മുഹമ്മദ് സൊല്ലല്ലാഹ്… ഹഖ്
ലാ ഇലാഹ ഇല്ലല്ലാഹ്…
ഹസ്ബി റബ്ബി ജലല്ലാഹ്…
മാഫി ഖൽബി ഐറുല്ലാഹ്…
നൂർ മുഹമ്മദ് സൊല്ലല്ലാഹ്… ഹഖ്
ലാ ഇലാഹ ഇല്ലല്ലാഹ്…
താലോലം താലോലം കുഞ്ഞോനേ
എന്റെ തരാട്ടിൽ നീയുറങ്ങേൻ മോനെ
താലോലം താലോലം തേൻ മോനെ
നല്ല താരിളം കാട്ടിലെ പൂ മൈനേ
താലോലം താലോലം കുഞ്ഞോനേ
എന്റെ തരാട്ടിൽ നീയുറങ്ങേൻ മോനെ
താലോലം താലോലം തേൻ മോനെ
നല്ല താരിളം കാട്ടിലെ പൂ മൈനേ
(ഹസ്ബി റബ്ബി… )
കരയല്ലേ മോനെ ചിണുങ്ങല്ലേ…നിന്റെ
കുഞ്ഞിക്കവിൽ തടം വാടല്ലേ
കരയല്ലേ മോനെ ചിണുങ്ങല്ലേ…നിന്റെ
കുഞ്ഞിക്കവിൽ തടം വാടല്ലേ
പരിശുദ്ധ പൂവൻ പഴമല്ലേ… റബ്ബ്
പിരിശത്തിൽ തന്ന നിധിയല്ലേ…
താലോലം താലോലം കുഞ്ഞോനേ
എന്റെ തരാട്ടിൽ നീയുറങ്ങേൻ മോനെ
താലോലം താലോലം തേൻ മോനെ
നല്ല താരിളം കാട്ടിലെ പൂ മൈനേ
(ഹസ്ബി റബ്ബി… )
ആശതൻ പൂമരം തളിരിട്ട്… നല്ല
ആരംബ പൈതൽ പിറന്നിട്ട്
ആശതൻ പൂമരം തളിരിട്ട്… നല്ല
ആരംബ പൈതൽ പിറന്നിട്ട്
നേഷത്തിൽ എൻ മോൻ വളരേണം
എന്നും നേട്ടങ്ങൾ വാരി ചൊരിയേണം
താലോലം താലോലം കുഞ്ഞോനേ
എന്റെ തരാട്ടിൽ നീയുറങ്ങേൻ മോനെ
താലോലം താലോലം തേൻ മോനെ
നല്ല താരിളം കാട്ടിലെ പൂ മൈനേ
(ഹസ്ബി റബ്ബി… )
Hasbi Rabbi Jallallah Malayalam lullaby Song Lyrics in English
Hasbi Rabbi Jallallah
Mafi Khalbi Khairullah
Nooru Muhammad Swallallah… Haqq
La Ilaaha Illallah
Hasbi Rabbi Jallallah
Mafi Khalbi Khairullah
Nooru Muhammad Swallallah… Haqq
La Ilaaha Illallah
Thalolam Thalolam Kunnone Ente
Tharattil Niyurangen Mone
Thalolam Thalolam Thenmone Nalla
Tharilam Kaattile Poo Maine
Thalolam Thalolam Kunnone Ente
Tharattil Niyurangen Mone
Thalolam Thalolam Thenmone Nalla
Tharilam Kaattile Poo Maine
(Hasbi Rabbi Jallallah….)
Karayalle Mone Chinungalle
Ninte Kunji Kavil Thadam Vadalle
Karayalle Mone Chinungalle
Ninte Kunji Kavil Thadam Vadalle
Parishudha Poovan Pazhamalle Rabbu
Pirishathil Thanna Nidhiyille
Thalolam Thalolam Kunnone Ente
Tharattil Niyurangen Mone
Thalolam Thalolam Thenmone Nalla
Tharilam Kaattile Poo Maine
(Hasbi Rabbi Jallallah….)
Asha Than Poomaram Thalirittu
Nalla Aramba Paithal Pirannittu
Asha Than Poomaram Thalirittu
Nalla Aramba Paithal Pirannittu
Neshathil Enmon Valarenam
Ennum Nettangal Vaarichoriyenam
Thalolam Thalolam Kunnone Ente
Tharattil Niyurangen Mone
Thalolam Thalolam Thenmone Nalla
Tharilam Kaattile Poo Maine
(Hasbi Rabbi Jallallah…..)






