Asadul Ilahi Raliyallah Lyrics is a Malayalam Mappila Duff Muttu dance song. It is a traditional Mappila pattu song, and Ummer Cherumukk penned its lyrics.

Asadul Ilahi Raliyallah Lyrics in Malayalam & English
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
പിടയുന്ന പടവാളും ഇടി പൊടി പൊരുതി
അടർക്കളം പടർക്കളം അടിപൊടി പരതി
അടലാടും അസ്‌വദ് ഒരു വെട്ട് കൊടുത്ത്
പിടയുന്ന പടവാളും ഇടി പൊടി പൊരുതി
അടർക്കളം പടർക്കളം അടിപൊടി പരതി
അടലാടും അസ്‌വദ് ഒരു വെട്ട് കൊടുത്ത്
ചാടുന്ന അസ്‌വദ് പാടെ മറിഞ്ഞല്ലോ
ചാടി പുലി ഹംസ താഴെ മറിച്ചല്ലോ..
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
ഉത്തുബത്തും ശൈബത്തും നബിയോരെ എതിർത്ത്
ഉടനടി പുലി ഹംസ ഒരു വെട്ട് കൊടുത്ത്
ഒരു വെട്ട് കൊടുത്തപ്പോൾ ശത്രു നിലം പതിച്ചേ
ഉത്തുബത്തും ശൈബത്തും നബിയോരെ എതിർത്ത്
ഉടനടി പുലി ഹംസ ഒരു വെട്ട് കൊടുത്ത്
ഒരു വെട്ട് കൊടുത്തപ്പോൾ ശത്രു നിലം പതിച്ചേ
ഉത്തുബത്തും ശൈബത്തും വലീദും മറഞ്ഞല്ലോ
ഹൂ അള്ളാഹ് നേരായ മാർഗ്ഗം തെളിഞ്ഞല്ലോ.
ഉത്തുബത്തും ശൈബത്തും വലീദും മറഞ്ഞല്ലോ
ഹൂ അള്ളാഹ് നേരായ മാർഗ്ഗം തെളിഞ്ഞല്ലോ.
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
ബദർ പട കളം തന്നിൽ മലക്കുകൾ ഇറങ്ങി
ബദരീങ്ങൾക്കൊപ്പം മലക്കുകൾ നിര തുടങ്ങി
ബദർ കളം ഇതിനാലെ വിജയത്തിൽ മടങ്ങി
പതിനേഴിൽ റമളാനിൽ പതിനാല് ശുഹദാക്കൾ
പാരിൽ എന്നും ജീവിക്കും ബഹുമാന ശുഹദാക്കൾ
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
ഇട തല ഇല്ലാ വെട്ട് ബദർ പട പൊരുതി
ഇടി പൊടി തകർക്കുവാൻ പടി പടി കയറി
ഇടയാലേ വാളുകൾ പൊടി പൊടി പൊരുതി
ഇട തല ഇല്ലാ വെട്ട് ബദർ പട പൊരുതി
ഇടി പൊടി തകർക്കുവാൻ പടി പടി കയറി
ഇടയാലേ വാളുകൾ പൊടി പൊടി പൊരുതി
അഹ്ദവൻ അള്ളാഹു എന്നു പറയേണം
ആറ്റൽ നബിയുടെ ദീൻ വളരേണം
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
അസദുൽ ഇലാഹി റളിയള്ളാഹ്
ചാടി അസ്‌വദ് അവ്ടെന്നു മാറേടാ
അസുഹാബർ ഹൗളീന്നാരെടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കൊരെടാ.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.
Pidayunna padavaalum idi podi poruthi
Adarkkalam padarkkalam adipodi parathi
Adalaadum Aswad oru vett koduthu
Pidayunna padavaalum idi podi poruthi
Adarkkalam padarkkalam adipodi parathi
Adalaadum Aswad oru vett koduthu
Chaadunna Aswad paade marinjnallo
Chaadi puli Hamsa thaazhe marichallo.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.
Uthubathum Shaibathum Nabiyore ethirthu
Udanaadi puli Hamsa oru vett koduthu
Oru vett koduthappol shathru nilam pathiche
Uthubathum Shaibathum Nabiyore ethirthu
Udanaadi puli Hamsa oru vett koduthu
Oru vett koduthappol shathru nilam pathiche
Uthubathum Shaibathum Waleedum maranjallo
Hoo Allaah neraaya maarggam thelinjallo
Uthubathum Shaibathum Waleedum maranjallo
Hoo Allaah neraaya maarggam thelinjallo.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.
Badr pada kalam thannil malakkukal irangi
Badareengalkkoppam malakkukal nira thudangi
Badr kalam ithinaale vijayathil madangi
Pathinezhil Ramalaanil pathinaalu Shuhadaakkal
Paaril ennum jeevikkum bahumaana Shuhadaakkal.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.
Ida thala illaa vett Badr pada poruthi
Idi podi thakarkkuvaan padi padi kayari
Idayaale vaalukal podi podi poruthi
Ida thala illaa vett Badr pada poruthi
Idi podi thakarkkuvaan padi padi kayari
Idayaale vaalukal podi podi poruthi
Ahadavan Allaahu ennu parayanam
Aattal Nabiyude deen valaranam.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.
Asadul Ilaahi Raliyallaah
Chaadi Aswad avdennu maareda
Asuhaabar houlinnaareda
Jalam edukkunorundengil koredá.



