Mookambike Devi Jagadambike is a Mookambika Devi Songs in Malayalam from the Hindu devotional album Thulasi Theertham produced by Tharangini Records. Mookambike Devi Jagadambike devotional song lyrics by Chowalloor Krishnankutty, music composed by T S Radhakrishnan and sung by K J Yesudas and K S Chithra.


    Song Credits

    Album: Thulasi Theertham
    Music by: T S Radhakrishnan
    Lyrics: Chowalloor Krishnankutty
    Singers: K J Yesudas, K S Chithra
    Produced by: Yesudas Tharangini Records
    Mookambike Devi Jagadambike Lyrics Mookambika Devi Songs K J Yesudas

    Mookambike Devi Jagadambike Lyrics in Malayalam

    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ
    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ
    അടിയനിൽ‌വിടരും പത്മദളങ്ങളിൽ
    അവതരിക്കൂ ദേവീ അനുഗ്രഹിക്കൂ

    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ

    കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും
    ആധാരം നീയല്ലോ
    കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും
    ആധാരം നീയല്ലോ

    അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ
    അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ
    അക്ഷയനിധിയും നീയല്ലോ

    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ
    അടിയനിൽ‌വിടരും പത്മദളങ്ങളിൽ
    അവതരിക്കൂ ദേവീ അനുഗ്രഹിക്കൂ
    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ

    കാതിനു പീയൂഷം കണ്ണിനുകര്‍പ്പൂരം
    കാനന മേഘല ചേതോഹരം
    കാതിനു പീയൂഷം കണ്ണിനുകര്‍പ്പൂരം
    കാനന മേഘല ചേതോഹരം

    തമ്പുരു മീട്ടി ഋതുക്കൾ വരുന്നൂ
    തമ്പുരു മീട്ടി ഋതുക്കൾ വരുന്നൂ
    നിൻ‌തിരുനടയിലുദാരം

    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ
    അടിയനിൽ‌ വിടരും പത്മദളങ്ങളിൽ
    അവതരിക്കൂ ദേവീ അനുഗ്രഹിക്കൂ

    മൂകാംബികേ ദേവി ജഗദംബികേ
    മുപ്പാരിനും നിത്യ വരദായികേ