Delulu Delulu song lyrics in Malayalam and English from the movie Athi Bheekara Kaamukan starring Lukman Avaran and Drishya Regunath in the lead roles. Delulu Delulu (Madhiraashi mallipoo) soundtrack composed by Bibin Ashok, and lyrics penned by Heykarthii. The song is sung by the Malayalam rapper Fejo.

    Delulu Delulu Song Lyrics Athi Bheekara Kaamukan

    Delulu Delulu Song Lyrics in Malayalam

    മതിരാശി… മല്ലിപ്പൂ മണമുള്ള
    മലയാളി ചൊടിയുള്ള മണവാട്ടിയെ
    നിൻ പിടിവാശി
    യശാന്തൻ കണ്ണേറിൽ പൂട്ടാനീ മനമാകെ പരവേശമേ

    ചന്നപിന്നം ചന്നപിന്നം പതിച്ചേ
    എന്നെ പതിച്ചേ നിന്നെ നിനച്ചേ
    കുന്നിക്കുരു കണ്ണി കുരുങ്ങി നിന്നേ
    കള്ളും കുടം പോലെൻ കണ്ണിൽ തടഞ്ഞേ

    സൂര്യൻ തനിച്ചിരിക്കണ് പകച്ചിരിക്കണ് ഒളിച്ചിരിക്കണ്
    വെളിച്ചം മങ്ങണ് നിനക്ക് മുന്നിൽ പിടിച്ചു നിൽക്കണ്ടേ പെണ്ണേ

    ഭൂമി കറങ്ങി നിൽക്കണ് കുലുങ്ങി നിൽക്കണ്
    തലകുനിക്കണ് കടലിലക്കണ്
    നിലച്ചു നിൽക്കണ് ഉലക്ക നീയെടി പെണ്ണേ

    ദെലുലു ദെലുലു മൈ ഡെല്യൂഷണൽ
    സെല്ലോലു വെന്തിപ്പൂ പെണ്ണേ ഞാൻ
    Still on you you

    ദെലുലു ദെലുലു എൻ പ്രഡീഷണൽ
    സില്ലേബു എന്നെന്നും കണ്ടാലും
    I on you you

    ദെലുലു ദെലുലു മൈ ഡെല്യൂഷണൽ
    സെല്ലോലു വെന്തിപ്പൂ പെണ്ണേ ഞാൻ
    Still on you you

    ദെലുലു ദെലുലു എൻ പ്രഡീഷണൽ
    സില്ലേബു എന്നെന്നും കണ്ടാലും
    I on you you

    മരിജ്വാനേ നീ എന്നിൽ കേറി
    മനമാകെ പാറി മേലാകെ കുഴയാതെ താനെ
    നീയെൻ പടുമാവിൽ തുങ്ങും കടവാവൽ പെണ്ണ്
    കൊതിയൂറും പഴമായി ഞാനേ

    സൂര്യൻ തനിച്ചിരിക്കണ് പകച്ചിരിക്കണ്
    ഒളിച്ചിരിക്കണ് വെളിച്ചം മങ്ങണ്
    നിനക്ക് മുന്നിൽ പിടിച്ചു നിൽക്കണ്ടേ പെണ്ണേ

    ഭൂമി കറങ്ങി നിൽക്കണ് കുലുങ്ങി നിൽക്കണ്
    തലകുനിക്കണ് കടലിലക്കണ്
    നിലച്ചു നിൽക്കണ് ഉലക്ക നീയെടി പെണ്ണേ

    ദെലുലു ദെലുലു എൻ പ്രഡീഷണൽ
    സില്ലേബു എന്നെന്നും കണ്ടാലും
    I on you you

    ദെലുലു ദെലുലു മൈ ഡെല്യൂഷണൽ
    സെല്ലോലു വെന്തിപ്പൂ പെണ്ണേ ഞാൻ
    Still on you you

    ദെലുലു ദെലുലു എൻ പ്രഡീഷണൽ
    സില്ലേബു എന്നെന്നും കണ്ടാലും
    I on you you

    ദെലുലു ദെലുലു മൈ ഡെല്യൂഷണൽ
    സെല്ലോലു വെന്തിപ്പൂ പെണ്ണേ ഞാൻ
    Still on you you

