Kollam Pattu song lyrics from the Malayalam film Ponman(2025). Kollam Pattu sung by Resmi Sateesh, lyrics written by Anwar Ali, and music arranged by Justin Varghese. Ponman starring Basil Joseph, Sajin Gopu, Lijomol Jose, and Deepak Parambol in lead roles.
Song Credits:
| 🎵 Song Title: | Kollam Pattu |
|---|---|
| 🎥 Movie: | Ponman (2025) |
| 🗣 Language: | Malayalam |
| 👩🎤 Singer: | Resmi Sateesh |
| ✍ Lyrics by: | Anwar Ali |
| 🎹 Music by: | Justin Varghese |
| 🗓 Song Released: | 3 Feb 2025 |
| 📀 Audio Label: | Think Music |

Kollam Pattu Song Lyrics -Malayalam
അവിടെ ആരാണ്ടട തോണ്ട്
ഇരുകാലം ആരാടാ
അവിടാരാണ്ടടാ തോണ്ട്
മഹചൂടന്മാരാടാ
ഒരു നോട്ട പിശകൊണ്ട് ഉണ്ട്
പിശകൊണ്ട്
തെറിപേശുന്നതും ഉണ്ട് ഉണ്ട്
അതുമുണ്ട്
അലംബോടല്ലം എങ്കിലും തങ്ക മനസ്സാടാ
കൊല്ലം കണ്ടോടാ ഇല്ലം കാണണ്ട
കൊല്ലം കണ്ടോടാ
ഇനിയില്ലം കാണണ്ട
ഇതെന്തുവാടാ പൊക്കത്തിൽ
നേരം കാട്ടും കോത്തവരാ
എന്തുവാടാ തീവട്ടം
അത് ലൈറ്റ് ഹൗസാനേ
ആ മുട്ടൻ ഗേറ്റെന്താ
പൂട്ടിയ പാർവതി മില്ലാന്നേ
ഈ മട്ടൻ മണമോടാ
ഫയൽവാനീന്നാ
കാണട്ടെടാ
ജാമക്കട
ചിന്നക്കട വായിക്കട
കൊയിലക്കട പുള്ളിക്കട
ഈ രാവ് എങ്ങോട്ടേക്കാ
ഈ റോഡെങ്ങോട്ടേക്കാ
ഒരായിരം കാലിലീ ടൗൺ എങ്ങോട്ടേക്കാ
കൊല്ലം കണ്ടോടാ ഇല്ലം കാണണ്ട
കൊല്ലം കണ്ടോടാ ഇല്ലം കാണണ്ട
കൊല്ലം കണ്ടോടാ ഇനിയില്ലം കാണണ്ട
FAQs..
Who is Kollam Pattu singer?
The song sung by Resmi Sateesh.
Who is the lyricist of the song Kollam Pattu?
The song lyrics penned by Anwar Ali.
Who is the music composer Kollam Pattu?
The song music composed by Justin Varghese.
Which is the movie of the song kollam pattu?
Kollam Pattu song lyrics from Malayalam film Ponman starring Basil Joseph, Sajin Gopu, Lijomol Jose, Deepak Parambol, Anand Manmadhan and Sandhya Rajendran in the main roles.





