Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Mappila Pattukal Lyrics

Padavalu Mizhiyullolu Lyrics-Mappila Pattu

0
By admin on 01/01/2026 Mappila Pattukal Lyrics

Padavalu Mizhiyullolu Lyrics is a old Mappila Pattu sung by Peer Mohammed and Eranjoli Moosa.

Padavalu Mizhiyullolu Lyrics Mappila Pattu

Padavalu Mizhiyullolu Lyrics in Malayalam

പടവാള് മിഴിയുള്ളോളു്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി
പെണ്ണ് സൈനബ ബീവി

പടവാള് മിഴിയുള്ളോളു്
പഞ്ചാര മൊഴിയുള്ളോള്
പതപൊങ്ങും ചിരിയുള്ള പൂങ്കനിതേവി
പെണ്ണ് സൈനബ ബീവി

ചെഞ്ചോര ചുണ്ടിണയുണ്ട്
നല്ലമൊഞ്ചുള്ള താമരച്ചെണ്ട്
ചെഞ്ചോര ചുണ്ടിണയുണ്ട്
നല്ലമൊഞ്ചുള്ള താമരച്ചെണ്ട്

ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
റബ്ബ് കുദ് റൊത്തൊളിപ്പിച്ചു ചേലിൽ
ബദറൊത്ത പെണ്ണിന്റെ ഖൽബിൽ
റബ്ബ് കുദ് റൊത്തൊളിപ്പിച്ചു ചേലിൽ

കസവണിഞ്ഞ തേൻകിനാക്കൾ
പൂക്കളായ് വിരിഞ്ഞു
കാലം തന്ന മാനസത്തിലമ്പിളി തെളിഞ്ഞു
കസവണിഞ്ഞ തേൻകിനാക്കൾ
പൂക്കളായ് വിരിഞ്ഞു
കാലം തന്ന മാനസത്തിലമ്പിളി തെളിഞ്ഞു
(പടവാള് ….)

ചിത്തിര പൂത്താലിയുണ്ട്
മുത്ത്‌ കത്തുന്ന പൊൻമാലയുണ്ട്
ചിത്തിര പൂത്താലിയുണ്ട്
മുത്ത്‌ കത്തുന്ന പൊൻമാലയുണ്ട്

കനകം വിളയുന്ന ഖൽബിൽ
പൂത്ത് കതിരിട്ട മോഹങ്ങൾ ചേലിൽ
കനകം വിളയുന്ന ഖൽബിൽ
പൂത്ത് കതിരിട്ട മോഹങ്ങൾ ചേലിൽ

പിരിശമുള്ള മാരനിന്നു നിന്റെ മുമ്പിലെത്തി
കാത്തിരുന്ന രാവിലിന്നു പൂത്തിരിയും കത്തി
പിരിശമുള്ള മാരനിന്നു നിന്റെ മുമ്പിലെത്തി
കാത്തിരുന്ന രാവിലിന്നു പൂത്തിരിയും കത്തി
(പടവാള്….. )

മൊഞ്ചത്തി ബീവീ നടക്ക്
നിന്റെ കഞ്ചക മാരന്റടുത്തു
മൊഞ്ചത്തി ബീവീ നടക്ക്
നിന്റെ കഞ്ചക മാരന്റടുത്തു

പഞ്ചവർണക്കിളിയാലെ
ഖൽബിൽ പഞ്ചാര പാലൂദ വെച്ച്
പഞ്ചവർണക്കിളിയാലെ
ഖൽബിൽ പഞ്ചാര പാലൂദ വെച്ച്

ഷംസൊളിച്ചു ഒളി പരത്തും
മാങ്കനിക്കവിളിൽ
സംശയിച്ചു ലജ്ജയോടെ
മല്ലടിക്കും മാരൻ
( പടവാള്…..)

  • Padavalu Mizhiyullolu Lyrics in Malayalam
Eranjoli Moosa Peer Mohammed
Share. Facebook Email WhatsApp

You Might Also Like

Shaadi Masti Lyrics Translation-Hanan Shaah

Kandal Madham Thallum Lyrics-Mappila Pattu

Ezham Baharum Kadannu Song Lyrics-Mappila Pattu

Mahiyil Maha Lyrics in Malayalam (Mappila Pattu)

Hasbi Rabbi Jallallah Lyrics in Malayalam Lullaby Song

Subarkka Sugam Sugandha Layam Lyrics-Mappila Pattukal-Samrat

Kannil Kannadi Chantham Lyrics-Sukran-Shankar Mahadevan

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.