    ദെലുലു ദെലുലു എൻ പ്രഡീഷണൽ
    സില്ലേബു എന്നെന്നും കണ്ടാലും
    I on you you

    മതിരാശി… മല്ലിപ്പൂ മണമുള്ള
    മലയാളി ചൊടിയുള്ള മണവാട്ടിയെ
    നിൻ പിടിവാശി
    യശാന്തൻ കണ്ണേറിൽ പൂട്ടാനീ മനമാകെ പരവേശമേ.

    Delulu Delulu Lyrics in English

    Madhiraashi mallipoo manamulla
    Malayaali chodiyulla manavaattiye
    Nin pidivaashi eeshanthan kanneril
    Koottaanayi manamaake parveshame

    Channapinnam channam pinnam pathichee
    Enne pathiche Ninne ninachee
    Kunnikkuru kannilkkurugi ninne
    Kallum kudam polen kannil thadanje

    Sooryan thanichirikkanu pakachirikkanu Olichirikkanu
    Velichamanganu ninakku munnil pidichu Nikkande penne
    Bhoomi karagi nikkanu kulungi nikkanu Thalaku nikkanu
    Kadalikanu thilachu nilkkana ulukka neeyedi Ponne

    Delulu delulu my delutionaal
    Selulu venthipoo penne Njan
    still on you you

    Delulu delulu en tradional
    Jibalu ennennum kandaalum
    I on you you

    Delulu delulu my delutional
    Selulu venthipoo penne
    Njan still on you you

    Delulu delulu en delutional
    Jibalu ennennum kandaalum
    I on you you

    Marijwaane nee ennil keri
    Manmaake paari melake kuzhayaathe thanne
    Neeyen padumaavil thoongum kadavaaval Pennu
    Kothiyoorum paahamayi njane

    Sooryan thanichirikkanu pakachirikkanu Olichirikkanu
    Velichamanganu ninakku munnil pidichu Nikkande penne
    Bhoomi karagi nikkanu kulungi nikkanu Thalakunikkanu
    Kadalikanu thilachu nilkkana ulukka neeyedi Ponne

    Delulu delulu my delutional Selulu
    venthipoo penne
    Njan still on you you

    Delulu delulu en delutional
    Jibalu ennennum kandaalum
    I on you you

    Delulu delulu my delutional
    Selulu venthipoo penne
    Njan still on you you

    Delulu delulu en delutional
    Jibalu ennennum kandaalum
    I on you you

    Mathiraashi mallipoo manamulla
    Malayaali chodiyulla manavaattiye
    Nin pidivaashi eeshanthan kanneril
    Koottaanayi manamaake parveshame

    Song Credits:

    Song:Delulu Delulu
    Movie:Athi Bheekara Kaamukan (2025)
    Language:Malayalam
    Singer:Fejo
    Lyrics by:Heykarthii
    Music by:Bibin Ashok
    Song Released:3 Nov. 2025
    Audio Label:Saregama

    Watch Madirashi Song

    Athi Bheekara Kaamukan Movie Songs

    1. Melle Chiriche

    FAQ – Delulu Delulu (Madhiraashi Mallipoo) Song

    Who is the singer of Delulu Delulu (Madhiraashi Mallipoo)?

    The song is sung by popular Malayalam rapper Fejo.

    Who wrote the lyrics of Delulu Delulu?

    The lyrics of the song are penned by Heykarthii.

    Who composed the music for the song Delulu Delulu?

    The music for Delulu Delulu (Madhiraashi Mallipoo) is composed by Bibin Ashok.

    Who are the lead actors in Athi Bheekara Kaamukan?

    The film stars Lukman Avaran and Drishya Regunath in the lead roles.

    What is the meaning or theme of Delulu Delulu?

    The song humorously explores modern-day emotions, fantasies, and exaggerated thoughts (“delulu” mindset), presented through witty rap lyrics and energetic music.

    Share.