Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Mappila Pattukal Lyrics

Arippo Thirippo Lyrics – Tajmahal (Mappila Pattu)

0
By admin on 31/03/2023 Mappila Pattukal Lyrics
Arippo Thirippo Lyrics Tajmahal Mappila Pattu

Arippo Thirippo Lyrics from Tajmahal Mappila Pattu album: Arippo Thirippo Mappilapattu song sung by Saji Millennium and Usha Uthup and music composed by Abid Kannur. Arippo Thirippo song lyrics were written by Abid Kannur and the video features Usha Uthup, Thajudheen, Muraath, Abid Kannur, Sunitha, and Madhu Menon.

Arippo Thirippo Lyrics in Malayalam

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി?

മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി?

അ മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

തുമ്പപ്പൂവിൻ ചോറും വെച്ച്
കുമ്പള മാസക്കറിയുണ്ടാക്കി
ഉമ്മാക്ക് പകുതി ഉപ്പാക്ക് പകുതി
എന്ന് പറഞ് …..പണ്ട്
പൊട്ടിയ ചിരട്ടയിൽ ചോറ് വിളമ്പി
തീറ്റിച്ചോളേ…..

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി?

അ മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

അലക്കല് അരക്കല് കലമ്പല് ഹോബി
ഉടുപ്പെടുത്തടുപ്പിലും കുളത്തിലും ചാടി
അത് കഴിഞ്ഞവളൊരു
കുട്ടയെടുത്തിട്ടിറങ്ങുന്നു രാത്രി
നല്ല അട ലഡു വട തരിയുണ്ടയും മണ്ടയും
വിൽക്കണ ജോലി

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി?

അ മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

വടകര വളവിൽ അറുപതു തെങ്ങ്
അറുപതു തെങ്ങിൽ അറുപതു പൊത്ത്
അറുപതു പൊത്തിൽ അറുപതു നത്ത്
നത്തിന് കണ്ണെത്ര?

ഇങ്ങനെ മനുഷ്യനെ കറക്കുന്ന
ചോദ്യങ്ങൾ ചോദിച്ചെന്നെ
നട്ടപ്പിരാന്താക്കി

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി?

അ മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

വടക്കോട്ട് പോവുമ്പോ മാവുമ്മെ മാങ്ങ
തെക്കോട്ടു പോവുമ്പോ മാവുമ്മെ മാങ്ങ
പൂളുമ്പോ പൂളുമ്പോ ചൊമപ്പുള്ള മാങ്ങ
പാട്ടുകൾ പാടി
മനുഷ്യനെ ഇട്ടാവട്ടം കറക്കീട്ട്
പൊട്ടിപ്പൊട്ടി
ചിരിക്കുന്നതെന്തിന് മോളെ

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി?

അ മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

അരിപ്പോ തിരിപ്പോ കോതല മംഗല
പരിപ്പോ പന്ത്രണ്ടാനയും കുതിരയും
തെക്കിട്ട് വടക്കിട്ട്
വൈനാമ്പള്ളിക്കെന്തിന് പോയി
മോളേ അരക്കല ചരക്കല
നന്നായ് വെള്ളം കാച്ചിക്കുടിച്ചവളേ

Watch Arippo Thirippo Mappila song Video

  • Arippo Thirippo Lyrics in Malayalam
  • Watch Arippo Thirippo Mappila song Video
Share. Facebook Email WhatsApp

You Might Also Like

Shaadi Masti Lyrics Translation-Hanan Shaah

Kandal Madham Thallum Lyrics-Mappila Pattu

Padavalu Mizhiyullolu Lyrics-Mappila Pattu

Ezham Baharum Kadannu Song Lyrics-Mappila Pattu

Mahiyil Maha Lyrics in Malayalam (Mappila Pattu)

Hasbi Rabbi Jallallah Lyrics in Malayalam Lullaby Song

Kannil Kannadi Chantham Lyrics-Sukran-Shankar Mahadevan

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.