“Sulthaan song lyrics” is an energetic and vibrant song from the Malayalam film Aadu 3. The track is composed by the talented Shaan Rahman, who is known for creating memorable and upbeat soundtracks in Malayalam films. The Malayalam lyrics are written by Manu Manjith, while the Hindi lyrics are also penned by Shaan Rahman, adding a unique bilingual touch to the song. The vibrant vocals of Anila Rajeev bring the composition to life, delivering a performance that blends energy with style.

Featuring the popular Malayalam actor Jayasurya along with Vijay Babu, Sunny Wayne, Vinayakan, and Saiju Kurup, the song showcases the fun-filled and chaotic world of the Aadu series. Their energetic presence adds to the entertainment value and enhances the visual appeal of the track.

Sulthaan Song Lyrics in Malayalam

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

ഹേയ്… ഭൂലോകം വെല്ലാനായി
പോരണ സുൽത്താൻ
ഈ അങ്കത്തിൽ തങ്കം പോൽ
മിന്നും ഒരേമാൻ

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

ഭൂലോകം വെല്ലാനായി
പോരണ സുൽത്താൻ
ഈ അങ്കത്തിൽ തങ്കം പോൽ
മിന്നും ഒരേമാൻ

മേരേ സുൽത്താൻ
ഷേർ ഹെ സുൽത്താൻ
താരം സുൽത്താൻ
ധീരൻ സുൽത്താൻ

ഈ മൈസൂരിൻ
മൻസൂരായി വാഴുന്ന രാജൻ
ആ ഹുസൂരിൻ കണ്ണാവാൻ
വേരൊരു വീരൻ

മേരേ സുൽത്താൻ
ഷേർ ഹെ സുൽത്താൻ
താരം സുൽത്താൻ
ധീരൻ സുൽത്താൻ

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

സർവാധിപൻ ആകും ബാദ്ഷാ
സിംഹാസനം ഏറും നേരം
കൺ നീളനെ നിന്നെ തേടാനെ
ചുടു ചോരയിൽ പാടെ മുങ്ങും

ഉടവാളതിൻ പിടിയിൽ മിന്നും
മാറ്റേറും പവിഴം നീയാണെ

തല കുനിക്കയില്ല… തളരുകയില്ല
വഴി മുടക്കിയില്ല ആരും
അടവൊടുക്കുകയില്ല അടരിലൊന്നും
കിടപിടിക്കയില്ലാരും

മുന്തിരി മീനിന്റെ
മത്തു പെരുകുന്നു… ചിരികളിലാകെ
മുത്തു മിനുങ്ങുന്ന മഞ്ചലിലേറുന്ന
കനവുകളാണോ

ഇനിയൊരു കുറിയേകാൻ
തിനു കനിയുകയെങ്കിൽ
അതിൽ അനുദിനം പെരു… പെരുകുന്ന
സാമ്രാജ്യത്തിന്റെ സാമ്രാട്ടായി

ഹേയ്… ഭൂലോകം വെല്ലാനായി
പോരണ സുൽത്താൻ
ഈ അങ്കത്തിൽ തങ്കം പോൽ
മിന്നും ഒരേമാൻ

ഹേയ്… ഭൂലോകം വെല്ലാനായി
പോരണ സുൽത്താൻ
ഈ അങ്കത്തിൽ തങ്കം പോൽ
മിന്നും ഒരേമാൻ

മേരേ സുൽത്താൻ
ഷേർ ഹെ സുൽത്താൻ
താരം സുൽത്താൻ
ധീരൻ സുൽത്താൻ

ഈ മൈസൂരിൻ
മൻസൂരായി വാഴുന്ന രാജൻ
ആ ഹുസൂരിൻ കണ്ണാവാൻ
വേരൊരു വീരൻ

മേരേ സുൽത്താൻ
ഷേർ ഹെ സുൽത്താൻ
താരം സുൽത്താൻ
ധീരൻ സുൽത്താൻ

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ
ഇഷ്‌ക് വാലാ… ഇഷ്‌ക് വാലാ

Sulthaan Song Lyrics in English

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Hey…. Bhoolokam Vellaanaayi
Porana Sulthaan
Ee Ankathil Thankam Pol
Minnum Oremaan

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Bhoolokam Vellaanaayi
Porana Sulthaan
Ee Ankathil Thankam Pol
Minnum Oremaan

Mere Sulthaan
Sher Hain Sulthaan
Thaaram Sulthaan
Dheeran Sulthaan

Ee Mysoor-in
Mansooraayi Vaazhana Raajan
Aa Husoorin Kannaavaan
Veroru Veeran

Mere Sulthaan
Sher Hain Sulthaan
Thaaram Sulthaan
Dheeran Sulthaan

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Sarvaadhipan Aakum Baadshah
Simhaasanamerum Neram
Kan Neelane Ninne Thedaane
Chudu Chorayil Paade Mungum
Udavaalathin Pidiyil Minnum
Maatterum Pavizham Neeyaane

Thala Kunikkayilla…. Thalarukilla
Vazhi Mudakkiyilla Aarum
Adavodungukilla Adarilonnum
Kidapidikkayillaarum

Munthiri Meeninte
Mathu Perukanu…. Chirikalilaake
Muthu Minungana Manchalilerana Kanavukalaano

Iniyoru Kuriyekaan
Thinu Kaniyukayenkil
Athil Anudinam Peru…. Perukana
Saamraajyathin Saamraattayi

Hey…. Bhoolokam Vellaanaayi
Porana Sulthaan
Ee Ankathil Thankam Pol
Minnum Oremaan

Hey…. Bhoolokam Vellaanaayi
Porana Sulthaan
Ee Ankathil Thankam Pol
Minnum Oremaan

Mere Sulthaan
Sher Hain Sulthaan
Thaaram Sulthaan
Dheeran Sulthaan

Ee Mysoor-in
Mansooraayi Vaazhana Raajan
Aa Husoorin Kannaavaan
Veroru Veeran

Mere Sulthaan
Sher Hain Sulthaan
Thaaram Sulthaan
Dheeran Sulthaan

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala
Ishq Wala…. Ishq Wala

Sulthaan Song Credits:

Song Title:Sulthaan
 Movie:Aadu 3 (2026)
Language:MALAYALAM
Singer:Anila Rajeev
Lyrics by:Manu Manjith, Shaan Rahman
 Music by:Shaan Rahman
Released:Feb. 2026
Audio Label:Friday Music

Watch Sulthaan Video Song

FAQ-Sulthaan Song Lyrics -Aadu 3

Which movie is the song “Sulthaan” from?

Aadu 3 (Malayalam)

Who composed the music for the Sulthaan song?

The music for the song “Sulthaan” is composed by Shaan Rahman

Who wrote the lyrics of the Sulthaan song?

The Malayalam lyrics of the song were written by Manu Manjith, and the Hindi lyrics by Shaan Rahman.

Who is the singer of the Sulthaan song?

The song “Sulthaan” is sung by Anila Rajeev.

Who are the main actors featured in Aadu 3?

The film Aadu 3 stars Jayasurya, Vijay Babu, Sunny Wayne, Vinayakan, and Saiju Kurup.

Share.