Here are the Santhatha Sakhiye lyrics in Malayalam from the Sahasam movie starring Narain, Babu Antony, Gouri Kishan, and others. Santhatha Sakhiye song sung by K S Harisankar, music composed by Bibin Ashok, and lyrics penned by Vaisakh Sugunan.

    Santhatha Sakhiye Lyrics Sahasam

    Santhatha Sakhiye Lyrics in Malayalam

    സന്തത സഖിയെ സന്തതസഖിയെ നീ..
    കടലാഴങ്ങളിൽ
    ഇന്ദിരമുഖിയെ ഇന്ദിരമുഖിയെ ഈ…
    മുകിലോരങ്ങളിൽ

    ധോം ത ധോം തന ധോം ത ധോം ത ധോം ത ധോം തന

    അകമലരിലും നീയെ
    ജനിമൃതിയിലും നീയെ
    അതിമധുര ചുംബന നേരം
    അറിയുമനുപമ രാഗം
    ചിര പ്രണയമേ പ്രണയമേ
    അണയുമോ അരികിലായ്

    നീലാഞ്ജന കണ്ണഴകേ
    നീഹാര നിലാവഴകേ
    നീയെൻ ഇണക്കാമിനിയെ
    കണ്മണിയേ….

    നീലാഞ്ജന കണ്ണഴകേ
    നീഹാര നിലാവഴകേ
    നീയെൻ ഇണക്കാമിഴിയെ
    കണ്മണിയേ…

    സന്തതസഖിയെ സന്തതസഖിയെ നീ..
    കടലാഴങ്ങളിൽ
    ഇന്ദിരമുഖിയെ ഇന്ദിരമുഖിയെ ഈ..
    മുകിലോരങ്ങളിൽ

    ഇരു ഹൃദയവും ശലഭമായ്
    പ്രണയ മാനസ വനിയിലലിയും നേരമായ്
    ലോലമായ് ചിറകിലാശകളായ്
    ഇത് മധുര തരളവികാരം
    മനസ്സറിയും മനിതര ഭാവം
    ചിര പ്രണയമേ പ്രണയമേ
    അണയുമോ അരികിലായി

    നീലാഞ്ജന കണ്ണഴകേ
    നീഹാര നിലാവഴകേ
    നീയെൻ ഇണക്കാമിനിയെ
    കണ്മണിയെ….

    നീലാഞ്ജന കണ്ണഴകേ
    നീഹാര നിലാവഴകേ
    നീയെൻ ഇണക്കാമിനിയെ
    കണ്മണിയെ….

    സന്തതസഖിയെ സന്തതസഖിയെ നീ..
    കടലാഴങ്ങളിൽ
    ഇന്ദിരമുഖിയെ ഇന്ദിരമുഖിയെ ഈ..
    മുകിലോരങ്ങളിൽ.

    Santhatha Sakhiye Song Details

    Song Title:Santhatha Sakhiye
    Movie:Sahasam (2025)
    Language:MALAYALAM
    Singers:KS Harisankar
    Lyrics by:Vaisakh Sugunan
    Music by:Bibin Ashok
    Song Released:19 July 2025
    Audio Label:Saregama

    Watch Santhatha Sakhiye Video Song

    FAQs

    Who sang the Malayalam song Santhatha Sakhiye?

    K S Harisankar

    Who composed the music for Santhatha Sakhiye?

    Bibin Ashok

    Who wrote the lyrics of Santhatha Sakhiye?

    Vaisakh Sugunan

    Who are the lead actors in the movie Sahasam?

    The movie Sahasam stars Narain, Babu Antony, Gouri Kishan, along with other supporting artists.

    Share.