Ente Daivam Swarga Simhasanam Lyrics: The Malayalam old christian devotional song Ente Daivam Swarga Simhasanam Lyrics written by Sadhu Kochu Kunju Upadheshi, and song music composed by Sadhu Kochu Kunju Upadheshi and song sung by Kester.
Ente Daivam Swarga Simhasanam Lyrics in Malayalam
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു
എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു
[Music]
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )
[Music]
ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവര്‍
ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവര്‍
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )
[Music]
പിതാവില്ലാത്തോർക്ക് അവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
പിതാവില്ലാത്തോർക്ക് അവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവക്കു കാന്തനും സാധുവിനപ്പവും
എല്ലാർക്കും എല്ലാമെൻ കർത്താവത്രേ
വിധവക്കു കാന്തനും സാധുവിനപ്പവും
എല്ലാർക്കും എല്ലാമെൻ കർത്താവത്രേ
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )
[Music]
കരയുന്ന കാക്കക്കും വയലിലെ റോസയ്ക്കും
ഭക്‌ഷ്യവും ഭംഗിയും നൽകുന്നവൻ
കരയുന്ന കാക്കക്കും വയലിലെ റോസയ്ക്കും
ഭക്‌ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങൾ
എല്ലാം സർവ്വേശനെ നോക്കീടുന്നു
കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങൾ
എല്ലാം സർവ്വേശനെ നോക്കീടുന്നു
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )
[Music]
കോടാ കോടി ഗോളമെല്ലാം എല്ലാം പടച്ചവൻ
എല്ലാത്തിനും വേണ്ടതെല്ലാം നൽകി
കോടാ കോടി ഗോളമെല്ലാം എല്ലാം പടച്ചവൻ
എല്ലാത്തിനും വേണ്ടതെല്ലാം നൽകി
കോടാ കോടി ഗോളമെല്ലാം എല്ലാം പടച്ചവൻ
എല്ലാത്തിനും വേണ്ടതെല്ലാം നൽകി
കോടാ കോടി ഗോളമെല്ലാം എല്ലാം പടച്ചവൻ
എല്ലാത്തിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾ ഒക്കെയും ആനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
സൃഷ്ടികൾ ഒക്കെയും ആനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )
[Music]
കല്യാണ ശാലയിൽ എന്നെ വിളിച്ചു
സന്ധാപം ഒക്കേയും തീർത്തീടും നാൾ
കല്യാണ ശാലയിൽ എന്നെ വിളിച്ചു
സന്ധാപം ഒക്കേയും തീർത്തീടും നാൾ
ശീക്രം വരുന്നെന്റെ കാന്തൻ വരുന്നെന്നിൽ
ഉല്ലാസമായി ബഹുകാലം വാഴാൻ
ശീക്രം വരുന്നെന്റെ കാന്തൻ വരുന്നെന്നിൽ
ഉല്ലാസമായി ബഹുകാലം വാഴാൻ
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )
[Music]
ലോകം വെടിഞ്ഞെന്റെ സ്വർഗീയ നാടിനെ
കാൺമാൻ കൊതിച്ചു ഞാൻ പാർത്തീടുന്നു
ലോകം വെടിഞ്ഞെന്റെ സ്വർഗീയ നാടിനെ
കാൺമാൻ കൊതിച്ചു ഞാൻ പാർത്തീടുന്നു
അന്യൻ പരദേശി എന്നെന്റെ മേലെഴുത്തെന്നാൽ
സർവസവും എന്റ്റെതാത്രേ
അന്യൻ പരദേശി എന്നെന്റെ മേലെഴുത്തെന്നാൽ
സർവസവും എന്റ്റെതാത്രേ
(എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു )






