“Patti Show” song from the Malayalam movie Athiradi starring Tovino Thomas, Basil Joseph, Riya Shibu, and others. Patti Show song lyrics sung by Dabzee, Arivu, and Suhail Koya. The song brings together a unique mix of rap and local flavor. The music is composed by Vishnu Vijay, while the lyrics are written by Suhail Koya and Arivu.

    Patti Show Lyrics in Malayalam, English & Translation

    മാനം വാപ്പാന്റെ
    ബിമാനം വാപ്പാന്റെ
    പെർ ആനം വാപ്പാന്റെ
    ശത-കോടി

    സ്റ്റാർഡം വാപ്പാന്റെ
    പേടിഎം വാപ്പാന്റെ
    കെ.ടി.എം വാപ്പാന്റെ
    ബേട്ടാ -ദാണ്ടേ!!

    ടെയിൽ മേലെ കുത്തിയാടനെ (ദാണ്ടേ)
    റെയിൽ പോലെ ട്രിപ്പിയാടനെ

    ടെയിൽ മേലെ കുത്തിയാടനെ (ദാണ്ടേ)
    റെയിൽ പോലെ ട്രിപ്പിയാടനെ

    പട്ടി ഷോ
    ജെട്ടി ഷോ
    ഇടയ്ക്കിടെ പെറ്റി ഷോ
    തലക്കുഴിഞ്ഞറിഞ്ഞെറിഞ്ഞ പച്ചരിക്കു പത്തു ഷോ
    മൊത്തമായി മതി ഷോ
    മൊത്തമാലെ നിർത്തി ഷോ
    ഫേക്ക് പണ്ടം മേതനിഞ്ഞ് ഡിപി ഇട്ടു തോറ്റി ഷോ

    {പട്ടി ഷോ
    പട്ടി ഷോ
    പട്ടി ഷോ
    പട്ടി ഷോ}

    ഒത്തക്കു ഒത്ത വാടാ
    ഞാൻ ഗെട്ടിക്കാരൻ ഡാ….
    വെതല പാക്കു ബീഡാ
    ഞാൻ മടിച്ചു താറേൻ ഡാ…
    ഇപ്പുടു ഇപ്പുടു ചൂടു
    ഞാൻ ഇഷ്ടക്കാരൻ ഡാ…
    ചക്കര ചക്കര ചീനി
    നാ പട്ടി സീൻ ഡാ….

    തരമാന കല്ലു കിട്ട
    ഒരസി പാക്കാത്ത
    പതിനാലു പല്ലു പോയിട്ട
    നഴ്സ് ഹാ കേക്കാത്ത
    പങ്കാളി ബമ്മ ബമ്മ
    ബമ്മ നമ്മളേ
    സിംഗാരി സിംഗം സിംഗം
    സിംഗം നമ്മളേ

    തഗ് ഉമ്മാ തഗ് ഉമ്മാ
    തഗ് വരൻ തള്ളു മാ
    തഗ് വരൻ തള്ളു മാ
    സൊല്ലു മാ സൊല്ലു മാ

    സോ സോ സോ സോ സോ സോ
    സോളോ കിംഗ് വരൻ സൊല്ലു മാ

    കാണേ മാമനെ!
    തനി ‘ഷോ’ഗുണ രാവണൻ
    തിരു-4കെ ഷോ-നകൻ
    പൊതുജന നടുവിലു
    പ്രകടന മികവിത് കാണനെ!

    (മാനം വാപ്പാന്റെ
    ബിമാനം വാപ്പാന്റെ
    പെർ ആനം വാപ്പാന്റെ
    ശത-കോടി

    സ്റ്റാർഡം വാപ്പാന്റെ
    പേടിഎം വാപ്പാന്റെ
    കെ.ടി.എം വാപ്പാന്റെ
    ബേട്ടാ -ദാണ്ടേ!!

