Oru Dinam song lyrics from the Malayalam film Big Brother starring Mohanlal, Anoop Menon, Honey Rose, Mirna Menon, Gaadha, Siddique, Vishnu Unnikrishnan, Sarjano Khalid, Irshad, and others. Oru Dinam lyrics were written by Rafeeq Ahammed and the music was arranged by Deepak Dev. The song was sung by Anand Bhaskar and the audio was released under the label Millennium Audios.

    Oru Dinam Lyrics Big Brother

    Oru Dinam Lyrics in Malayalam

    പറന്നു പോയൊരു കിളികളെ
    ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ
    നിറയുമീ മിഴിയിണയിലെ
    നീർമണി നനവുകൾ മായ്ച്ചിടുവാൻ വരുമോ

    ഒരു തൂവൽ ഇനി തരുമോ
    നിറങ്ങൾ വരുമോ, സ്വരങ്ങൾ വരുമോ
    മഴയുടെ ശ്രുതി തരുമോ

    ഒരു ദിനം, കനവിൻ മലർ വനം
    അരികിലതു മിഴികളിലടരുകയോ
    ഇതുവരെ, കരളിൽ പ്രിയമൊഴി
    മധുപകരും പലദിനമോർത്തീടവേ

    പണ്ടു പണ്ടേ പൂത്ത മലരുകൾ
    മിന്നും മിന്നാമിനുങ്ങുകൾ ഒരുകുറി ഇനി വരുമോ
    നറുചിരിയുടെ ഇതളുകൾ
    പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ

    പണ്ടു പണ്ടേ പൂത്ത മലരുകൾ
    മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ
    നറുചിരിയുടെ ഇതളുകൾ
    പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ

    പൊന്നില കൂട്ടിലെ തുമ്പികൾ
    വിണ്ണിലെങ്ങോ മാഞ്ഞുപോയി
    അകലെയകലെ ഒരു മഴവില്ലായ്
    മാറിയോ ഓ.. മാറിയോ

    കാതിലെ തേൻമഴ തോരവേ
    ഉള്ളിലെ മോഹങ്ങൾ തേങ്ങവേ
    പൊൻചിലമ്പണിയും നിമിഷങ്ങളിതിലേ
    പായവേ ഓ… പായവേ

    ഇവിടെ ഇരുളിൽ മനസ്സുനിറയേ
    സ്‌മൃതികൾ നീറുന്നുവോ
    മറന്ന പാട്ടിൻ വരികളിനിയും
    എൻ നെഞ്ചിൽ തഴുകിടുമോ

    ഒരു ദിനം കനവിൻ മലർവനം
    അരികിലതു മിഴികളിലടരുകയോ
    ഇതുവരെ കരളിൽ പ്രിയമൊഴി
    മധുപകരും പലദിനമോർത്തീടവേ

    പണ്ടു പണ്ടേ പൂത്ത മലരുകൾ
    മിന്നും മിന്നാമിനുങ്ങുകൾ ഒരുകുറി ഇനിവരുമോ
    നറുചിരിയുടെ ഇതളുകൾ
    പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ

    പറന്നു പോയൊരു കിളികളെ
    ഓർമ്മതൻ വഴിയിലെ ചില്ലകളിൽ വരുമോ
    നിറയുമീ മിഴിയിണയിലെ
    നീർമണി നനവുകൾ മായ്ച്ചിടുവാൻ വരുമോ

    ഒരു തൂവൽ ഇനി തരുമോ
    നിറങ്ങൾ വരുമോ, സ്വരങ്ങൾ വരുമോ
    മഴയുടെ ശ്രുതി തരുമോ.

    Oru Dinam Song Lyrics In English

    Parannu Poyoru Kilikale
    Ormathan Vazhiyile Chillakalil Varumo
    Nirayumee Mizhiyinayile
    Neer Mani Nanavukal Maaychiduvan Varumo

    Oru Thooval Ini Tharumo
    Nirangal Varumo, Swaranagal Varumo
    Mazhayude Sruthi Tharumo

    Oru Dinam Kanavin Malar Vanam
    Arikilathu Mizhikalil Adarukayo
    Ithuvare Karalil Priyamozhi
    Madhu Pakarum Pala Dinam Orthidave

    Pandu Pande Pootha Malarukal
    Minnum Minnaminungukal
    Oru Kuri Ini Varumo
    Naru Chiriyude Ithalukal
    Pularoli Niravukal Irulithilaayi Varumo

    Pandu Pande Pootha Malarukal
    Minnum Minnaminungukal
    Oru Kuri Ini Varumo
    Naru Chiriyude Ithalukal
    Pularoli Niravukal Irulithilaayi Varumo

    Ponnilakoottile Thumbikal
    Vinnilengo Maanjupoyi
    Akale Akale Oru Mazhavillayi
    Maariyo Oh Maariyo

    Kaathile Thenmazha Thorave
    Ullile Mohangal Thengave
    Pon Chilampaniyum
    Nimishangal Ithile Paayave Oh Paayave

    Ivide Irulil Manass Niraye
    Smrithikal Neerunnuvo
    Marannu Paattin Varikal Iniyum
    En Nenjil Thazhukidumo

    Oru Dinam Kanavin Malar Vanam
    Arikilathu Mizhikalil Adarukayo
    Ithuvare Karalil Priyamozhi
    Madhu Pakarum Pala Dinam Orthidave

    Pandu Pande Pootha Malarukal
    Minnum Minnaminungukal
    Oru Kuri Ini Varumo

    Naru Chiriyude Ithalukal
    Pularoli Niravukal Irulithilaay Varumo

    Parannu Poyoru Kilikale
    Ormathan Vazhiyile Chillakalil Varumo
    Nirayumee Mizhiyinayile
    Neer Mani Nanavukal Maaychiduvan Varumo

    Oru Thooval Ini Tharumo
    Nirangal Varumo, Swaranagal Varumo
    Mazhayude Sruthi Tharumo..

    Share.