Oru Kuri Kandu Naam Song is the latest Malayalam song from the film Velllam starring Jayasurya and Samyuktha Menon. The Oru Kuri Kandu Naam Song Lyrics are written by B K Harinarayanan, music by Bijibal, and Sung by Viswanathan.

    Oru Kuri Kandu Naam Song Lyrics in Malayalam – Vellam

    ഒരു കുറി കണ്ടുനാം പിരിയുന്ന നേരം നിൻ
    മിഴികളിൽ എൻ മനം മറന്നു വെച്ചോ
    തിരികെ വന്നെടുക്കുവാൻ നോക്കിയപ്പോൾ
    നീയോ ഇമയുടെ വാതിലും പൂട്ടി വച്ചു
    നിന്റെ പടിയരികിൽ ഞാനോ കാത്തു നിന്നു

    ഇരുളൊന്നു വെളുത്തില്ലേ ഇമ ചിമ്മി തുറന്നില്ല
    ഇനി എന്തെ താമസം പളുങ്കു പെണ്ണെ
    മനസ്സിന്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ
    മറന്നവയൊക്കെ ഞാൻ ഓർത്തെടുക്കും

    നിൻ മുഖം അല്ലാതെ മറ്റുള്ളതെല്ലാം എന്നിൽ
    വെള്ളത്തിൽ വരച്ച വരപോൽ മാഞ്ഞു പോയി

    പലവട്ടം തിരഞ്ഞില്ലേ ഇമവെട്ടി കുടഞ്ഞില്ലെ
    എവിടെന്റെ മാനസം പറയു പെണ്ണെ
    മിഴിക്കായൽ ഓളത്തിൽ മഷി കട്ട പൊലയ്യോ
    തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ

    എന്തിനീ ചെയ്യാനോ നീ എന്ന ചിന്തക്കുള്ളിൽ
    ജീവിതം മുഴുവനും ഞാൻ ഇരിക്കാം

    ഒരു കുറി കണ്ടുനാം പിരിയുന്ന നേരം നിൻ
    മിഴികളിൽ എൻ മനം മറന്നു വെച്ചോ
    തിരികെ വന്നെടുക്കുവാൻ നോക്കിയപ്പോൾ
    നീയോ ഇമയുടെ വാതിലും പൂട്ടി വച്ചു
    നിന്റെ പടിയരികിൽ ഞാനോ കാത്തു നിന്നു

    Watch Oru Kuri Kandu Naam Video Song

    Oru Kuri Kandu Naam Song Lyrics in English – Vellam

    Oru Kuri Kandu Naam Piriyunna Neram Nin
    Mizhikalil En Manam Marannu Vechu
    Thirike Vannedukkuvan Nokkiyappol
    Neeyo Emayude Vaathilum Pootti Vachu
    Ninte Padiyarikil Njaano Kaathu Ninnu

    Irul Onnu Veluthille Ima Chimmi Thurannille
    Ini Enthe Thaamasam Palunku Penne
    Manassinte Kinnam Nee Thirichu Thannillenkil
    Marannava Okke Njan Orthedukkum

    Nin Mukham Allaathe Mattullathellam Ennil
    Vellathil Varacha Varapol Maanju Poyi

    Palavattam Thiranjille Ima Vetti Kudanjille
    Evide Enthe Maanasam Parayu Penne
    Mizhi Kaayal Olathil Mashi Katta Polayyo
    Thirichingu Kittaathe Veenalinjo

    Enthini Cheyyaano Nee Enna Chinthakkullil
    Jeevitham Muzhuvanum Njan Irikkam

    Oru Kuri Kandu Naam Piriyunna Neram Nin
    Mizhikalil En Manam Marannu Vechu
    Thirike Vannedukkuvan Nokkiyappol
    Neeyo Emayude Vaathilum Pootti Vachu
    Ninte Padiyarikil Njaano Kaathu Ninnu

    Share.