Eesho Neeyen Ullil Vannal lyrics (ഈശോ നീയെൻ ഉള്ളിൽ വന്നാൽ)(Malayalam Christian devotional song)- You have never heard such a simple and beautiful Malayalam Christian devotional song “Isho Neeyen Ullil Vannal” sung so beautifully by Chitra Arun. Brother Anil Malappuram’s meaningful lyrics and Joji Jones’ calm and beautiful music take us to another world. God bless you.

    Eesho Neeyen Ullil VannalMalayalam Christian Song Credits

    Song:Eesho Neeyen Ullil Vannal
    Language:Malayalam
    AlbumUnknown
    Song CategoryMalayalam Christian songs
    Lyrics byBr. Anil Malappuram
    Music by:Joji johns
    Singer(s):Chithra Arun
    Label: Music Shack

    Eesho Neeyen Ullil Vannal Lyrics in Malayalam

    ഈശോ നീയെൻ ഉള്ളിൽ വന്നാൽ
    എന്നുള്ളം സ്വർലോകമാകും
    ഈശോ നീയെൻ മനസ്സിൽ വന്നാൽ
    ഞാനാകെ നീയായീ മാറും

    തിരുമാംസമായ് എന്റെ ഉള്ളിൽ
    തിരു രക്തമായ് എന്റെ ഹൃത്തിൽ
    തിരു ജീവനേകുന്ന കരുണാമയാ
    എന്നിൽ തിരുഭോജ്യമായ് നീ വരൂ

    (ഈശോ നീയെൻ ഉള്ളിൽ വന്നാൽ
    എന്നുള്ളം സ്വർലോകമാകും
    ഈശോ നീയെൻ മനസ്സിൽ വന്നാൽ
    ഞാനാകെ നീയായീ മാറും)

    വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം
    ഇളം കാറ്റിൽ അലിയുന്ന പോൽ
    വിടരാൻ കൊതിക്കും പൂവിൻ സുഗന്ധം
    ഇളം കാറ്റിൽ അലിയുന്ന പോൽ

    ഈശോ നീയെൻ ഉള്ളിൽ അലിയുമ്പോൾ
    ആത്മീയ സൗര്യഭം ഒഴുകും
    ഞാനാ സ്വർഗ്ഗീയ സാന്നിദ്ധ്യം നുകരും

    (ഈശോ നീയെൻ ഉള്ളിൽ വന്നാൽ
    എന്നുള്ളം സ്വർലോകമാകും)

    മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ
    സൂര്യനെ ഉദിപ്പിക്കും പോൽ
    മഞ്ഞിൻ തുള്ളികൾ പുൽകൊടി തുമ്പിൽ
    സൂര്യനെ ഉദിപ്പിക്കും പോൽ

    പാരിടമാകെ നിൻ സേന്ഹ മൊഴികൾ
    ഞാനും പ്രകീർത്തിക്കും എന്നും
    നിത്യ ജീവന്റെ വഴിയെ ചരിക്കും

    (ഈശോ നീയെൻ ഉള്ളിൽ വന്നാൽ
    എന്നുള്ളം സ്വർലോകമാകും
    ഈശോ നീയെൻ മനസ്സിൽ വന്നാൽ
    ഞാനാകെ നീയായീ മാറും)

    (തിരുമാംസമായ് എന്റെ ഉള്ളിൽ
    തിരു രക്തമായ് എന്റെ ഹൃത്തിൽ
    തിരു ജീവനേകുന്ന കരുണാമയാ
    എന്നിൽ തിരുഭോജ്യമായ് നീ വരൂ)

    (ഈശോ നീയെൻ ഉള്ളിൽ വന്നാൽ
    എന്നുള്ളം സ്വർലോകമാകും
    ഈശോ നീയെൻ മനസ്സിൽ വന്നാൽ
    ഞാനാകെ നീയായീ മാറും)

    Eesho Neeyen Ullil Vannal Lyrics in English

    Eesho Neeyen Ullil Vannal
    Ennullam Swarlokamakum

    Eesho Neeyen Manasil Vannal
    Njan Aake Neeyay Maarum

    Thirumamsamayente Ullil
    Thiru Rakthamayente Hruthil
    Thiru Jeevanekunna Karunamaya
    Ennil Thiru Bhojyamay Nee Varu

    Eesho Neeyen Ullil Vannal
    Ennullam Swarlokamakum

    Vidaran Kothikkum Poovin Sugandham
    Ilam Kattilaliyunna Pol (2)
    Eesho Neeyen Ullillaliiyumbol
    Athmeeya Sourabhyam Ohzukum
    Njanaa Swargeeya Sannidhyam Nukarum

    Esho Neeyen Ullil Vannal
    Ennullam Swarlokamakum

    Manjin Thullikal Pulkodi Thumbil
    Sooryane Udippikum Pol (2)
    Paridamake Ninsneha Mozhikal
    Njanum Prakeerthikumennum
    Nithya Jeevante Vazhiye Charikkum

    Eesho Neeyen Ullil Vannal
    Ennullam Swarlokamakum
    Eesho Neeyen Manasil Vannal
    Njan Aake Neeyay Maarum

    Thirumamsamayente Ullil
    Thiru Rakthamayente Hruthil
    Thiru Jeevanekunna Karunamaya
    Ennil Thiru Bhojyamay Nee Varu

    Eesho Neeyen Ullil Vannal
    Ennullam Swarlokamakum
    Eesho Neeyen Manasil Vannal
    Njan Aake Neeyay Maarum