Onapattin Thalam Thullum Lyrics - QuotationOnapattin Thalam Thullum song from Malayalam film Quotation and lyrics were written by Brajesh Ramachandran, Music given by Sabeesh George, and sung by Kalyani & Chorus.

    Song : Onappattin Thalam Thullum
    Movie : Quotation
    Lyrics : Brajesh Ramachandran
    Music : Sabeesh George
    Singer : Kalyani & Chorus

    Onapattin Thalam Thullum Lyrics in Malayalam

    ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
    നിന്നെ തഴുകാനായ്‌ കുളിർ കാറ്റിന്‍ കുഞ്ഞിക്കൈകള്‍
    ഓണ വില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
    നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും
    ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
    നിന്നെ തഴുകാനായ്‌ കുളിർ കാറ്റിന്‍ കുഞ്ഞിക്കൈകള്‍
    ഓണ വില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
    നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും

    പൂവിളിയെ വരവേല്‍ക്കും ചിങ്ങനിലാവിന്‍ വൃന്ദാവനിയില്‍
    തിരുവോണമേ വരുകില്ലേ നീ
    തിരുവോണ സദ്യയൊരുക്കാന്‍
    മാറ്റേറും കോടിയുടുത്ത്‌
    തുമ്പിപ്പെണ്ണേ അണയില്ലേ നീ

    തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്ന മുല്ലേ നീ
    തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ

    ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
    നിന്നെ തഴുകാനായ്‌ കുളിർ കാറ്റിന്‍ കുഞ്ഞിക്കൈകള്‍
    ഓണ വില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
    നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും

    കിളി പാട്ടില്‍ ശ്രുതി ചേര്‍ത്ത് കുയില്‍പാടും വൃന്ദാവനിയില്‍
    പൂ നുള്ളുവാന്‍ വരൂ ഓണമേ
    കുയില്‍ പാട്ടിന്‍ മധുരിമയില്‍
    മുറ്റത്ത് കളമൊരുക്കാന്‍
    അകത്തമ്മയായ്‌ വരൂ ഓണമേ
    പൊന്നോണക്കോടിയുടുത്ത്‌
    നില്‍ക്കുന്ന തോഴിയായ്‌
    പൂങ്കുഴലീ തേന്‍ ശ്രുതി പാടൂ

    ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
    നിന്നെ തഴുകാനായ്‌ കുളിർ കാറ്റിന്‍ കുഞ്ഞിക്കൈകള്‍
    ഓണ വില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
    നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും.

    ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
    നിന്നെ തഴുകാനായ്‌ കുളിർ കാറ്റിന്‍ കുഞ്ഞിക്കൈകള്‍
    ഓണ വില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
    നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും.

    Onapattin Thalam Thullum Lyrical video

    Share.