Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Mappila Pattukal Lyrics

Parudeesayile Mulla Song Lyrics -(Jinnum Jamalum)

0
By admin on 20/12/2024 Mappila Pattukal Lyrics

parudeesayile mulla song lyrics Parudeesayile mulla jinnum jamal song lyrics. Parudeesayile Mulla lyrics sung by Mahfooz Rihan Brp, Basith Bava Kadalundi, Rishan and music composed by Fasalu Rahman. Parudeesayile Mulla Malayalam Mappila pattu Lyrics written by Fasalu Rahman Chendayad.

Parudeesayile Mulla Song Lyrics -(Jinnum Jamalum)

Parudeesayile mulla jinnum jamal song lyrics in Malayalam

പറുദീസയിലുണ്ടൊരു മുല്ല
പരിപാവനമായോരസർ മുല്ലാ
പരിശോഭിതമാണാ നബിയുള്ളാഹ് – പാരിൻ
പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്

പറുദീസയിലുണ്ടൊരു മുല്ല
പരിപാവനമായോരസർ മുല്ലാ
പരിശോഭിതമാണാ നബിയുള്ളാഹ് – പാരിൻ
പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്

ലാഹൂത്തിന്നധിപതി നൂറേ
ലാവണ്യത്തിന്നൊളി ബദ്റേ
ലാഹൂത്തിന്നധിപതി നൂറേ
ലാവണ്യത്തിന്നൊളി ബദ്റേ
ലൗഹിൽ നിറഞ്ഞൊരു നായകരെ നബിയേ സ്വബ്റെ
റൂഹേ ലോകം പടൈത്ത പുരാനവനേകിയ ദിന്നൂറെ

ജിന്നും ജമല് ജിബാലും
പറവകളൊക്കെ പടച്ചനേ അഹദേ
ജന്നാത്തുൽ ഫിർദൗസിൽ
കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ
ജിന്നും ജമല് ജിബാലും
പറവകളൊക്കെ പടച്ചനേ അഹദേ
ജന്നാത്തുൽ ഫിർദൗസിൽ
കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ

ഖുദ്സിന്റെ മിനാരമിലൂടെ
മാനമിലേറി പറന്നവരേ
മിഅ് റാജിൽ മന്നാനൊത്ത്
മുനാജ നടത്തിയതും അജബേ
ഖുദ്സിന്റെ മിനാരമിലൂടെ
മാനമിലേറി പറന്നവരേ
മിഅ്റാജിൽ മന്നാനൊത്ത്
മുനാജ നടത്തിയതും അജബേ

താളത്തിൽ അറബന മുട്ട്
ഈണത്തിൽ ദഫും കൊട്ട്
ഈ രാവ് പുലർന്നാൽ അന്നബിയോരുടെ മംഗളമേ

ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ
ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ

ഇല്ലാ ഇന്നീ ലോകത്ത്
ഇറസൂലെ പോലൊരു മുത്ത്
സൗജത്ത് ഖദീജത്തിന്നും സ്വാന്തന മന്നൂറേ
അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ
അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ

ആരാരും വാഴ്ത്തുന്ന
മീമേ റസൂലുല്ലാഹ്
ആലത്തിന്നധിപതിയോനാവനേകിയ മുത്തേ ഖൈറുള്ളാഹ്

ആദരവായ റസൂലോരേ പൂമുല്ലാ
ആമ്പൽ തളിരിൽ തളിരിട്ടൊരു
പൂമുട്ടോ നബി സ്വല്ലല്ലാഹ്
പൂമുട്ടോ നബി സ്വല്ലല്ലാഹ്

അർശിൽ അസദാ നബിയുള്ളാഹ്
ആഖിർ നബിയേ നൂറുള്ളാഹ്
ഹാജത്ത് ആ ചാരത്തണഞ്ഞീടുവാൻ
അബ് യള് അമർ നിറമല്ലേ
അജ്വാ തോപ്പിൽ നൂറില്ലേ
ആലംബമേ എൻ റൂഹിലെങ്ങും ഹുദാ..

