Minnal Minnane Lyrics - 2018 Movie - Shankar MahadevanMinnal Minnane Lyrics from Malayalam film 2018: latest Malayalam song Minnal Minnane song sung by Shankar Mahadevan. Minnal Minnane song lyrics were written by Joe Paul and music was composed by William Francis. Upcoming Malayalam movie 2018 starring Tovino Thomas, Kunchako Boban, Asif Ali, Vineeth Sreenivasan, Aparna Balamurali, Kalaiyarasan, Narein, Lal, Indrans, Sudheesh, Gilu Joseph,Vinitha Koshy, Aju Varghese, Thanvi Ram, Sshivada, Gauthami Nair and others.

    Song Credits:
    Song Title : Minnal Minnane
    Movie: 2018
    Language: Malayalam
    Music by : William Francis
    Singer: Shankar Mahadevan
    Lyrics: Joe Paul
    Chorus: Ashwin, Dhinesh, William, Sreerag, Daniel

    Minnal Minnane Lyrics in Malayalam

    മിന്നല്‍ മിന്നാണേ വിണ്ണില്‍ വില്ലാണേ
    മെല്ലെന്നേ വാ ചില്ലാരം താ
    പൊള്ളുന്നുള്ളാണേ വിള്ളും മണ്ണാണേ
    കണ്ണോരം വാ തണ്ണീരെ താ

    പെയ്യുന്നേ തോരാ മേഘം
    മുങ്ങുന്നേ താഴേപ്പാടം
    തുള്ളുന്നെ താനേ താളം
    തെളിയുന്നേ കാണാച്ചായം

    മണ്ണില്‍ പേമാരിച്ചേലുള്ള കാലം
    നെഞ്ചില്‍ തീരാപ്പൂരം

    ടങ്കര ടണ്ട നാട്ടുമഴ
    ടങ്കര ടണ്ട ആറ്റു മഴ
    ടങ്കര നക്കാഡാ ടാങ്ക്നക്കാഡാ

    ടങ്കര ടണ്ട നാട്ടുമഴ
    ടങ്കര ടണ്ട ആറ്റു മഴ
    ടങ്കര നക്കാഡാ ടാങ്ക്നക്കാഡാ

    മിന്നല്‍ മിന്നാണേ വിണ്ണില്‍ വില്ലാണേ
    മെല്ലെന്നേ വാ ചില്ലാരം താ
    പൊള്ളുന്നുള്ളാണേ വിള്ളും മണ്ണാണേ
    കണ്ണോരം വാ തണ്ണീരെ താ

    ടങ്കര ടണ്ട നാട്ടുമഴ
    ടങ്കര ടണ്ട ആറ്റു മഴ
    ടങ്കര നക്കാഡാ ടാങ്ക്നക്കാഡാ

    ടങ്കര ടണ്ട നാട്ടുമഴ
    ടങ്കര ടണ്ട ആറ്റു മഴ
    ടങ്കര നക്കാഡാ ടാങ്ക്നക്കാഡാ

    Minnal Minnane Song Lyrics

    Minnal Minnane Vinnil Villane
    Mellenne Vaa Chillaram Thaa
    Pollunnullaane Villum Mannane
    Kannoram Vaa Thanneere Thaa

    Peyyunne Thoraa Megham
    Mungunne Thazhe Paadam
    Thullunne Thaane Thaalam
    Theliyunne Kaanachaayam

    Mannil Pemaarichelulla Kaalam
    Njenjil Theeraappooram

    Dankara Danda Naattumazha
    Dankara Danda Aaattumazha
    Dankara Nakkada Taankanakkada

    Dankara Danda Naattumazha
    Dankara Danda Aaattumazha
    Dankara Nakkada Taankanakkada

    Minnal Minnane Vinnil Villane
    Mellenne Vaa Chillaram Thaa
    Pollunnullaane Villum Mannane
    Kannoram Vaa Thanneere Thaa

    Dankara Danda Naattumazha
    Dankara Danda Aaattumazha
    Dankara Nakkada Taankanakkada

    Dankara Danda Naattumazha
    Dankara Danda Aaattumazha
    Dankara Nakkada Taankanakkada

    Watch the Minnal Minnane Song Video

    Share.