Anjanamani lyrics is a soulful traditional song featured in the Malayalam film Innocent starring Althaf Salim and Anarkali Marikar in the lead roles. Anjanamani song sung by Vaikom Vijayalakshmi and track composed by Jay Stellar and Sreerag Suresh.

    Anjanamani Lyrics in Malayalam

    അഞ്ചനമണി കട്ടിലമ്മേ
    നല്ല പഞ്ഞണിത്തേർ മെത്തേമേ…
    അഞ്ജനം പർവിതം പോലെ മങ്ക
    കിടപ്പു കാണുന്നേ…

    അഞ്ചനമണി കട്ടിലമ്മേ
    നല്ല പഞ്ഞണിത്തേർ മെത്തേമേ…
    അഞ്ജനം പർവിതം പോലെ മങ്ക
    കിടപ്പു കാണുന്നേ…

    കുന്നത്തു കൊന്ന പൂത്തപോലെ
    വയനാടൻ മഞ്ഞൾ പോലെ…
    കുഴൽ മൂടി മങ്ക തന്റെ മുഖമഴകാണേ…

    കുന്നത്തു കൊന്ന പൂത്തപോലെ
    വയനാടൻ മഞ്ഞൾ പോലെ…
    കുഴൽ മൂടി മങ്ക തന്റെ മുഖമഴകാണേ…

    കാർ മേഘങ്ങളെ വെല്ലുന്ന നല്ല
    കാർകൂന്തല ബ്രഹ്മാവേ…
    കിഴക്കും കൊല്ലം ചങ്ങാതി കണ്ടങ്ങ്
    കൊതിച്ചു പോകുന്നേ…

    കാർ മേഘങ്ങളെ വെല്ലുന്ന നല്ല
    കാർകൂന്തല ബ്രഹ്മാവേ…
    കിഴക്കും കൊല്ലം ചങ്ങാതി കണ്ടങ്ങ്
    കൊതിച്ചു പോകുന്നേ…

    മരതകകാന്തി കലർന്ന നല്ല തിരുമേനിയ ബ്രഹ്മാവേ…
    കിഴക്കു കൊല്ലം ചങ്ങാതി കണ്ടങ്ങ് പറഞ്ഞാണല്ലോ…

    മരതകകാന്തി കലർന്ന നല്ല തിരുമേനിയ ബ്രഹ്മാവേ…
    കിഴക്കു കൊല്ലം ചങ്ങാതി കണ്ടങ്ങ് പറഞ്ഞാണല്ലോ…

    എള്ളിന് പൂവിന്റെ അഴകൊത്ത നല്ല
    നാസികയാം ബ്രഹ്മാവേ..
    കിഴക്കു കൊല്ലം ചങ്ങാതി കണ്ടങ്ങ് പറഞ്ഞാണല്ലോ…

    എള്ളിന് പൂവിന്റെ അഴകൊത്ത നല്ല
    നാസികയാം ബ്രഹ്മാവേ..
    കിഴക്കു കൊല്ലം ചങ്ങാതി കണ്ടങ്ങ് പറഞ്ഞാണല്ലോ…

    ഈവക പെണ്ണിനെ ഞാനിന്ന്
    കണ്ടിട്ടില്ലയെന്റെ ബ്രഹ്മാവേ…
    ഭൂമിയിൽ ഈവക പെണ്ണൊന്ന് പിറന്നുണ്ടായോ…

    ഈവക പെണ്ണിനെ ഞാനിന്ന്
    കണ്ടിട്ടില്ലയെന്റെ ബ്രഹ്മാവേ…
    ഭൂമിയിൽ ഈവക പെണ്ണൊന്ന് പിറന്നുണ്ടായോ…

    മനുഷ്യ കുലത്തിലെ മങ്ക
    ഇവളലല്ലോ ബ്രഹ്മാവേ…
    മായാകുലത്തിലെ മങ്ക ഇവളുതന്നെയാ

    മനുഷ്യ കുലത്തിലെ മങ്ക
    ഇവളലല്ലോ ബ്രഹ്മാവേ…
    മായാകുലത്തിലെ മങ്ക ഇവളുതന്നെയാ

    കുത്തി ഞൊറിഞ്ഞ ഉദിരകച്ച
    ചന്ദ്രഹാസ പള്ളി വാളാലെ…
    പൊന്നണിഞ്ഞ ചിലമ്പണിഞ്ഞങ്ങ് ഇരിപ്പാണല്ലോ..

