Chinkara Poonkodi (mallike) Lyrics Mohan Kumar Fans (2021)
    Mallike Mallike song is from the upcoming Malayalam movie Mohan Kumar Fans (2021) starring Kunchacko Boban and Anarkali Nazar directed by Jis Joy. Chinkara Poonkodi song lyrics penned by Jis Joy, music arranged by Prince George sung by Benny Dayal, Rimi Tomy.

    Song Title: Mallike Mallike
    Movie : Mohan Kumar Fans (2021)
    Singers: Benny Dayal, Rimi Tomy
    Music by: Prince George
    Lyrics by: Jis Joy

    Mallike Mallike Lyrics in Malayalam

    ചിങ്കാര പൂങ്കോടി
    ചിന്തൂര തെൻ‌മൊഴി
    ചെമ്മാന കാവിലേ
    പാട്ടൊരുക്കാൻ വാ

    ചിങ്കാര പൂങ്കോടി
    ചിന്തൂര തെൻ‌മൊഴി
    ചെമ്മാന കാവിലേ
    പാട്ടൊരുക്കാൻ വാ

    മന്ദാര തോപ്പിലെ
    കണ്ണാടി ടി പൂവിനും
    താന്നാനം പാടി നീ
    കൂട്ടിരിക്കാൻ വാ

    അല്ലി പൂവേ അരിമുല്ല തേനേ
    മിന്നി ചിമ്മും നിറ മാൻ കണ്ണെ
    നിന്നെ കാണാൻ വന്നൊരു പൂവിൻ
    നെഞ്ചം കവർന്നു പൊന്നേ

    മല്ലികേ മല്ലികേ മല്ലികേ
    കനവിൻ തേൻകുടം കൊണ്ടുവാ മല്ലികേ
    മിന്നലെ മിന്നലെ മിന്നലെ
    തഴുകും ചന്ദന തോപ്പിലെ തെന്നലേ

    ചിങ്കാര പൂങ്കോടി
    ചിന്തൂര തെൻ‌മൊഴി
    ചെമ്മാന കാവിലേ
    പാട്ടൊരുക്കാൻ വാ

    മന്ദാര തോപ്പിലെ
    കണ്ണാടി ടി പൂവിനും
    താന്നാനം പാടി നീ
    കൂട്ടിരിക്കാൻ വാ

    മായ തേരിലേ നീലമയിൽ പോലെ നീ
    മേട കാറ്റിനായ് കാത്തിരുന്നെന്നോ
    നെഞ്ചിൻ ഉള്ളിലെ അല്ലിയിളം തേനിനും
    മധുരം പോലെ നീ കൂട്ടിരുന്നെന്നോ

    പാട്ടൊരുങ്ങും മേട്ടിലുണ്ട് താള മേളങ്ങൾ
    ആറ്റിരമ്പിൽ കൂട്ടിരുന്നു വെള്ളി മേഘങ്ങൾ
    പാട്ടൊരുങ്ങും മേട്ടിലുണ്ട് താള മേളങ്ങൾ
    ആറ്റിരമ്പിൽ കൂട്ടിരുന്നു വെള്ളി മേഘങ്ങൾ
    ആരോടും മിണ്ടാതെ താരം കൈനീട്ടുന്നേ

    മല്ലികേ മല്ലികേ മല്ലികേ
    കനവിൻ തേൻകുടം കൊണ്ടുവാ മല്ലികേ
    മിന്നലെ മിന്നലെ മിന്നലെ
    തഴുകും ചന്ദന തോപ്പിലെ തെന്നലേ

    മല്ലികേ മല്ലികേ മല്ലികേ
    കനവിൻ തേൻകുടം കൊണ്ടുവാ മല്ലികേ
    മിന്നലെ മിന്നലെ മിന്നലെ
    തഴുകും ചന്ദന തോപ്പിലെ തെന്നലേ

    Chinkara Poonkodi Lyrics in English

    Chinkara Poonkodi
    Chinthoora Thenmozhi
    Chemmana Kaavile
    Paattorukkaan Vaa

    Chinkara Poonkodi
    Chinthoora Thenmozhi
    Chemmana Kaavile
    Paattorukkaan Vaa

    Mandhara Thoppile
    Kannadi Poovinum
    Thannaanam Paadi Nee
    Koottirikkan Vaa

    Alli Poove Arimulla Thene
    Minni Chimmum Niramaan Kanne
    Ninne Kaanan Vannoru Poovin
    Nenjam Kavarnnu Ponne

    Mallike Mallike Mallike
    Kanavin Thenkudam Konduvaa Mallike
    Minnale Minnale Minnale
    Thazhukum Chandana Thoppile Thennale

    Chinkara Poonkodi
    Chinthoora Thenmozhi
    Chemmana Kaavile
    Paattorukkaan Vaa

    Mandhara Thoppile
    Kannadi Poovinum
    Thannaanam Paadi Nee
    Koottirikkan Vaa

    Maaya Therile Neelamayil Pole Nee
    Meda Kaattinaay Kaathirunnenno
    Nenjin Ullile Alliyilam Theninum
    Madhuram Pole Nee Koottirunnenno

    Paattorungum Mettilund Thaala Melangal
    Aattirambil Koottirunnu Velli Meghangal
    Paattorungum Mettilund Thaala Melangal
    Aattirambil Koottirunnu Vellimeghangal
    Aarodum Mindathe Thaaram Kaineettunne

    Mallike Mallike Mallike
    Kanavin Thenkudam Konduvaa Mallike
    Minnale Minnale Minnale
    Thazhukum Chandhana Thoppile Thennale

    Mallike Mallike Mallike
    Kanavin Thenkudam Konduvaa Mallike
    Minnale Minnale Minnale
    Thazhukum Chandhana Thoppile Thennale.

    Check other songs in Mohan Kumar Fans

    Share.