ഖാത്തിമുന്നബി പിറൈന്ത നാടത് കണ്ട്
മനവും തുടികൊണ്ട്
കണ്ണിമ ചിമ്മാതെ നൂറെ കണ്ടവരുണ്ട്
കാണാൻ കൊതിയുണ്ട്

ഖാത്തിമുന്നബി പിറൈന്ത നാടത് കണ്ട്
മനവും തുടികൊണ്ട്
കണ്ണിമ ചിമ്മാതെ നൂറെ കണ്ടവരുണ്ട്
കാണാൻ കൊതിയുണ്ട്

ഖൽബേ പറക്കുമോ
മതി നൂറെ കാണുമോ
ഖൽബേ പറക്കുമോ
മതി നൂറെ കാണുമോ

കണ്ണാടി പോലെ ഖൽബ് കാണുന്ന സയ്യിദീ
കണ്ണീരിലായ് കുതിർന്ന രാവിലാണ് ഞാൻ നബീ
കാലങ്ങളേ പാടി ഞാൻ നടന്നു വാരിദീ
കാദങ്ങളേറെ ദൂരെയാണെന്റെ പുഞ്ചിരി

ഖൈറായ ഖാലിഖാദിയായ് പടൈത്ത ഹാമിദീ
ഹാശിം ഖുറൈശിയിൽ പിറൈന്ത നൂറഹമ്മദീ
ഹവാ രുചിച്ചിടാത്ത ഹൂദിയാണ് യാ നബി
ഹിതം മനസ്സിനേകിടേണ എന്റെ സയ്യിദീ

മദിനാവിലെ മലർവാടി
മദിനാവിലെ മലർവാടി
മദ്ഹ് പാടി അന്നാടി
മിന്നും താരം മെഹ്ബൂബോരും
മദീനയോരം

മധുനിദാന്ത മാധുരം മദീന മണ്ണിനാരവം
മധുനിദാന്ത മാധുരം മദീന മണ്ണിനാരവം
മനം കുളിർത്ത് പാടിടുന്നു യാ നബീ
മനം നിറച്ചിടുന്ന നൂറിൻ സന്നിധി

മിന്നിടുന്ന ജന്നമിലെ മാജിദാണ് സയ്യിദീ
മണ്ണിലെ സുഗന്ധമിൽ മികൈന്ത ഗന്തമെൻ നബീ
മാദിഹിൻ മനം തെളിച്ചിടും വനീ
മധു ധാരയായി പൊഴിച്ചിടുന്നീ പല്ലവി
മധു ധാരയായി പൊഴിച്ചിടുന്നീ പല്ലവി

മധുനിദാന്ത മാധുരം മദീന മണ്ണിനാരവം
മധുനിദാന്ത മാധുരം മദീന മണ്ണിനാരവം
മനം കുളിർത്ത് പാടിടുന്നു യാ നബീ
മനം നിറച്ചിടുന്ന നൂറിൻ സന്നിധി

മിന്നിടുന്ന ജന്നമിലെ മാജിദാണ് സയ്യിദീ
മണ്ണിലെ സുഗന്ധമിൽ മികൈന്ത ഗന്തമെൻ നബീ
മാദിഹിൻ മനം തെളിച്ചിടും വനീ
മധു ധാരയായി പൊഴിച്ചിടുന്നീ പല്ലവി
മധു ധാരയായി പൊഴിച്ചിടുന്നീ പല്ലവി

Song Credits:

Lyrics : Fasalu Rahman Chendayad
Music : Fasalu Rahman
Singers : Mahfooz Rihan Brp, Basith Bava Kadalundi, Rishan

  • Parudeesayile mulla jinnum jamal song lyrics in Malayalam
      • Song Credits:
Share. Facebook Email WhatsApp

You Might Also Like

Shaadi Masti Lyrics Translation-Hanan Shaah

Kandal Madham Thallum Lyrics-Mappila Pattu

Padavalu Mizhiyullolu Lyrics-Mappila Pattu

Ezham Baharum Kadannu Song Lyrics-Mappila Pattu

Mahiyil Maha Lyrics in Malayalam (Mappila Pattu)

Hasbi Rabbi Jallallah Lyrics in Malayalam Lullaby Song

Kannil Kannadi Chantham Lyrics-Sukran-Shankar Mahadevan

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.