Malayattoor Malayum Kayari മലയാറ്റൂര്‍ മലയും കേറി (Ponnum Kurishu Muthappo) is a Malayalam Christian devotional song from the album Ponkurish (1994). Malayattoor Malayum Kayari song Music composition and lyrics were written by Thomas J Azhikkakath and Ponnum Kurishu Muthappo song sung by Kester.

    Malayattoor Malayum Kayari Lyrics in Malayalam

    മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു
    അവിടത്തെ തിരുവടി കാണാന്‍ പൊന്നും കുരിശുമുത്തപ്പോ
    പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം

    കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ
    തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ
    സത്യവാദിയായി നീ

    കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ
    തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ
    സത്യവാദിയായി നീ

    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

    മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി
    അടിയങ്ങള്‍ക്കഭയം നല്‍കും
    പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ
    പൊന്നുംകുരിശുമുത്തപ്പോ

    മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി
    അടിയങ്ങള്‍ക്കഭയം നല്‍കും
    പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

    മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം
    നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ
    പരിശുദ്ധ തോമാശ്ലീഹാ

    മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം
    നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ
    പരിശുദ്ധ തോമാശ്ലീഹാ

    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

    മാമല തൻ മേലെ ഗുരുവാം ഈശോയെ ധ്യാനിച്ചു
    പ്രാർത്ഥനയിൽ മുഴുകി പാറയിൽ നിരഞ്ഞു ദിവ്യ പ്രഭയേകും
    ഉയർന്നു വന്നു പൊൻ കുരിശ്

    മാമല തൻ മേലെ ഗുരുവാം ഈശോയെ ധ്യാനിച്ചു
    പ്രാർത്ഥനയിൽ മുഴുകി പാറയിൽ നിരഞ്ഞു ദിവ്യ പ്രഭയേകും
    ഉയർന്നു വന്നു പൊൻ കുരിശ്

    പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

    മെഴുതിരിയും എള്ളും മുളകും തിരുമുൻപിൽ വെയ്കുന്നെ
    അഴലാകെ മാറ്റി അനുഗ്രഹ മാരി ചൊരിയൂ മുത്തപ്പോ
    ശാന്തി പകരൂ മുത്തപ്പോ

    മെഴുതിരിയും എള്ളും മുളകും തിരുമുൻപിൽ വെയ്കുന്നെ
    അഴലാകെ മാറ്റി അനുഗ്രഹ മാരി ചൊരിയൂ മുത്തപ്പോ
    ശാന്തി പകരൂ മുത്തപ്പോ

    പൊന്നുംകുരിശു മുത്തപ്പോ പൊന്മലകേറ്റം
    പൊന്നുംകുരിശു മുത്തപ്പോ പൊന്മലകേറ്റം

    തിരുവചനം ഏകാൻ വന്ന താതന്റെ തൃപ്പാദം
    വണങ്ങുന്നു ചുംബിക്കുന്നു ഭക്തജനങ്ങൾ മുത്തപ്പോ
    പൊന്നുംകുരിശു മുത്തപ്പോ

    തിരുവചനം ഏകാൻ വന്ന താതന്റെ തൃപ്പാദം
    വണങ്ങുന്നു ചുംബിക്കുന്നു ഭക്തജനങ്ങൾ മുത്തപ്പോ
    പൊന്നുംകുരിശു മുത്തപ്പോ

    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം
    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം

    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം
    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം

    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം
    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം

    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം
    പൊന്നും കുരിശു മുത്തപ്പോ പൊന്മലകേറ്റം

    Malayattoor Malayum Kayari Song Lyrics in English

    Malayattor Malayum Kayari Janakodikal Ethunnu
    Aviduthe Thiru Vazhi Kanan Ponnum Kurishu Muthappo

    Malayattor Malayum Kayari Janakodikal Ethunnu
    Aviduthe Thiru Vazhi Kaanan Ponnum Kurishu Muthappo
    Ponnum Kurishu Muthappo Ponmalakettam
    Ponnum Kurishu Muthappo Ponmalakettam

    Kettarinju Viswasikkan Sadhyamallennothi Nee
    Thottarinju Viswasichu Satyavaadiyayi Nee
    Satyavaadiyayi Nee

    Kettarinju Viswasikkan Sadhyamallennothi Nee
    Thottarinju Viswasichu Satyavaadiyayi Nee
    Satyavaadiyayi Nee

    Ponnum Kurishu Muthappo Ponmalakettam
    Ponnum Kurishu Muthappo Ponmalakettam

    Maaratha Vyadikal Matti Theeratha Dukhamakatti
    Adiyaghalkkabhayam Nalku
    Ponnum Kurishu Muthappo Ponnum Kurishu Muthappo

    Maaratha Vyadikal Matti Theeratha Dukhamakatti
    Adiyaghalkkabhayam Nalku
    Ponnum Kurishu Muthappo Ponnum Kurishu Muthappo

    Ponnum Kurishu Muthappo Ponmalakettam
    Ponnum Kurishu Muthappo Ponmalakettam

    Malayalakarayil Eesho Mishihayude Thirunaamam
    Vilanattiya Mahithathma Vishudha Thomasleeha
    Parishudha Thomasleeha

    Malayalakarayil Eesho Mishihayude Thirunaamam
    Vilanattiya Mahithathma Vishudha Thomasleeha
    Parishudha Thomasleeha

    Ponnum Kurishu Muthappo Ponmalakettam
    Ponnum Kurishu Muthappo Ponmalakettam

    Maamalathan Meleguruvam Eeshoye Dhyanichu
    Praarthanayil Muzhuki Paarayil Niranju Divya Prabhayeghum
    Uyarnnu Vannu Pon Kurishu

    Maamalathan Meleguruvam Eeshoye Dhyanichu
    Praarthanayil Muzhuki Paarayil Niranju Divya Prabhayeghum
    Uyarnnu Vannu Pon Kurishu

    Ponnum Kurishu Muthappo Ponmalakettam
    Ponnum Kurishu Muthappo Ponmalakettam

    Mezhu Thiriyum Ellum Mulakum Thirumunpil Vaykunne
    Azhalake Mattiyanugraha Maari Choriyu Muthappo
    Shanthi Pakaru Muthappo

    Mezhu Thiriyum Ellum Mulakum Thirumunpil Vaykunne
    Azhalake Mattiyanugraha Maari Choriyu Muthappo
    Shanthi Pakaru Muthappo

    Ponnum Kurishu Muthappo Ponmalakettam
    Ponnum Kurishu Muthappo Ponmalakettam

    Thiruvachanm Ekan Vanna Thathante Tripaatham
    Vanangunnu Chumbikkunnu Bhaktha Janangal Muthappo
    Ponnum Kurishu Muthappo