Koyikottu Bannolle Song Lyrics (കോയിക്കോട്ട് ബന്നോളി): Koyikottu Bannollee song from Malayalam film Hashtag Avalkkoppam (ഹാഷ്ടാഗ് അവൾക്കൊപ്പം). Malayalam song Naavil Kothiyoorum Lyrics written by Fathimath Thameema, Music by Jayesh Stephen and sung by Jassie Gift.
    Song Details
    Song title: KOYIKKOTTU BANNOLEE
    Singer: Jassigift
    Lyrics: Fathimath Thameema
    Music: Jayesh Stephen

    Koyikottu Bannollee Song Lyrics in English – Film Hashtag Avalkkoppam

    Naavil Kothiyoorum Mohabathil Kattanchaya
    Kaathil ishal moolum Babukkante Sangeetham
    Kallayi Kadavum Mittayi Theruvum
    Kappadu Beachum Beyporu Beachum
    Ballatha Monjanu Ingalu Kandolee
    Ingalu Bekkam Bannolee
    Koyikottu Bannollee
    Ingalu Bekkam Bannolee
    Koyikottu Bannollee.

    Thera maalakal Kadha Parayana
    Pazhamozhiyude Ariyaa Kadhayundu
    Ividunde
    Theramaalakal Kadha Parayana
    Pazhamozhiyude Ariyaa Kadhayundu
    Ice Uruthiyumunde
    Dum Biriyaniyumunde
    Pala Koottam Palaharavumunde
    Pathara Matterum Atharin Naadanu Ee Naadu

    Ingalu Bekkam Bannolee
    Ingalu Bekkam Bannolee
    Koyikottu Bannollee
    Ingalu Bekkam Bannolee
    Koyikottu Bannollee
    Ingalu Bekkam Bannolee
    Koyikottu Bannollee

    Kadamizhikalu Kadha Parayana Chiri Mozhiyude
    Parayaa Kadhayunde Ividunde
    Kadamizhikalu Kadha Parayana Chiri Mozhiyude
    Paraya Kadhayunde
    Ramzan Pira pole Pala Monjathikalunde
    Mehaberum Halva Ruchiyunde
    Khalbilu Thenoorum Gazalinte Nadanu
    Ee Naadanu

    Ingalu Bekkam Bannolee
    Ingalu Bekkam Bannolee
    Koyikottu Bannollee
    Ingalu Bekkam Bannolee
    Koyikottu Bannollee
    Ingalu Bekkam Bannolee
    Koyikottu Bannollee
    Ingalu Bekkam Bannolee
    Koyikottu Bannollee

    Koyikottu Bannollee Song Lyrics in Malayalam

    നാവിൽ കോതിയൂറും മൊഹബത്തിൽ കട്ടൻചായ
    കാതിൽ ഇസൽ മൂലം ബാബുക്കാന്റെ സംഗീതം
    കല്ലായി കടവും മിട്ടായി തെരുവും
    കപ്പാട് ബീച്ചും ബേപ്പൂര് ബീച്ചും
    ബല്ലാത്ത മൊഞ്ചാണ് ഇങ്ങള് കണ്ടോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി

    തെര മാലകൾ കഥ പറയണ
    പഴമൊഴിയുടെ അറിയാ കഥയുണ്ട് ഇവിടുണ്ട്
    തെര മാലകൾ കഥ പറയണ
    പഴമൊഴിയുടെ അറിയാ കഥയുണ്ട്

    ഐസ് ഉറുതിയുമുണ്ട്
    ഡം ബിരിയാണിയുമുണ്ട്
    പല കൂട്ടം പലഹാരവുമുണ്ട്
    പത്തര മാറ്റെറും അത്തറിൻ നാടാണ് ഈ നാട്

    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി

    കടാമിഴികള് കഥ പറയണ ചിരി മൊഴിയുടെ
    പറയാ കഥയുണ്ട് ഇവിടുണ്ടെ
    കടാമിഴികള് കഥ പറയണ ചിരി മൊഴിയുടെ
    പറയാ കഥയുണ്ട് ഇവിടുണ്ടെ
    റംസാൻ പിറ പോലെ പല മൊഞ്ചത്തികളുടെ
    മെഹബേറും ഹൽവാ രുചിയുണ്ടെ
    ഖൽബിലു തേനൂറും ഗസലിന്റേ നാടാണ്
    ഇ നാട്

    ഇങ്ങള് ബെക്കം ബന്നോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി

    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി

    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി
    ഇങ്ങള് ബെക്കം ബന്നോളി
    കോയിക്കോട്ട് ബന്നോളി