Aalum Kolum song from Malayalam film Ganagandharvan starring Mammootty and Vanditha Manoharan in lead roles. The movie was directed by Ramesh Pisharody, Aalum Kolum Lyrics written by Santhosh Varma, music by Deepak Dev and sung by Harishankar and Jeenu Nazeer.
Aalum Kolum Lyrics in Malayalam
ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ
രണ്ടാളും കുന്നോളം കിനാവു കണ്ടേ
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ
ആകാശം വിളിക്കണുണ്ടേ
വേളി പട്ടും കൊണ്ടേ
ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ
തൂമണി തൂമഴ കൊഞ്ചുന്ന പാട്ടുകൾ
ഒന്നും കേട്ടില്ല ഞാൻ
പിഞ്ചോലക്കൂട്ടിലെ പഞ്ചാര മൈനയായ്
മൊഴികൾ കാതോർത്തു ഞാൻ
വിണ്ണിലേ ഗന്ധർവ്വനിറങ്ങിവന്നൂ
നീയാം മണിവീണ എനിക്ക് തന്നൂ
വിരൽ തൊടാൻ ഞാൻ കൊതിക്കും
സംഗീതം നീയാണല്ലോ ഓ…
ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ
താമര പൂവീട്ടിൽ തേൻവിരുന്നുണ്ടു നാം
പൂരം കൊണ്ടാടുന്നേ
മാനത്തേ അമ്പിളി നീ വന്നീ പൂവീടും
കുളിരിൻ കൂടാക്കുന്നേ
നീയെന്റെ പാട്ടിലേ കവിതയല്ലേ
നിറയേ സ്നേഹത്തിൻ മധുരമല്ലേ
എനിക്കെന്നു മെന്നുയിരിൻ
ഉല്ലാസം നീയാണല്ലോ ഓ
ആളും കോളും കൂടുന്ന രാവില്
ചുണ്ടിൽ പാട്ടോടെ നിന്നേ കണ്ടേ
താളവും മേളവും തീരുന്ന മുൻപേ നിൻ
കണ്ണിൻ പൂവമ്പെൻ ചങ്കിൽ കൊണ്ടേ
രണ്ടാളും കുന്നോളം കിനാവു കണ്ടേ
ഇടനെഞ്ചൊന്നായി തുടിക്കണുണ്ടേ
ആകാശം വിളിക്കണുണ്ടേ
വേളി പട്ടും കൊണ്ടേ
Aalum Kolum Lyrics in English – Ganagandharvan
Aalum Kolum Koodunna Ravilu
Chundil Pattode Ninne Kande
Thaalavum Melavum
Theerunna Munbe Nin
Kannin Poovambin Chankil Konde
Randaalum Kunnolam Kinavukande
Idanenjonnayi Thudikkanunde
Aakasham Vilikkanundey
Veli Pattumkonde
Aalum Kolum Koodunna Raavilu
Chundil Pattode Ninne Kande
Thaalavum Melavum Theerunna Munbe Nin
Kannin Poovambin Chankil Konde
[Music]
Thoomani Thoomazha Konjunna Pattukal
Onnum Kettilla Njan
Pincholakkoottile
Panchara Mynayayi Mozhikal Kathorthu Njan
Vinnile Gandharvanirangi Vannu
Neeyam Maniveena Enikku Thannu
Viral Thodan Njan Kothikkum
Sangeetham Neeyanallo
Aalum Kolum Koodunna Ravilu
Ninne Kanum Nalorkkunnunde
Thalavum Melavum Theerunna Munbe Nin
Kannin Poovambin Chankil Konde
[Music]
Thamara Pooveettil Then Virunnundunam
Pooram Kondadunne
Manathe Ambili Nee Vanne Pooveedum
Kulirin Koodakkunne
Neeyente Pattile Kavithayalle
Niraye Snehathin Madhuramalle
Enikkennu Mennuyirin
Ullasam Neeyanallo
Aalum Kolum Koodunna Ravilu
Ninne Kanum Nalorkkunnunde
Thalavum Melavum Theerunna Munbe Nin
Kannin Poovambin Chankil Konde
Randalum Kunnolam Kinavu Kande
Idanenjonnayi Thudikkanunde
Aakasham Vilikkanunde
Hey Veli Pattumkonde
[Music]





