Quarter Song Lyrics is a Malayalam soundtrack from Avaraachan & Sons starring Biju Menon and Johny Antony. The song ” Ini Enna Life ‘l Quarter ” is sung by Sanal Dev; the lyrics were penned by Din Nath Puthenchery, and the music was arranged by Sanal Dev.

    Quarter Song Lyrics Avaraachan Sons

    Quarter Song Lyrics in Malayalam, English

    ഇനി എന്നാ ലൈഫിൽ ക്വാർട്ടർ
    ഇപ്പോൾ ഓൺലി ഡ്രിങ്കിംഗ് വാട്ടർ
    ഇവനൊരു ഫുള്ളിൽ ഓടണ മോട്ടോർ
    ഇത് ബ്രേക്കില്ലാത്തൊരു സ്കൂട്ടർ

    ഒരു തുള്ളിക്കായൊരു ബാറ്റിൽ
    ഇനിയെവിടെ കിട്ടും ബ്ലാക്കിൽ
    ഈ ലക്കില്ലാത്തൊരു റൂട്ടിൽ
    ഇവൻ വറ്റിത്തീർന്നൊരു ബോട്ടിൽ

    പാപ്പാ പാ…. പാപ്പാ പപ്പാ
    പാപ്പാ പാ…. പാപ്പാ പപ്പാ
    പാപ്പാ പാ…. പാപ്പാ പപ്പാ
    പാ പാ പാ….. പാപ്പാ പപ്പാ
    പാപ്പാ പാ…. പാപ്പാ പപ്പാ
    പാപ്പാ പാ…. പാപ്പാ പപ്പാ
    പാപ്പാ പാ…. പാപ്പാ പപ്പാ
    പാ പാ പാ….. പാപ്പാ പപ്പാ

    ഹേ അടി ഇടി
    കുടഞ്ഞിടും സിംഹം
    ദേ.. ഈ കുരിശിലായ്
    കുറുങ്ങിടും നമ്മൾ നാവ്
    ഉലുക്കിയാൽ ഇടംവലം
    കൂമ്പിനിടി

    സ്മോൾ.. അടിക്കുവാൻ.. കൊതിക്കുമീ ഞങ്ങൾ
    വാൾ.. എടുക്കുവാൻ ചിലർ വരും മുന്നിൽ
    കാൽ.. കുഴഞ്ഞിടാൻ കുടിക്കുവാൻ
    എന്താ വഴി

    ഇവൻ ചെല്ലണതൊരു ഡോണാ
    അവിടെ പിള്ളേർക്കിടയിൽ സ്ട്രോങ്ങാ
    നൗ വറ്റിപ്പോയൊരു ഗ്ലാസാ
    അടി പൊട്ടിപ്പോയി ഇരിപ്പാ

    ഒരു നാരങ്ങ അച്ചാർ പോലെ
    ഇവിടെ പൂത്തു നനച്ചു കിടപ്പാ
    വെറും നാണംകെട്ടൊരു ലൈഫാ
    ഇവിടെ ആകെ കൂമ്പി ഇരിപ്പാ

    കുട്ടിക്കാലം തൊട്ടേ
    കുടി നാട്ടിൽ പട്ടാണേ
    മിണ്ടിയാലും തോണ്ടിയാലും തട്ടി കേറുന്നേ
    വെള്ളം വീഞ്ഞാക്കാൻ കുത്തിരിപ്പാണേ
    എന്താ പൊല്ലാപ്പാണേ
    ഇവനെന്നെ നന്നാക്കുന്നേ

    പണ്ടേ തൊട്ടേ ഓശാനകൾ കൂടാറില്ലാണേ
    ഇവനിന്നോളം ഈശോയെ കണ്ടിട്ടില്ലാണേ
    നോമ്പും കൂടാശേം കേട്ടിട്ടില്ലാണേ
    ബഡി വിംറേജ് സ്റ്റാർ ആണുന്നേ
    ഇനി കം ബാക്ക് എന്നാണ്ന്നേ.

    Ini Enna Life’l Quarter
    Ippo Only Drinking Water
    Ivanoru Fullil Odana Motor
    Ithu Brakillathoru Scooter
    Oru Thullkkayoru Battle
    Iniyevide Kittum Blackil
    Ee Luckillathoru Rootil
    Ivan Vattitheernnoru Bottle

    Paapa Pa…. Papa pappa
    Paapa Pa…. Papa pappa
    Paapa Pa…. Papa papa
    Pa Pa Pa….. Papa papa
    Paapa Pa…. Papa pappa
    Paapa Pa…. Papa pappa
    Paapa Pa…. Papa papa
    Pa Pa Pa….. Papa papa

    Hey Adi Idi
    Kudanjidum Simham
    De.. Ee Kurishilaay
    Kuringidum Nammal Naav
    Ulukkiyaal Idamvalam
    Koombinidi

    Small..Adikkuvaan..Kothikkumee Njangal
    Vaal..Edukkuvaan Chilarvarum Munnil
    Kaal..Kuzhanjidaan Kudikkuvaan
    Enthavazhi.

    Ivan Chellanathoru Dona
    Avide Pillerkkidayil Strongaa
    Now Vattippoyoru Glassaa
    Adi Pottippoyi Irippaa
    Oru Naranga achar Pole
    Ivide Poothu Nanachu Kidappa
    Verum Nanamkettoru life aa
    Ivide Aake Koombi Irippaa.

    Kuttikkkalam Thotte
    Kudi Nattil Pattaane
    Mindiyalum Thondiyalum Thatti Kerunne
    Vellam Veenjakkan Kutthirippane
    Enna Pollappanne
    Ivanenne Nannakunne

    Pande Thotte Oshaanakal Koodarillanee
    Ivaninnolam Eeshoye Kandittillanne
    Nombum Koodashem Kettittillanne
    Buddy Vintage Star Arunne
    Ini Come Back Ennannenne.

    FAQ – Quarter Song Lyrics

    Who sang the song “Ini Enna Life ‘l Quarter”?

    The song “Ini Enna Life ‘l Quarter” was sung by Sanal Dev.

    Who wrote the lyrics of the Quarter song?

    The lyrics of the song were penned by Din Nath Puthenchery.

    Who composed the music for Quarter?

    The music for “Quarter” was composed and arranged by Sanal Dev.

    Which movie features the song “Quarter”?

    The song is featured in the Malayalam movie Avaraachan & Sons.

    Who are the lead actors in Avaraachan & Sons?

    The movie stars Biju Menon and Johny Antony in prominent roles.

    Share.