Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Mappila Pattukal Lyrics

Mole Chiriyedi Puthumaran Lyrics-Udane Jumailath Vol.3

0
By admin on 13/05/2023 Mappila Pattukal Lyrics
Mole Chiriyedi Puthumaran Lyrics Mappilapattu

Mole Chiriyedi Puthumaran Lyrics: Mole Chiriyedi Puthumaran (മോളെ ചിരിയടി പുതുമാരൻ വരുന്നിതാ) is a popular Mappilapattu song sung by Kannur Saleem and lyrics penned by P T Abhurahman.

Mole Chiriyedi Puthumaran Lyrics In Malayalam

മോളെ ചിരിയെടീ
പുതുമാരൻ വരുന്നിതാ
മോഹം അലതല്ലും കുസൃതിക്കാരൻ
നിന്റെ കൈക്ക്

നിന്റെ കൈക്ക് മൈലാഞ്ചി
പതിഞ്ഞെന്ത് മൊഞ്ചാണ്
കണ്ടാൽ ഉശിരുള്ള പുതിയ പെണ്ണേ

മോളെ ചിരിയെടീ
പുതുമാരൻ വരുന്നിതാ
മോഹം അലതല്ലും കുസൃതിക്കാരൻ

നിൻ്റെ കൈക്ക്
നിൻ്റെ കൈക്ക് മൈലാഞ്ചി
പതിഞ്ഞെന്ത് മൊഞ്ചാണ്
കണ്ടാൽ ഉശിരുള്ള പുതിയ പെണ്ണേ

{Music}

മിനു മിനെ തെളിയുന്ന കവിൾ നുണക്കുഴിയും
കുനു കുനെ വളരുന്ന പനംകുല മുടിയും
ചിരി മലരിതളിടും ചുടുചോര തുടിയും
അരി വറുത്തെറിയുന്ന കരിനീല മിഴിയും

അഴകൊത്ത നിലാവിൻറെ അഴകിന്റെ അനുജത്തി
ഒരുമിച്ചു കഴിയുവാൻ മണിമാരൻ അടുത്തെത്തി
തേൻ മലർ കിനാവിന്റെ അഴകിന്റെ അനുജത്തി
ദാഹത്തിലലിയുവാൻ മണിമാരൻ അടുത്തെത്തി
കരളിന്റെ ചിരി പെട്ടി കിലുക്കെടി മണവാട്ടി
പുതിയ സഹവാസം കൊതിക്കും കുട്ടീ

മോളെ ചിരിയെടീ
പുതുമാരൻ വരുന്നിതാ
മോഹം അലതല്ലും കുസൃതിക്കാരൻ
നിന്റെ കൈക്ക്
നിന്റെ കൈക്ക് മൈലാഞ്ചി
പതിഞ്ഞെന്ത് മൊഞ്ചാണ്
കണ്ടാൽ ഉശിരുള്ള പുതിയ പെണ്ണേ

{Music}

കരളിൻറ കടലില്
തിര പൊങ്ങി മറിഞ്ഞും
തിരകളിലനവധി പരലുകൾ പിടഞ്ഞും
നിറയുടെ ചിരിയുടെ ഹരം മിന്നിത്തെളിഞ്ഞും
അരിവാരിയെറിയുവാൻ ഇവളുള്ളിൽ പറഞ്ഞും

നീ നീല മിഴിയുടെ
കിളിവാതിൽ തുറന്നാട്ടെ
ആതിര പൊൻമാനെ
അറക്കുള്ളിൽ നടന്നാട്ടെ

നീ നീല മിഴിയുടെ
കിളിവാതിൽ തുറന്നാട്ടെ
ആതിര പൊൻമാനെ
അറക്കുള്ളിൽ നടന്നാട്ടെ

അരമനക്കിളിയുടെ
മണിച്ചെപ്പ് കിലുങ്ങട്ടേ
അത്‌ കേട്ടൊളിമാരൻ
മൊഴി പാടട്ടേ

മോളേ ചിരിയെടി പുതുമാരൻ
വരുന്നിതാ
മോഹം അലതല്ലും കുസൃതിക്കാരൻ
നിന്റെ കൈക്ക്
നിന്റെ കൈക്ക് മൈലാഞ്ചി
പതിഞ്ഞെന്ത്‌ മൊഞ്ചാണ്
കണ്ടാലുശിരുള്ള പുതിയ പെണ്ണേ

 

മോളേ ചിരിയെടി പുതുമാരൻ
വരുന്നിതാ
മോഹം അലതല്ലും കുസൃതിക്കാരൻ
നിന്റെ കൈക്ക്
നിന്റെ കൈക്ക് മൈലാഞ്ചി
പതിഞ്ഞെന്ത്‌ മൊഞ്ചാണ്
കണ്ടാലുശിരുള്ള പുതിയ പെണ്ണേ

Watch Mole Chiriyedi Puthumaran Song

  • Mole Chiriyedi Puthumaran Lyrics In Malayalam
    • Watch Mole Chiriyedi Puthumaran Song
Share. Facebook Email WhatsApp

You Might Also Like

Shaadi Masti Lyrics Translation-Hanan Shaah

Kandal Madham Thallum Lyrics-Mappila Pattu

Padavalu Mizhiyullolu Lyrics-Mappila Pattu

Ezham Baharum Kadannu Song Lyrics-Mappila Pattu

Mahiyil Maha Lyrics in Malayalam (Mappila Pattu)

Hasbi Rabbi Jallallah Lyrics in Malayalam Lullaby Song

Kannil Kannadi Chantham Lyrics-Sukran-Shankar Mahadevan

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.