Parakkum Thennale Lyrics is a new Malayalam song from the Malayalam film Many Many Happy Returns, starring Kalidas Jayaram and Lakshmi Jyothish. The song features the melodious voices of Zeba Tommy and Crishna, bringing a refreshing musical experience to listeners. The music is composed by Govind Vasantha, while the heartfelt lyrics are penned by Vinayak Sasikumar.

    Parakkum Thennale Lyrics in Malayalam & English

    Pathukke Manam
    Tatti Vilikunathaaro
    Oru Kadhayude
    Vaathil Muttunnaaro

    Vazhithiriyanu Njaano
    Idanenjil Kanaleriyana Theeyo
    Maruvaakkilu
    MelleKollum Neeyo

    Parakkum Thennale
    Kithaykkum Swaasame
    Aduthu Vannu Ne Moodumo

    Hridaya Paathiye
    Nagara Paathayil
    Pathiye Viralu Koruthu Naam
    Nadannu Maranjidumo

    Minnal Kathunne
    Naam Kannaal Mindunne
    Ooro Nokkil Swapnam Thunnunne

    Nizhalorathethune
    Kannaale Muthune
    Kaanum Thorum Neram Thettune

    Vaanam Thottune Naam
    Kaalam Kattenne
    Ee Mannil Polum Swargam Kandenne

    Theruvoram Chuttunne
    Thanalaazham Thedunne
    Kaalam Thettitammil Peyyunne

    Thaaraniramizhiye
    Paathiravinoliye
    Paalkanavu chiriye
    Kaathil naru mozhiye

    Nooru Niramezhuthaam
    Aashakalil Pathiye
    Chernnozhuki alayaam
    Oormanadhiyithile

    Parakkum Thennale
    Kithaykkum Swaasame
    Aduthu Vannu Ne Moodumo

    Hridaya Paathiye
    Nagara Paathayil
    Pathiye Viralu Koruthu Naam
    Nadannu Maranjidumo.

    പതുക്കെ മനം
    തട്ടി വിളിക്കുന്നതാരോ
    ഒരു കഥയുടെ
    വാതിൽ മുട്ടുന്നാരോ

    വഴിതിരിയണു ഞാനോ
    ഇടനെഞ്ചിൽ കനലെരിയണ തീയോ
    മറുവാക്കില്
    മെല്ലെ കൊല്ലും നീയോ

    പറക്കും തെന്നലേ
    കിതയ്ക്കും ശ്വാസമേ
    അടുത്തു വന്നു നീ മൂടുമോ

    ഹൃദയ പാതിയേ
    നഗര പാതയിൽ
    പതിയെ വിരലു കൊരുത്തു നാം
    നടന്നു മറഞ്ഞിടുമോ

    മിന്നൽ കത്തുന്നേ
    നാം കണ്ണാൽ മിണ്ടുന്നേ
    ഓരോ നോക്കിൽ സ്വപ്നം തുന്നുന്നേ

    നിഴലോരത്തെത്തുന്നേ
    കണ്ണാലെ മുത്തുന്നേ
    കാണും തോറും നേരം തെറ്റുന്നേ

    വാനം തൊട്ടുന്നേ നാം
    കാലം കാറ്റുന്നേ
    ഈ മണ്ണിൽ പോലും സ്വർഗം കണ്ടെന്നേ

    തെരുവോരം ചുറ്റുന്നേ
    തണലാഴം തേടുന്നേ
    കാലം തെറ്റിയിട്ടമ്മിൽ പെയ്യുന്നേ

    താരനിറമിഴിയേ
    പാതിരാവിനൊളിയേ
    പാൽക്കനവു ചിരിയേ
    കാതിൽ നറുമൊഴിയേ

    നൂറു നിറമെഴുതാം
    ആശകളിൽ പതിയെ
    ചേർന്നൊഴുകി അലയാം
    ഓർമ്മനദിയിതിലേ

    പറക്കും തെന്നലേ
    കിതയ്ക്കും ശ്വാസമേ
    അടുത്തു വന്നു നീ മൂടുമോ

    ഹൃദയ പാതിയേ
    നഗര പാതയിൽ
    പതിയെ വിരലു കൊരുത്തു നാം
    നടന്നു മറഞ്ഞിടുമോ.

    FAQ

    Which movie features Parakkum Thennale song?

    Parakkum Thennale is a Malayalam song from the film Many Many Happy Returns.

    Who are the singers of Parakkum Thennale?

    The song is sung by Zeba Tommy and Crishna.

    Who composed the music for Parakkum Thennale?

    The music was composed by Govind Vasantha.

    Who wrote the lyrics of Parakkum Thennale?

    The lyrics are written by Vinayak Sasikumar.

    Who are the actors in the Malayalam film Many Many Happy Returns?

    The stars are Kalidas Jayaram and Lakshmi Jyothish.

    Share.