Oru Thoomazhayil song from Malayalam film Marathon(2021) starring Shiva Hariharan and Nandana Anand. Oru Thoomazhayil Song Lyrics written by Ajith Balakrishnan, music composed by Bibin Ashok and sung by Vineeth Sreenivasan.

    Song Credits

    Song: Oru Thoomazhayil Ponveyilil Pookkal Chaarumo
    Movie: Marathon
    Language: Malayalam
    Lyrics: Ajith Balakrishnan
    Singer: Vineeth Sreenivasan
    Audio by: Manorama Music
    Directed by: Arjun Ajith

    Oru Thoomazhayil Song Lyrics in Malayalam

    ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാറുമോ
    നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ
    പകലൊളിമാത്രകൾ അരികിലണഞ്ഞിടാൻ
    പുലരൊളി പൂക്കുമോ പൂഞ്ചിറക് വീശുമോ

    ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാറുമോ
    നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ.

    പുലരിയിൽ വിടരണ് ഇളവെയിൽ മൊട്ടുകൾ
    വയലിലെ കിളികള് കളിയാക്കി പോകണ്
    പനയിലെ ഓലയിൽ കുയിലിരുന്ന് നോക്കണ്
    കിലുകിലെ ചിരിച്ചവൾ കണ്ണെറിഞ് പാടണ്
    ഓ പെണ്ണെ നീയും കൂടെ ഞാനും തേനും തേടി നടക്കണ്

    ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാറുമോ
    നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ

    അരുവിയിൽ നിറയണ് മഴയുടെ മൊട്ടുകൾ
    കുളിരിളം മണികള് കൺമൂടി കാട്ടണ്
    വനിയിലെ പായയിൽ മയില് നിന്ന് ആടണ്
    നറുനറേ മദിച്ചവൾ കൊതിയോടെ നോക്കണ്
    ഓ പെണ്ണെ നീയും കൂടെ ഞാനും തേനും തേടി നടക്കണ്

    ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാറുമോ
    നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ
    പകലൊളിമാത്രകൾ അരികിലണഞ്ഞിടാൻ
    പുലരൊളി പൂക്കുമോ പൂഞ്ചിറക് വീശുമോ

    ഒരു തൂമഴയില് പൊൻവെയിലില് പൂക്കൾ ചാറുമോ
    നറു പൂങ്കനവില് തേൻമണിയറ നൃത്തമാടുമോ

    Oru Thoomazhayil Song Lyrics in English

    Oru Thoomazhayil Ponveyilil Pookkal Chaarumo
    Naru Poonkanavil Thenmaniyara Nrithmaadumo
    Pakaloli mathrakal Arikilananjidaan Pularoli Pookkumo
    Poonchirak Veeshumo

    Oru Thoomazhayilu Ponveyilil Pookkal Chaarumo
    Naru Poonkanavilu Thenmaniyara Nrithmaadumo

    Pulariyil Vidaran Ilaveyil Mottukal
    Vayalile Kilikalu Kaliyaakki Pokanu
    Panayile Oolayil Kuyilirunn Nokkan
    Kilukile Chirichaval Kannerinj Paadanu
    Oh Penne Neeyum Koode Njaanum Thenum Thedi Nadakkan

    Oru Thoomazhayilu Ponveyilil Pookkal Chaarumo
    Naru Poonkanavilu Thenmaniyara Nrithmaadumo

    Aruviyil Nirayan Mazhayude Mottukal
    Kulirilam Manikal Kanmoodi Kaattan
    Vaniyile Paayayil Mayil Ninn Aadan
    Narunare Madhichaval Kothiyode Nokkan
    Ooh Penne Neeyum Koode Njaanum Thenum Thedi Nadakkan

    Oru Thoomazhayil Ponveyilil Pookkal Chaarumo
    Naru Poonkanavil Thenmaniyara Nrithmaadumo
    Pakaloli mathrakal Arikilananjidaan Pularoli Pookkumo
    Poonchirak Veeshumo

    Oru Thoomazhayil Ponveyilil Pookkal Chaarumo
    Naru Poonkanavil Thenmaniyara Nrithmaadumo.
    ~~ End Of the Lyrics ~~

    Share.