Kathorthu Kathorthu Malayalam song lyrics from Karnan Napoleon Bhagat Singh (2020) written by Hari Narayanan BK and Music composed by Ranjin Raj and sung by popular playback singer Unni Menon. Karnan Napoleon Bhagat Singh is an upcoming Malayalam film directed by Sarath G. Mohan starring Dheeraj Denny, Aadhya Prasad, Indrans, Eldho Mathew, Althaf Salim, Rony David and Aneesh Gopal.
Kathorthu Kathorthu Lyrics in Malayalam
കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽ പാളികൾ താനേ തുറക്കുന്നുവോ
മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ
സഖിനിൻ വരവോ പകലെഴുതിയ കനവോയിത്
നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
—–[Music]—–
ശാരദേന്ദു പോലെയെന്റെ വാനിലെന്നുമേ
കെടാതെ വന്നു പുഞ്ചിരിച്ചു നീ
കുഞ്ഞു പൂവിനെ വസന്തമുമ്മ വെക്കവേ
ഉള്ളിലാകെ നിന്റെ ഓർമ്മയായ്
നിലാവ് മഞ്ഞിനെ പുണർന്നു നിന്നൊരീ
മണൽ തടങ്ങളിൽ തിരഞ്ഞു വന്നു ഞാൻ
നിൻ മുഖം വിമുകമായ്
എന്റെ ജീവരാഗമൊന്നു നിയറിഞ്ഞൊ
നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
നീയെന്റെ നിഴലായ് പ്രാണന്റെ ഇതളായ്
വന്നെന്റെ ഉയിരിൽ തൊടൂ
കാതോര്‍ത്തു കാതോര്‍ത്തു ഞാനിരിക്കേ
കാലൊച്ച കേൾക്കാതെ കാത്തിരിക്കേ
കാറ്റിൽ ജനൽ പാളികൾ താനേ തുറക്കുന്നുവോ
മണ്ണിൽ മഴച്ചാറ്റലിൻ ഗന്ധം പരക്കുന്നുവോ
സഖിനിൻ വരവോ പകലെഴുതിയ കനവോയിത്
Kathorthu Kathorthu Song Lyrics in English
Kaathorthu Kaathorthu Njanirikke
Kaalocha Kelkaathe Kaathirikke
Kaatil Janal Paalikal Thaane Thurakkunnuvoo
Mannil Mazhachattalin Gandham Parakkunnuvoo
Sagi Nin Varavo Pakalezhuthiya Kanavoyith
Neeyante Nizhalayi
Pranante Ithalayi
Vannante Uyirilthoduu
Neeyante Nizhalayi
Pranante Ithalayi
Vannante Uyiril Thoduu
—–[Music]—–
Sharadendhu Poleyente Vaanilennume
Kidaathe Vannu Punchirichu Nee
Kunju Poovine Vasanthamumma Veykkave
Ullilake Ninte Ormayaayi
Nilavu Manjine Punarnnu Ninnoree
Manalthadangalil Thiranju Vannu Njan
Nin Mugam Vimukhamaayi
Ente Jeevaragamonnu Neeyarinjo
Neeyante Nizhalayi
Pranante Ilthalayee
Vannante Uyirilthoduu
Neeyante Nizhalayi
Pranante Ithalayee
Vannante Uyirilthoduu
Kaathorthu Kaathorthu Njanirikke
Kaalocha Kelkaathe Kaathirikke
Kaatil Janalpaalikal
Thaane Thurakkunnuvoo
Mannil Mazhachattalin
Gandham Parakkunnuvoo
Sagi Nin Varavo
Pakalezhuthiya Kanavoyithu
More Songs From Karnan Napoleon Bhagat Singh
1. Enthinanente Chenthamare
2. Kathorthu Kathorthu
3. Saayahna Theerangalil





