Vanashalabhame Lyrics -Innalekal Thalirkkumbol
Vanashalabhame Lyrics from the Malayalam film Innalekal Thalirkkumbol: Vanashalabhame song sung by Sithara Krishnakumar and music composed by Rajeesh K Chandu and the song lyrics written by Devika M A. Vanashalabhame Lyrics വനശലഭമേ….മഴയിഴഞ്ഞ വഴികളിൽഒഴുകി നീ വനശലഭമേ…ഒഴുകി നീ വനശലഭമേ… ചിറകുകൾ ഉരുമ്മിയോമുറിവുകൾ ഉണങ്ങിയോഇത് പ്രണയമോ…വനശലഭമേ….ഇത് പ്രണയമോ… കദളിതൻ ഇതളുകൾ നുകരവേകദനങ്ങൾ കവിതയായ് വിടരവേ…പതിയേ പറന്നു നീപൂവായി പിണഞ്ഞു ഞാൻ.. വനശലഭമേഇത് പ്രണയമോ…ഇത് പ്രണയമോ… … Read more