Enthum Sadhyamanenullam Chollunnu song is a Malayalam Christian devotional song sung by Merin Gregory and Anna Baby, music composed by Aby Vettiyar. Enthum Sadhyamanenullam Chollunnu lyrics were written by Aby Vettiyar.
Enthum Sadhyamanenullam Chollunnu Lyrics in Malayalam
എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ
{ എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ }
അന്ധകാര കുഴിയിൽ ഞാൻ ആണ്ടു പോയാലും
അമ്പേയെൻ ജീവിതം തകർന്നെന്നാലും (2)
ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ
ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ (2)
{ എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ }
പാപ ശാപ ബന്ധനത്താൽ മുറുകിയെന്നാലും
സാത്താന്റെ ജല്പനത്തിൽ വീണു പോയാലും (2)
വീരനെ പോലെ കൂടെ നിൽക്കും അരുമ നാഥൻ
ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ (2)
{ എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ }
മാറാ രോഗം വന്നെൻദേഹം ക്ഷയിച്ചെന്നാലും
മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും (2)
വൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ
വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ (2)
{ എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്നും യേശു എന്റെ കൂടെയുണ്ടെങ്കിൽ
ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു
എന്നും താതൻ എന്റെ കൂടെയുണ്ടെങ്കിൽ }
Enthum Sadhyamanenullam Chollunnu Lyrics in English
Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Kudeyundenkil
Bhayam Thellum Vendenullam Chollunnu
Ennum Thathannente Kudeyundenkil
{ Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Kudeyundenkil
Bhayam Thellum Vendenullam Chollunnu
Ennum Thathannente Kudeyundenkil }
Andhakara Kuzhiyil Njan Andupoyalum
Ambe En Jeevitham Thakarnenallum (2)
Adhi Andham Kude Nilkum Arumanathan
Azhathil Ninnenne Uyarthiduvaan (2)
{ Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Kudeyundenkil
Bhayam Thellum Vendenullam Chollunnu
Ennum Thathannente Kudeyundenkil }
Paapashapa Bhandhanathal Murukiyalum
Sathante Jalpanathil Venupoyalum (2)
Veerenepol Kudenilkum Arumanathan
Shatrukettum Kottayellaam Thakarthiduvan (2)
{ Enthum Sadhyamanenullam Chollunnu
Ennum Yeshu Ente Kudeyundenkil
Bhayam Thellum Vendenullam Chollunnu
Ennum Thathannente Kudeyundenkil }
Mararogam Vanendeham Shayichennallum
Maranathin Pidiyil Njan Amarnenallum (2)
Vaidyanepol Kudenilkum Arumanathan
Vegamennil Sowkyamekki Karuthekidaan (2)






