Poomuthole Song Lyrics (പൂമുത്തോളെ) from the Malayalam film Joseph starring Joju George, Athmiya Rajan, Malavika Menon, Madhuri Braganza. Malayalam film song Poomuthole lyrics were written by Ajeesh Dasan, music by Ranjin Raj, and sung by Vijay Yesudas.

    Song Name: Poomuthole
    Music – Ranjin Raj
    Lyrics – Ajeesh Dasan
    Singer – Vijay Yesudas

    Poomuthole Song Lyrics in Malayalam

    പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്തെടീ
    ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
    മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ

    ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം
    പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം
    കനിയേ ഇനിയെന്‍ കനവിതളായ് നീ വാ
    നിധിയേ മടിയില്‍ പുതുമലരായ് വാ വാ

    പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്തെടീ
    ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ

    ആരും കാണാ മേട്ടിലേ
    തിങ്കള്‍ നെയ്യും കൂട്ടിലേ
    ഇണക്കുയില്‍ പാടും പാട്ടിന്‍ താളം പകരാം
    പേര്മണി പൂവിലേ തേനൊഴുകും നോവിനേ
    ഓമല്‍ ചിരി നൂറും നീര്‍ത്തി മാറത്തൊതുക്കാം

    സ്നേഹക്കളി ഓടമേറി നിന്‍ തീരത്തിന്നും കാവലായ്
    മോഹക്കൊതി വാക്കു തൂകി നിന്‍ ചാരത്തെന്നും ഓമലായ്
    എന്നെന്നും കണ്ണേ നിന്‍ കൂട്ടായ്
    നെഞ്ചില്‍ പുഞ്ചിരി തൂകുന്ന പൊന്നോമല്‍ പൂവുറങ്ങ്

    പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്തെടീ
    ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ

    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
    മാനത്തോളം മഴവില്ലായ്‌ വളരേണം എന്‍ മണീ

    ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം
    പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം
    കനിയേ ഇനിയെന്‍ കനവിതളായ് നീ വാ
    നിധിയേ മടിയില്‍ പുതുമലരായ് വാ വാ

    ============oOo=============

    Poomuthole Song Lyrics in English

    Poomuthole Neeyerinja Vazhiyil
    Njaan Mazha Yaayi Peythedi
    Areeraaram Idaralle Mani Muthe Kanmani

    Marathurakkaan Innolam Thanalellam
    Veyilaayi Kondedi
    Maanatholam Mazha Villay Valerenam En Mani

    Aazhi Thira Maala Pole Kaathu Nine Elkaamm
    Peeli Cheru Thooval Veeshi Kaattilaadi Neengaam
    Kaniye Nee Yen Kanavithalay Nee Vaa
    Nidhiye Madiyil Puthu Malaraay Vaa Va

    Poomuthole Nee Erinja Vazhiyil
    Njaan Mazha Yaayi Peythedi
    Areeraaram Idaralle Mani Muthe Kanmani

    Aarum Kaana Meettile Thingal Neyyum Koottile
    Inakkuyil Paadum Paattin Thaalam Pakaraam
    Earu Mani Poovile Then Ozhukum Novine
    Omal Chiri Noorum Neerthi Marath Othukkaam

    Sneha Kali Yoda Meri Nin
    Theerath Ennum Kaavalaay
    Moha Kothi Vaakku Thooki Nin
    Charthu Ennum Omalaay

    Ennenum Kanne Nin Koottay
    Nenjil Punchiri Thookunna
    Pon Omal Poov Urangu

    Poomuthole Nee Erinja Vazhiyil Njaan Mazha Yaayi Peythedi
    Areeraaram Idaralle Mani Muthe Kanmani

    Marathurakkaan Inolam Thanalellam Veyilaayi Kondedi
    Maanatholam Mazha Villay Valerenam En Mani

    Aazhi Thira Maala Pole Kaathu Ninne Elkaamm
    Peeli Cheru Thooval Veeshi Kaattilaadi Neengaam
    Kaniye Nee Ini Yen Kanvithalay Nee Vaa
    Nidhiye Madiyil Puthu Malaraay Vaa Va.

    ============oOo=============

    Share.