    കുത്തി ഞൊറിഞ്ഞ ഉദിരകച്ച
    ചന്ദ്രഹാസ പള്ളി വാളാലെ…
    പൊന്നണിഞ്ഞ ചിലമ്പണിഞ്ഞങ്ങ് ഇരിപ്പാണല്ലോ..

    Anjanamani Song Lyrics in English

    Anjanamani Kattilumme
    Nalla Panjanither Methemme
    Anjanam Parvitham pole Manka
    Kidappu Kaanunne

    Anjanamani Kattilumme
    Nalla Panjanither Methemme
    Anjanam Parvitham pole Manka
    Kidappu Kaanunne

    Kunnathu Konna Pootha pole
    Wayanaadan Manjal Pole
    Kuzhal Moodi Manka Thante
    Mukha Mazhakaane

    Kunnathu Konna Pootha pole
    Wayanaadan Manjal Pole
    Kuzhal Moodi Manka Thante
    Mukha Mazhakaane

    Karmeghangale Vellunna Nalla
    Kaarkoonthala Bhrahmaave
    Kizhakkum Kollam Chengaathi Kandangu
    Kothichu Pokunne

    Karmeghangale Vellunna Nalla
    Kaarkoonthala Bhrahmaave
    Kizhakkum Kollam Chengaathi Kandangu
    Kothichu Pokunne

    Marathaka Kaanthi Kalarnna Nalla
    Thirumeniya Bhrahmaave
    Kizhakkum Kollam Chengaathi Kandangu
    Paranjaanello

    Marathaka Kaanthi Kalarnna Nalla
    Thirumeniya Bhrahmaave
    Kizhakkum Kollam Chengaathi Kandangu
    Paranjaanello

    Ellinu Poovinte Azhakotha Nalla
    Naazikayaam Bhrahmaave
    Kizhakkum Kollam Chengaathi Kandangu
    Paranjaanello

    Ellinu Poovinte Azhakotha Nalla
    Naazikayaam Bhrahmaave
    Kizhakkum Kollam Chengaathi Kandangu
    Paranjaaneallo

    Ee Vaka Pennine Njaninnu
    Kandittillayente Bhrahmaave
    Bhoomiyil Ee Vaka Pennonnu
    Pirannundaayo

    Ee Vaka Pennine Njaninnu
    Kandittillayente Bhrahmaave
    Bhoomiyil Ee Vaka Pennonnu
    Pirannundaayo

    Manushya Kulathile Manka
    Ivalallallo Bhrahmaave
    Maayakulathile Manka
    Ivalu Thanneyaa

    Manushya Kulathile Manka
    Ivalallallo Bhrahmaave
    Maayakulathile Manka
    Ivalu Thanneyaa

    Kuthi Njorinja Udirakacha
    Chandrahaasapalli Vaalale
    Ponnaninja Chilambaninjangu
    Irippanallo

    Kuthi Njorinja Udirakacha
    Chandrahaasapalli Vaalale
    Ponnaninja Chilambaninjangu
    Irippanallo

    Kuthi Njorinja Udirakacha
    Chandrahaasapalli Vaalale
    Ponnaninja Chilambaninjangu
    Irippanallo

    Anjanamani Lyrics Innocent Vaikom Vijayalakshmi

    Anjanamani Song Details:

    Song:Anjanamani
    Movie:Innocent (2025)
    Language:Malayalam
    Singer:Vaikom Vijayalakshmi
    Lyrics by:Traditional Song
    Music by:Traditional Song
    Song Released:3 Dec. 2025
    Audio Label:Muzik247

    Listen Anjanamani Song:

    FAQ – Anjanamani Song (Innocent Malayalam Movie)

    Which movie features the song “Anjanamani”?

    The song “Anjanamani” is featured in the Malayalam movie Innocent directed by Satheesh Thanvi.

    Who sang the song “Anjanamani”?

    The song is sung by the renowned playback singer Vaikom Vijayalakshmi.

    Who composed the music and wrote the lyrics for “Anjanamani”?

    Anjanamani is a traditional Malayalam song, so both the music and lyrics are credited as Traditional.

    Who produced the music for the song?

    The music production for “Anjanamani” was handled by Jay Stellar and Sreerag Suresh.

    What is the theme of “Anjanamani”?

    The song carries the emotional depth of traditional Kerala folk music, highlighting sentiments of love, devotion, and purity, making it a soothing and soulful listening experience.

    Share.