Saami Saami Song Lyrics in Malayalam from Malayalam film Pushpa starring Allu Arjun, Fahadh Faasil and Rashmika Mandanna in lead roles. Saami Saami song Malayalam lyrics written by Siju Thuravoor, music composed by Devi Sri Prasad and sung by Sithara Krishna Kumar.

    Song Name: Saami Saami
    Singer: Sithara KrishnaKumar
    Lyricist: Siju Thuravoor
    Music: Devi Sri Prasad
    Saami Saami Lyrics in Malayalam - Pushpa

    Saami Saami Song Lyrics in Malayalam -Pushpa

    നീ ആമി ആമി എന്ന് വിളിക്കേ
    കാന്തയോ ഞാൻ എന്ന് തോന്നി
    സാമി എൻ സാമി
    നാൻ സാമി സാമി എന്ന് വിളിക്കേ
    കാണണോ എന്ന് തോന്നി
    സാമി എൻ സാമി

    നിൻ പിറകെ പിറകെ പോരുംബോളേ
    നിