Rabbodaduthaal Nalkidum Mappilapattu lyrics with meaning: Rabbodaduthaal Nalkidum is a melodious Malayalam Mappila Pattu from album Iqamath sung by Uthamdas, lyrics written by Bappu V and music composed by Muhammed Mayanad.
ഇവിടെ ഞങ്ങൾ റബ്ബോടടുത്താൽ നൽകിടും എന്ന മാപ്പിള പാട്ടിൻ്റെ മലയാളം വരികളും അതിൻ്റെ ഇംഗ്ലീഷ് അർത്ഥവും ചേർത്തിരിക്കുന്നു.

Rabbodaduthaal Nalkidum Mappilapattu lyrics (Malayalam)
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
കനിവേറും ലോകത്തെ രക്ഷിക്കും അള്ളാഹ്
സമസ്തത മനുഷ്യരിൽ ഉളവാക്കും അള്ളാഹ്
കനിവേറും ലോകത്തെ രക്ഷിക്കും അള്ളാഹ്
സമസ്തത മനുഷ്യരിൽ ഉളവാക്കും അള്ളാഹ്
സത്യാ സമാധാനം കൈവരുത്തും അള്ളാഹ്
സന്മാർഗം എന്നും നൽകീടും അള്ളാഹ്
സത്യാ സമാധാനം കൈവരുത്തും അള്ളാഹ്
സന്മാർഗം എന്നും നൽകീടും അള്ളാഹ്
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
കണ്ണുകളില്ലാതെ കാണുന്നു അള്ളാഹ്
ഖൽബിന്റെ വേദന അറിയുന്നു അള്ളാഹ്
കണ്ണുകളില്ലാതെ കാണുന്നു അള്ളാഹ്
ഖൽബിന്റെ വേദന അറിയുന്നു അള്ളാഹ്
കാവലിൻ നിൻ സ്‌നേഹം മാത്രമാണ് അള്ളാഹ്
കാലത്തിൻ ചക്രം കറക്കുന്ന അള്ളാഹ്
കാവലിൻ നിൻ സ്‌നേഹം മാത്രമാണ് അള്ളാഹ്
കാലത്തിൻ ചക്രം കറക്കുന്ന അള്ളാഹ്
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
എല്ലാം വിധിക്കുന്ന മേലായ റബ്ബേ
എല്ലാം വെടിഞ്ഞു നാളെ പിരിയും വരേയും
എല്ലാം വിധിക്കുന്ന മേലായ റബ്ബേ
എല്ലാം വെടിഞ്ഞു നാളെ പിരിയും വരേയും
എന്നും നിൻ മാർഗത്തിൽ വളരുവാനായി
എത്തിക്കേണമേ യാമന്നാനെ
എന്നും നിൻ മാർഗത്തിൽ വളരുവാനായി
എത്തിക്കേണമേ യാമന്നാനെ
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
Rabbodaduthaal Nalkidum Song lyrics Meaning (Translation)
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
If you approach the Lord, you will be given
Rabb will keep the door open for mercy
Rabb will keep the door open for mercy
കനിവേറും ലോകത്തെ രക്ഷിക്കും അള്ളാഹ്
സമസ്തത മനുഷ്യരിൽ ഉളവാക്കും അള്ളാഹ്
കനിവേറും ലോകത്തെ രക്ഷിക്കും അള്ളാഹ്
സമസ്തത മനുഷ്യരിൽ ഉളവാക്കും അള്ളാഹ്
Allah will save the world anyway
Allah will create perfection in people
Allah will save the world anyway
Allah will create perfection in people
സത്യാ സമാധാനം കൈവരുത്തും അള്ളാഹ്
സന്മാർഗം എന്നും നൽകീടും അള്ളാഹ്
സത്യാ സമാധാനം കൈവരുത്തും അള്ളാഹ്
സന്മാർഗം എന്നും നൽകീടും അള്ളാഹ്
Allah will bring true peace
Allah will always give guidance
Allah will bring true peace
Allah will always give guidance
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
If you approach the Lord, you will be given
Rabb will keep the door open for mercy
Rabb will keep the door open for mercy
കണ്ണുകളില്ലാതെ കാണുന്നു അള്ളാഹ്
ഖൽബിന്റെ വേദന അറിയുന്നു അള്ളാഹ്
കണ്ണുകളില്ലാതെ കാണുന്നു അള്ളാഹ്
ഖൽബിന്റെ വേദന അറിയുന്നു അള്ളാഹ്
Allah sees without eyes
Allah knows the pain of the heart
Allah sees without eyes
Allah knows the pain of the heart
കാവലിൻ നിൻ സ്‌നേഹം മാത്രമാണ് അള്ളാഹ്
കാലത്തിൻ ചക്രം കറക്കുന്ന അള്ളാഹ്
കാവലിൻ നിൻ സ്‌നേഹം മാത്രമാണ് അള്ളാഹ്
കാലത്തിൻ ചക്രം കറക്കുന്ന അള്ളാഹ്
Allah is your only love
Allah turns the wheel of time
Allah is your only love
Allah turns the wheel of time
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
If you approach the Lord, you will be given
Rabb will keep the door open for mercy
Rabb will keep the door open for mercy
എല്ലാം വിധിക്കുന്ന മേലായ റബ്ബേ
എല്ലാം വെടിഞ്ഞു നാളെ പിരിയും വരേയും
എല്ലാം വിധിക്കുന്ന മേലായ റബ്ബേ
എല്ലാം വെടിഞ്ഞു നാളെ പിരിയും വരേയും
The supreme rabbi who judges all
Everything is gone until tomorrow
The supreme rabbi who judges all
Everything is gone until tomorrow
എന്നും നിൻ മാർഗത്തിൽ വളരുവാനായി
എത്തിക്കേണമേ യാമന്നാനെ
എന്നും നിൻ മാർഗത്തിൽ വളരുവാനായി
എത്തിക്കേണമേ യാമന്നാനെ
May you always grow in your way
Come, Yamannan
May you always grow in your way
Come, Yamannan
റബ്ബോടടുത്താൽ നൽകിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
റബ്ബ് റഹ്മത്തിൻ വാതിൽ തുറന്നിടും
If you approach the Lord, you will be given
Rabb will keep the door open for mercy
Rabb will keep the door open for mercy






