Gangayaaru Pirakkunnu is an old Ayyappa Devotional song from Ayyappa Bhakthiganangal album. Gangayaaru Pirakkunnu Lyrics were written by TKR Bhadran and sung by KJ Yesudas.
Gangayaaru Pirakkunnu Song Credits
Album: Ayyappa Bhakthiganangal
Lyrics: TKR Bhadran
Music: KJ Yesudas

Gangayaaru Pirakkunnu Lyrics in Malayalam
ഗംഗയാറു പിറക്കുന്നു ഹിമവന്‍മലയില്‍
പമ്പയാറു പിറക്കുന്നു ശബരിമലയില്‍
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
ഗംഗയാറു പിറക്കുന്നു ഹിമവന്‍മലയില്‍
പമ്പയാറു പിറക്കുന്നു ശബരിമലയില്‍
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
[Music]
ദക്ഷിണ ഹിമവാന്‍ ശബരിമല
ദക്ഷിണ ഭാഗീരഥി പമ്പ
ദക്ഷിണ ഹിമവാന്‍ ശബരിമല
ദക്ഷിണ ഭാഗീരഥി പമ്പ
ഗംഗാധരനുടെ പുത്രന്‍ കലിയുഗ-
ദൈവമിരിക്കും ശബരിമല
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
ഗംഗയാറു പിറക്കുന്നു ഹിമവന്‍മലയില്‍
പമ്പയാറു പിറക്കുന്നു ശബരിമലയില്‍
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
[Music]
കാവിയുമുടുത്തു ഗംഗയില്‍ മുങ്ങി
കാശിയ്ക്കു പോകും ഭക്തന്മാര്‍
കാവിയുമുടുത്തു ഗംഗയില്‍ മുങ്ങി
കാശിയ്ക്കു പോകും ഭക്തന്മാര്‍
കറുപ്പുമുടുത്തു പമ്പയില്‍ മുങ്ങി
മലയ്ക്കു പോം അയ്യപ്പന്മാര്‍
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
ഗംഗയാറു പിറക്കുന്നു ഹിമവന്‍മലയില്‍
പമ്പയാറു പിറക്കുന്നു ശബരിമലയില്‍
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
പൊന്‍മല നമ്മുടെ പുണ്യമല
പമ്പാ നമ്മുടെ പുണ്യനദി
പമ്പാ നമ്മുടെ പുണ്യനദി
പമ്പാ നമ്മുടെ പുണ്യനദി
Gangayaaru Pirakkunnu Lyrics in English
Gangayaaru Pirakkunnu Himavan Malayil
Pampayaaru Pirakkunnu Shabari Malayil
Ponmala Nammude Punyamala
Pampaa Nammude Punya Nadhi
Gangayaaru Pirakkunnu Himavan Malayil
Pampayaaru Pirakkunnu Shabari Malayil
Ponmala Nammude Punyamala
Pampaa Nammude Punya Nadhi
[Music]
Dakshina Himavaan Shabarimala
Dakshina Bhaageerathi Pampa
Dakshina Himavaan Shabarimala
Dakshina Bhaageerathi Pampa
Gangaadharanude Puthran Kaliyuga-
Daivamirikkum Shabarimala
Ponmala Nammude Punyamala
Pampaa Nammude Punya Nadhi
Gangayaaru Pirakkunnu Himavan Malayil
Pampayaaru Pirakkunnu Shabari Malayil
Ponmala Nammude Punyamala
Pampaa Nammude Punya Nadhi
Kaaviyumuduthu Gangayil Mungi
Kaashikku Pokum Bhakthanmaar
Kaaviyumuduthu Gangayil Mungi
Kaashikku Pokum Bhakthanmaar
Karuppumuduthu Pampayil Mungi
Malaykku Pom Ayyappanmaar
Ponmala Nammude Punya Mala
Pampa Nammude Punya Nadhi
Gangayaaru Pirakkunnu Himavan Malayil
Pampayaaru Pirakkunnu Shabari Malayil
Ponmala Nammude Punyamala
Pampaa Nammude Punya Nadhi
Ponmala Nammude Punyamala
Pampaa Nammude Punya Nadhi
Pampaa Nammude Punya Nadhi
Pampaa Nammude Punya Nadhi