    ടെയിൽ മേലെ കുത്തിയാടനെ (ധാണ്ടേ)
    റെയിൽ പോലെ ട്രിപ്പിയാടനെ

    ടെയിൽ മേലെ കുത്തിയാടനെ (ധാണ്ടേ)
    റെയിൽ പോലെ ട്രിപ്പിയാടനെ)

    കോളേജ്‌కు ഗെത്തു ഞാൻ ഡാ
    ടെയിൽ മേലെ കുത്തിയാടനെ

    നോളഡ്ജിനു വിത്തുവാൻ ഡാ
    റെയിൽ പോലെ ട്രിപ്പിയാടനെ

    കെട്ട ഷോ
    അട്ട ഷോ
    ഇടയ്ക്കിടെ പൊട്ട ഷോ
    ചവചറച്ച ഗം പോലെ
    തൊട്ടിടത്തു ഒട്ടിയ ഷോ
    വാട്ട് അബൗട്ട് ഒരൊറ്റ ഷോ?
    നെക്സ്റ്റ് ടൈം നോട്ട് എ ഷോ!
    മിച്ചമുണ്ട്?
    കഷ്ടമുണ്ട്
    നിർത്തിവെക്കു
    പെട്ടി ഷോ!

    Maanam Vaappaante
    Bimaanam Vaappaanthe
    Per annum Vaappaante
    Shatha – Kodi

    Stardom Vaappaante
    PayTM Vaappaante
    KTM Vaappaante
    Beta – Dhaande!!

    Tail mele kuthiyaadane (Dhaande)
    Rail pole trippyaadane

    Tail mele kuthiyaadane (Dhaande)
    Rail pole trippyaadane

    Patti show
    Jetti show
    Idakkidakku petty show
    Thalaykkuzhinjarinjerinja pacharikku pathu show
    Mothamaayi Mathi Show
    Mothamaale nirthi Show
    Fake pandam methaninju DP-ittu thotti show

    {Patti Show
    Patti Show
    Patti Show
    Patti Show}

    Othaikku otha vaada
    Naa gettikaaran daa….
    Vethala paakku beeda
    Naa madichi thaarean daa…
    Ippudu ippudu choodu
    Naa ishta kaaran daa…
    Chakkara chakkara cheeni
    Na patti scene daa….

    Tharamana kallu kitta
    Orasi paakkatha
    Padhanaalu pallu poitta
    Nurse ha kekkatha
    Pangali bamma bamma
    Bamma nammaale
    Singari Singam Singam
    Singam nammaale

    Thug uh ma Thug uh maa
    Thug uh varan Thallu maa
    Thug uh varan Thallu maa
    Sollu ma Sollu ma

    So so so so so so
    Solo king uh varan sollu ma

    Kaane Maamane!
    Thani ‘Show’guna Raavanan
    Thiru-4K Show-nakan
    Pothujana-Naduvilu
    Prakadana Mikavithu Kaanane!

    (Maanam Vaappaante
    Bimaanam Vaappaanthe
    Per annum Vaappaante
    Shatha-Kodi

    Stardom Vaappaante
    Paytm Vaappaante
    KTM Vaappaante
    Beta – Dhaande!

    Tail mele kuthiyaadane (Dhaande)
    Rail pole trippyaadane

    Tail mele kuthiyaadane (Dhaande)
    Rail pole trippyaadane)

    College-ku gethu naanu da
    Tail-mele kuthiyaadane

    Knowledge-kku vithuvaan nu da
    Rail pole trippyaadane

    Ketta Show
    Atta Show
    Idaykkidaku Potta Show
    Chavacharacha gum pole
    Thottidathu Otti Show
    What about Orotta show?
    Next time, Not a show!
    Michamundu?
    Kashtamundu
    Nirthivekku
    Petti Show!

    Patti Show Song Credits

    Song Title:Patti Show
     Movie:Athiradi (2026)
    Language:MALAYALAM
    Singers:Dabzee, Arivu, Suhail Koya
    Lyrics by:Suhail Koya, Arivu
     Music by:Vishnu Vijay
    Released:03 May 2026
    Audio Label:Saregama Music

    Other Athiradi Movie Songs

    FAQ-Patti Show Song Lyrics

    Who are the singers of Patti Show?

    The song is sung by Dabzee, Arivu, and Suhail Koya.

    Who wrote the lyrics of Patti Show?

    Arivu and Suhail Koya.

    Who composed the music for Patti Show?

    Vishnu Vijay.

    Which movie features Patti Show?

    The song is featured in the Malayalam movie Athiradi.

    Share.