IYKYK (If you know, you know) lyrics is a brand-new Malayalam film song from Athiradi, starring Tovino Thomas, Basil Joseph, Riya Shibu, and others. If you know you know song(IYKYK) singers are Fejo and Poornima Kannan, the music composed by Vishnu Vijay, and lyrics penned by Suhail Koya.
IYKYK Lyrics in Malayalam & English
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
മിഴി ചാന്തൊഴിച്ചേ കുഴച്ചേ
ആൻഡ് ഷീ ചിരിക്കൊണ്ട് നനച്ചേ
ഉറച്ചേ മനസ്സിൽ ഉറച്ചൊരു
ഘനയാടി അനുരാഗം
നെജമാവാ? സിനിമാവാ?
ഷീ ഈസ് എ സിഗ്മാവാ? എനിഗ്മാവാ?
(കോറസ്)
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
തേടി നടന്നൊരു തേനിയ്ച്ച
ഇനി സേം ആകെ നീയാ പരീക്ഷ
അരമണി നേരം നീയും എന്റെ കൂടെ വന്നിരി
സുന്ദരി പിമ്പിരിയെ
സോ മാനി ആശ കേരി ജെറ്റ് മേലെ സെറ്റ്
ഇനി ടെൽ മീ പ്രതിവിധി നിൻ ചിരി ചെവികളിൽ
പാട്ടുകളായേ..
ആ ക്യൂട്ടുകളായേ..
മൈ ഡൂഡിൽ-യെ.. ഞാൻ ടോട്ടല്യേ.. അൺയൂഷ്വല്യേ..
ഫാളിംഗ് ഫോർ യൂ അഗെയ്ൻ അഗെയ്ൻ
(കോറസ്)
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
മിഴി ചാന്തൊഴിച്ചേ കുഴച്ചേ
ആൻഡ് ഷീ ചിരിക്കൊണ്ട് നനച്ചേ
ഉറച്ചേ മനസ്സിൽ ഉറച്ചൊരു
ഘനയാടി അനുരാഗം
നെജമാവാ? സിനിമാവാ?
ഷീ ഈസ് എ സിഗ്മാവാ? എനിഗ്മാവാ?
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
ഇഫ് യൂ നോ യൂ നോ
തേടി നടന്നൊരു തേനിയ്ച്ച……..
If you know you know
If you know you know
If you know you know
If you know you know
Mizhi chaanthozhiche kuzhache
And she chirikondu nanache
Urache manasselurachoru
Ghanayadi Anuraagam
Nejamaava? Cinemaava?
She is a sigmava? Enigmava?
(IYKYK) chorus
If you know you know
If you know you know
If you know you know
If you know you know
Thedi nadannoru theneecha
Ini Sem aake neeya pareeksha
Aramani neram neeyum ente koode vanniri
Sundari Pimpiriye
So many aasha keri jet mele set
Ini tell me prathividhi nin chiri chevikalil
Paattukalaaye..
Aa cute-ukalaaye..
My doodle-ye.. Njan Totallye.. Unusuallye..
Falling for you again again.
(IYKYK) chorus
If you know you know
If you know you know
If you know you know
If you know you know
Mizhi chaanthozhiche kuzhache
And she chirikondu nanache
Urache manasselurachoru
Ghanayadi Anuraagam
Nejamaava? Cinemaava?
She is a sigmava ? Enigmava?
(IYKYK) chorus
If you know, you know
If you know, you know
If you know, you know
If you know, you know
Thedi nadannoru theneecha……..
Song Credits:
| Song Title: | IYKYK (If you know, you know) |
|---|---|
| Movie: | Athiradi (2026) |
| Language: | MALAYALAM |
| Singers: | Fejo, Poornima Kannan |
| Lyrics by: | Suhail Koya |
| Music by: | Vishnu Vijay |
| Released: | 28 April 2026 |
| Audio Label: | Saregama Music |
FAQs
What is the song “IYKYK (If You Know You Know)”?
“IYKYK” is a Malayalam film song from the movie Athiradi.
Who are the singers of the IYKYK song?
Fejo, Poornima Kannan
Who wrote the lyrics?
Suhail Koya.
Who composed the music for IYKYK?
Vishnu Vijay.





