Amme Amme Thaye Lyrics – Amme Amme Thaye Christian devotional song from Marian album. Amme Amme Thaye song lyrics penned by Fr Shaji Thumpechirayil, music composed by Fr Shaji Thumpechirayil, sung by Kester and Baby Swetha.

Amme Amme Thaye Lyrics Marian Kester Fr Shaji Thumpechirayil

Amme Amme Thaye Song Lyrics in Malayalam

അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോള്‍
അപ്പത്തില്‍ വാഴുന്നവനെ ഞാനാരാധിക്കുന്നു

അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോള്‍
അപ്പത്തില്‍ വാഴുന്നവനെ ഞാനാരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

[Music]

അമ്മേ അമ്മേ തായേ മനസ്സില്‍ ഭാരം കൂടുമ്പോള്‍
അമ്മേ അമ്മേ തായേ മനസ്സില്‍ ഭാരം കൂടുമ്പോള്‍
ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനെ ഞാനാരാധിക്കുന്നു
ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനെ ഞാനാരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

[Music]

അമ്മേ അമ്മേ തായേ കയ്യും മെയ്യും തളരുമ്പോള്‍
അമ്മേ അമ്മേ തായേ കയ്യും മെയ്യും തളരുമ്പോള്‍
കൈകാലുകളില്‍ മുറിവേറ്റവനെ ഞാനാരാധിക്കുന്നു
കൈകാലുകളില്‍ മുറിവേറ്റവനെ ഞാനാരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

[Music]

അമ്മേ അമ്മേ തായേ നിന്ദനമേറ്റു തളരുമ്പോള്‍
അമ്മേ അമ്മേ തായേ നിന്ദനമേറ്റു തളരുമ്പോള്‍
നഗ്നനാക്കപ്പെട്ടവനെ ഞാനാരാധിക്കുന്നു
നഗ്നനാക്കപ്പെട്ടവനെ ഞാനാരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

ഓ…അമ്മേ അമ്മേ തായേ
അമ്മേ അമ്മേ തായേ
അമ്മേ അമ്മേ തായേ
അമ്മേ അമ്മേ തായേ

Share.