Enthinanente Chenthamare Lyrics - Karnan Napoleon Bhagat SinghEnthinanente Chenthamare Lyrics is from the Malayalam film Karnan Napoleon Bhagat Singh (2021) starring Dheeraj Denny, Aadhya Prasad in lead roles and Indrans, Rony David, Eldho Mathew, Althaf Salim and Aneesh Gopal are supporting roles. Enthinanente Chenthamare song Lyrics penned by BK Harinarayanan and music composition and sung by Ranjin Raj.
    Song Credits
    Song : Enthinanente Chenthamare
    Music : Ranjin Raj
    Lyrics : BK Harinarayanan
    Singer : Ranjin Raj

    Enthinanente Chenthamare Lyrics in Malayalam

    എന്തിനാണെന്റെ ചെന്താമരേ
    നിന്റെ ഈ മൗനം ഇന്നേവരെ
    മണി പൂമ്പാറ്റയായി വന്നു ചുറ്റുന്നു ഞാൻ
    ഇതൾ ഓരോന്നിൽ ഓരോന്നിൽ ആവേശമായി
    വെറുതെ…. വെറുതെ…..

    മുതു മൂവാണ്ടൻ മാവിന്റെ തുഞ്ചത്തില്
    കിളി കൂവുന്ന പാട്ടിന്റെ താളത്തിലായി
    അഴകേ…. അഴകേ…

    കാറ്റിലാടിയാടി ഉലയും ചിറകോടേ നിന്നിലെന്തോ
    തിരയുന്നിതെന്റെ ഹൃദയം പതിവായി
    കാറ്റിലാടിയാടി ഉലയും ചിറകോടേ നിന്നിലെന്തോ
    തിരയുന്നിതെന്റെ ഹൃദയം പതിവായി

    ഹേമന്തം വാസന്തം വന്നേ പോകും നേരത്തും
    മൈലാഞ്ചി കാടായി എൻ പൂത്തോള്
    രാവീറൻ മാറുന്ന സൂര്യകാശ കടവത്ത്
    താരമ്പൻ ചേലിട്ട താരപ്പെണ്ണാള്

    സിരയാകെ ഉന്മാദം പകരുന്ന തീയോള്
    ഒരു തിരയായി മാറും നേരം
    തീരം പോലെ നിന്നോള്
    കനവിന്റെ താമ്പളം കടമേകി മാഞ്ഞോള്
    ചിറകായി മാറുന്നു എന്നും എന്നുള്ള്

    കാറ്റിലാടിയാടി ഉലയും ചിറകോടെ നിന്നിലെന്തോ
    തിരയുന്നിതെന്റെ ഹൃദയം പതിവായി
    കാറ്റിലാടിയാടി ഉലയും ചിറകോടേ നിന്നിലെന്തോ
    തിരയുന്നിതെന്റെ ഹൃദയം പതിവായി

    എന്തിനാണെന്റെ ചെന്താമരേ
    നിന്റെ ഈ മൗനം ഇന്നേവരെ
    മണി പൂമ്പാറ്റയായി വന്നു ചുറ്റുന്നു ഞാൻ
    ഇതൾ ഓരോന്നിൽ ഓരോന്നിൽ ആവേശമായി
    വെറുതെ… വെറുതെ….

    മുതു മൂവാണ്ടൻ മാവിന്റെ തുഞ്ചത്തില്
    കിളി കൂവുന്ന പാട്ടിന്റെ താളത്തിലായി
    അഴകേ…. അഴകേ…

    Watch Enthinanente Chenthamare song Video

    More Songs From Karnan Napoleon Bhagat Singh

    1. Enthinanente Chenthamare
    2. Kathorthu Kathorthu
    3. Saayahna Theerangalil

    Share.