Thoomanju Polente song lyrics is from the Malayalam movie Bombay Positive starring Lukman Avaran, Binu Pappu, and Pragya Nagra in lead roles. Thoomanju Polente track sung by Vijay Yesudas & Rithika Sudheer, music composed by Ranjin Raj, and lyrics penned by B.K. Harinarayanan.

    Thoomanju Polente Song Lyrics

    തൂമഞ്ഞു പോലെൻ്റെ കൺ പീലിയിൽ
    തോരാതെ പെയ്യുന്നു നീ
    മൂവന്തി ചായുന്ന നേരങ്ങളിൽ
    താരങ്ങളായ് നിൻ ചിരി

    വിഴി മൂടി മൂടിടാതെ ഉയിരുള്ള കാലമെല്ലാം
    അലരേ അരികെ തണലായിടാം
    വഴി മാറി മാറിടാതെ ഉടലുള്ള കാലമെല്ലാം
    ഇതളേ ഇനി നിൻ ചിറകായിടാം

    തൂമഞ്ഞു പോലെൻ്റെ കൺപീലിയിൽ
    തോരാതെ പെയ്യുന്നു നീ
    മൂവന്തി ചായുന്ന നേരങ്ങളിൽ
    താരങ്ങളായ് നിൻ ചിരി

    കാതരമേതോ ഈരടി പോലെ
    നേർമൊഴി നീ തന്നുവോ
    തീരങ്ങളാകെ നിൻ നിഴൽ പോലെൻ
    കാലടി നീങ്ങുന്നുവോ

    കിളിവാതിൽ പടിയിൽ കാറ്റിൻ
    വിരലെൻ മേൽ തഴുകും നേരം
    അറിയുന്നു ഞാൻ നിൻ സാന്ത്വനം

    പലവട്ടം കണ്ടാൽ പോലും
    മതിയായില്ലെന്നേ തോന്നും
    നിറയുന്നു കണ്ണിൽ കൗതുകം

    തൂമഞ്ഞു പോലെൻ്റെ കൺപീലിയിൽ
    തോരാതെ പെയ്യുന്നു നീ

    മൂവന്തി ചായുന്ന നേരങ്ങളിൽ
    താരങ്ങളായ് നിൻ ചിരി

    വിഴി മൂടി മൂടിടാതെ ഉയിരുള്ള കാലമെല്ലാം
    അലരേ അരികെ തണലായിടാം
    വഴി മാറി മാറിടാതെ ഉടലുള്ള കാലമെല്ലാം
    ഇതളേ ഇനി നിൻ ചിറകായിടാം

    Thoomanju Polente Song Lyrics Bombay Positive

    Thoomanju Polente Song Details:

    Song Title:Thoomanju Polente
    Movie:Bombay Positive (2025)
    Language:MALAYALAM
    Singers:Vijay Yesudas & Rithika Sudheer
    Lyrics by:B.K. Harinarayanan
    Music by:Ranjin Raj
    Song Released:1 July 2025
    Audio Label:Sony Music

    Watch Thoomanju Polente Song Video

    FAQs-Thoomanju Polente Song

    Who sang the song “Thoomanju Polente”?

    Vijay Yesudas and Rithika Sudheer.

    Who composed the music for Thoomanju Polente?

    Ranjin Raj.

    Who wrote the lyrics of Thoomanju Polente?

    The lyrics were penned by renowned lyricist B K Harinarayanan.

    Who are the lead actors in the Malayalam film Bombay Positive?

    The film stars Lukman Avaran, Binu Pappu, and Pragya Nagra in lead roles.

    Share.