Mukilu Thodanayi Song Lyrics: Malayalam song Mukiluthodaanaayi from #Home movie sung by Madhu Balakrishnan. The mukiluthodaanaayi lyrics penned by Arun Alat and music composed and arranged by Rahul Subrahmanian and the star cast of the Malayalam movie #Home are Indrans, Sreenath Bhasi, Manju Pillai in lead roles.
    Mukilu Thodanayi Song Lyrics-#Home
    Mukiluthodaanaayi Song Credits:
    Song Title: Mukilu Thodanayi
    Movie: #Home
    Year: 2021
    Music : Rahul Subrahmanian
    Lyrics : Arun Alat
    Singer : Madhu Balakrishnan

    Mukilu Thodanayi Song Lyrics in Malayalam

    മുകിലു തൊടാനായി മനസ്സ് കൊതിച്ചു
    ചിറകുയരാതെ നിൽപു ഞാനും
    പഴയൊരു കാലം അകലെ വിമൂക൦
    കഥയറിയാതെ നീറു൦ നേരം

    അരികെ അരികെ വിരിയും സ്നേഹ പുവൊന്നിൻ
    ഇതളൂ൪ന്നിടും പോലെ തോന്നുന്നുവോ
    മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ
    ഈ ജന്മ ബന്ധങ്ങൾ ത൯ നാ൩ുകൾ

    നി൯ മൊഴിയാലാദ്യമായി എന്നക൦ മുറിഞ്ഞിതാ
    നീറുന്നു വേനൽ തീപോലെ
    എന്നു൦ കണികാണുവാ൯ ഞാൻ കൊതിച്ചുവെങ്കിലു൦
    മായുന്നു നീയെങ്ങോ ദൂരെ

    എ൯ വിരലിലായ് വിരൽ കൊരുത്തന്നു തേടി
    നാൾവഴിയിൽ നീ പുലരികൾ
    ആരവമൊഴിഞ്ഞേകനായിന്നു ഞാനും
    നീ നിറയുമോ എന്നിലെ ഈ ഓർമ കൂട്ടിൽ

    മുകിലു തൊടാനായി മനസ്സു കൊതിച്ചു
    ചിറകുയരാതെ നിൽപു ഞാനും
    പഴയൊരു കാലം അകലെ വിമൂക൦
    കഥയറിയാതെ നീറു൦ നേരം

    അരികെ അരികെ വിരിയും സ്നേഹപുവൊന്നിൻ
    ഇതളൂ൪ന്നിടും പോലെ തോന്നുന്നുവോ
    മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ
    ഈ ജന്മ ബന്ധങ്ങൾ ത൯ നാ൩ുകൾ

    mukiluthodaanaayi Song:

    Share.