Nee Himamazhayayi Song Lyrics - Edakkad Battalion 06Nee Himamazhayayi Song Lyrics: Nee Himamazhayayi is a beautiful Malayalam love song from the movie Edakkad Battalion 06 starring Tovino Thomas and Samyuktha Menon. Its wonderful lyrics of Nee himamazhayayi varu are written by B K Harinarayanan, Heart Touching music given by Kailas Menon and sung in melodious voice by Nithya Mammen & Hari Sankar K S.

    Nee himamazhayayi Lyrics in Malayalam

    നീ ഹിമമഴയായ് വരൂ
    ഹൃദയം അണിവിരലാൽ തൊടൂ
    ഈ മിഴിയിണയിൽ സദാ
    പ്രണയം മഷിയെഴുതുന്നിതാ
    ശിലയായി നിന്നിടാം നിന്നെ നോക്കീ
    യുഗമേറെയെന്റെ കൺ ചിമ്മിടാതേ
    എൻജീവനേ

    അകമേ വാനവില്ലിനേഴുവർണ്ണമായ്
    ദിനമേ പൂവിടുന്നു നിൻ മുഖം
    അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
    എന്നോമലേ
    നീ ഹിമമഴയായ് വരൂ
    ഹൃദയം അണിവിരലാൽ തൊടൂ

    നിൻ ഉയിരിനേ അനുദിനം നിഴലുപോൽ
    പിൻതുടരുവാൻ ഞാനലഞ്ഞീടുമേ
    എൻ വെയിലിനും മുകിലിനും അലിയുവാൻ
    നിൻ മനമിതാ വെണ്ണിലാവാനമായ് ഒരേ
    വഴിയിലീരാവോളം ഒഴുകി നാം
    കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും നീ

    ഹിമമഴയായ് വരൂ
    ഹൃദയം അണിവിരലാൽ തൊടൂ

    വെൺ ശിശിരമേ പതിയെ നീ തഴുകവേ
    എൻ ഇലകളേ പെയ്തു ഞാനാർദ്രമായ്
    നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ
    ഞാൻ വിടരുമേ വാർമയിൽ പീലിപോൽ
    ഒരേ ചിറകുമായ് ആയിരം ജന്മവും
    കെടാതുണരണേ നമ്മളിൽ നമ്മളാവോളം നീ

    ഹിമമഴയായ് വരൂ ഹൃദയം
    അണിവിരലാൽ തൊടൂ
    ഈ മിഴിയിണയിൽ സദാ
    പ്രണയം മഷിയെഴുതുന്നിതാ
    ശിലയായി നിന്നിടാം നിന്നെ നോക്കീ
    യുഗമേറെയെന്റെ കൺ ചിമ്മിടാതേ
    എൻജീവനേ…

    അകമേ വാനവില്ലിൻ ഏഴുവർണ്ണമായ്
    ദിനമേ പൂവിടുന്നു നിൻ മുഖം
    അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
    എന്നോമലേ..

    Nee Himamazhayayi Lyrics in English

    [Female]
    Nee Himamazhayayi Varoo
    Hridayam Ani Viralal Thodu….
    Ee Mizhiyinayil Sada….
    Pranayam Mashi Ezhuthunnitha
    Shilayayi Ninnidaam Ninne Nokki
    Yugamere Ente Kan Chimmidathe
    En Jeevane

    [Male]
    Akame Vanavillin Ezhu Varnamayi
    Diname Poovidunnu Nin Mukham
    Akale Manjidathe Chernithennil Nee
    Ennomale

    Nee Himamazhayayi Varoo
    Hridayam Aniviralal Thodu

    Nin Uyirine Anudinam Nizhalu Pol
    Pin Thudaruvan Njan Alanjeedume
    En Veyilinum Mukilinum Aliyuvan
    Nin Manamitha Vennila Vaanmayi
    Ore Vazhiyil Ee Ravolam Ozhuki Naam
    Kedatheriyane Nammalil Nammal Ennennum Nee

    [Female]
    Himamazhayayi Varoo
    Hridayam Aniviralal Thodu

    Ven Shishirame Pathiye Nee Thazhukave
    En Ilakale Peythu Njanardramayi
    Ner Nerukayil Njodiyil Nee Mukarave
    Njan Vidarume Varmayil Peeli Pol
    Ore Chirakumayi Aayiram Janmavum
    Kedathunarane Nammalil Nammalavolam
    Nee….

    [Male]
    Himamazhayayi Varoo
    Hridayam Aniviralal Thodu..

    [Female]
    Ee Mizhiyinayil Sada
    Pranayam Mashi Ezhuthunnitha

    [Male]
    Shilayayi Ninnidaam, Ninne Nokki
    Yugamere Ente Kan, Chimmidathe
    En Jeevane

    [Female]
    Akame Vanavillin Ezhu Varnamayi
    Diname Poovidunnu Nin Mukham
    Akale Manjidathe Chernithennil Nee
    Ennomale

    Watch Nee Himamazhayayi Song

    Share.