Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Old Malayalam Songs

Karimizhi Kuruviye Lyrics – Meesha Madhavan (കരിമിഴിക്കുരുവിയെ)

0
By admin on 17/05/2023 Old Malayalam Songs
Karimizhi Kuruviye Lyrics - Meesha Madhavan

Karimizhi Kuruviye Lyrics from Meesha Madhavan: Malayalam film song Karimizhi Kuruviye sung by V Devanand and Sujatha Mohan and music composed by Vidyasagar and Karimizhi Kuruviye song lyrics in Malayalam written by Gireesh Puthanchery. Malayalam popular song Karimizhi Kuruviye song featuring Dileep and Kavya Madhavan.

Karimizhi Kuruviye Lyrics in Malayalam

കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ
നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ


ആന ചന്തം പൊന്നാമ്പൽ ചമയം
നിൻ നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണ ചിന്തും കേട്ടീലാ

കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ
പാൽത്തുള്ളി പെയ്തീലാ

നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ… മിണ്ടീലാ… മിണ്ടീലാ..
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ


ഈറൻ മാറും എൻ മാറിൽ മിന്നും
ഈ മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും
ഈയെണ്ണത്തിരിയായ് മിന്നീലാ

മുടി ചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈകൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ നീ

About the song:

Karimizhi Kuruviye Kandilla song lyrics is a popular Malayalam song from the 2002s. It was composed by Vidyasagar and sung by V Devanand and Sujatha Mohan. The song is from the Malayalam film Meesamadhavan, directed by Lal Jose.

The song is an evergreen romantic song that captures the essence of love and loss. Karimizhi Kuruviye Kandilla is a timeless classic that generations of Malayalam music lovers have enjoyed. It is a song that is both beautiful and moving, and it continues to resonate with people today.

FAQs

Who is the music director of the song Karimizhi Kuruviye?

Karimizhi Kuruviye song lyrics were composed and music arranged by Vidyasagar.

Who are the singers of the song Karimizhi Kuruviye?

The song was sung by V Devanand and Sujatha Mohan.

Who is the lyricist of the Karimizhi Kuruviye song?

Karimizhi Kuruviye song lyrics penned by Gireesh Puthanchery.

Karimizhi Kuruviye song is from which movie?

The song is from the Malayalam film Meesamadhavan directed by Lal Jose.

  • Karimizhi Kuruviye Lyrics in Malayalam
  • FAQs
    • Who is the music director of the song Karimizhi Kuruviye?
    • Who is the lyricist of the Karimizhi Kuruviye song?
    • Karimizhi Kuruviye song is from which movie?
Gireesh Puthenchery Girish Gireesh Puthenchery
Share. Facebook Email WhatsApp

You Might Also Like

Aaro Viral Meetti Lyrics-Pranayavarnangal (1998)

Therirangum Mukile Lyrics Translation-Mazhathullikkilukkam

Ninakkente Manasile Lyrics Translation-Gramaphone

Thumbi Vaa Lyrics -Olangal – Ilayaraja, Janaki

Onnamkili Ponnankili Lyrics -Kilichundan Mambazham -Vidyasagar

Onnanam Kunninmel Ponvilakku lyrics – Mayilppeelikkaavu-Translation & Meaning

Kannil Kannadi Chantham Lyrics-Sukran-Shankar Mahadevan

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.