Olam Up Song Lyrics - Sulaikha Manzil

    Olam Up Song Lyrics song from the Malayalam film Sulaikha Manzil: Olam Up (Lathiri Poothiri) song sung by Anarkali Marikkar, Dabzee, and Jahaan. Lathiri Poothiri song lyrics were written by Dabzee, and the music was also by Dabzee.
    Song credits:
    Lyrics by: Dabzee
    Music by: Dabzee
    Singers: Anarkali Marikkar, Dabzee, Jahaan
    Music Produced by: SHMR Music

    Olam Up Song Lyrics in Malayalam

    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്

    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്

    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്

    രാവോളാണേ… രാവോനാണേ…
    ഇൻസെന്നോരിൽ നിന്നോരാണേ
    ഓരോത്തരും ഓരോ തരം
    ആലങ്ങളിൽ നാനാ തരം

    തഞ്ചത്തില് താളത്തില്
    കാനോത്തിന് പാടുന്നൊരു
    ഓളത്തില് കൂട്ടായിട്ടാടാനായ് ആളുമ്പോ
    ഓളിന്നോ ഓനിന്നൊരു
    വിത്യാസവുമില്ലെന്നത്
    ഇഞ്ഞ്ള്ളൊരു കാലത്തൊരു
    കാണാനോ ഭാഗ്യള്ളത്

    ഏ~~ ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്

    രാവിൻ്റെച്ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്

    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്

    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്

    തങ്കക്കിനാവല്ലേ കാനോത്ത് രാവല്ലേ
    മലർമാല ചൂടുന്ന മൊഞ്ചുള്ള നാളല്ലേ
    മാരൻ്റെ ഖൽബീല് പെയ്യുന്ന മയ്യല്ലേ
    മൊഞ്ചേറും ചേലുള്ള
    സൽക്കാര രാവല്ലേ

    ഒരുങ്ങിക്കോളീ…
    ഒഴുകിക്കോളീ…
    അലങ്കാരത്തിൽ…
    ആടിക്കോളീ…
    മഞ്ഞച്ചിട്ട് ചോപ്പിച്ചിട്ട്
    ഖൽബിൻ്റുള്ളം…
    വീർപ്പിച്ചോളീ…

    നിക്കാഹത് പറയുന്നത്
    സമമെന്നത് താങ്ങെന്നത്
    തലക്കുള്ളില് വെളിവ്ണ്ടേൽ
    ആലോയ്ച്ചോ ഇഞ്ഞ്ള്ളത്
    വാരിൻ്റെ യെല്ലോണ്ടൊരു
    പട പട പട പടച്ചീണ്ട്
    പടച്ചോൻ്റൊരു പടപ്പാണത്
    മനജാതി മറക്കേണ്ടത്

    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    ചുഞ്ചുരമുഞ്ചുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്

    ലാത്തിരി പൂത്തിരി കത്തിച്ച് ഖൽബില്
    തേനൊലിക്ക്ണ രാവ്
    രാവിൻ്റെ ചോട്ടില് മുത്തഴകൊത്തൊരു
    മാല ചൂടണൊരോള്
    മാരൻ്റെ ഖൽബില് ആനന്ദമുത്തുന്ന
    സുന്ദരമിന്നുള്ള നാള്
    ഓളെന്ന പത്ത്കിതാബിൻ്റെ ചോട്ടില്
    ഓനെഴുതുന്നൊരു രാവ്

    Olam Up Lyrics

    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu

    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu

    Raavolane Raavonaane
    Nenjennoril Minnoraane
    Orotharum Orotharum
    Aalangalil Nanaatharam

    Thanjathilu Thaalathilu
    Kaanothinu Padunnoru
    Olathilu Kottayittadaanayi Aalumbo
    Olinno Onninnoru Vyathyasavumillinnathu
    Innulloru Kaalathu Kaanaano Bhagyallathu

    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu

    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu

    Thankakkinavalle Kaanothuravalle
    Malarmaala Choodunna Monjulla Naalalle
    Maarante Khalbilu Peyyunna Mazhayalle
    Monjerum Chelulla Salkkaara Raaavalle

    Orungikkoli Ozhugikkoli
    Alankaarathil Aadikkoli
    Manjachittu Choppichittu
    Khalbintullam Velippicholi

    Nikkahthu Parayunnathu
    Samamennathu Thaangaannathu
    Thalakkullil Velivindel
    Aalocho Injillathu

    Varinte Ellondoru Pada Pada Pada Padachittu
    Padachontoru Padappaanathu
    Manujaathi Marakkendathu

    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu

    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu

    Laathiri Poothiri Kathichu Khalbilu
    Thenolikkana Raavu
    Raavinte Chottilu Muthazhakothoru
    Maala Choodanoraalu

    Maarante Khalbilu Aanandamuthunna
    Chunjuramunjulla Naalu
    Olenne Pathu Kithabinte Chottilu
    Onezhuthunnoru Raavu

    Watch Olam Up Song Sulaikha Manzil (ലാത്തിരി പൂത്തിരി കത്തിച്ച്) Video

    Share.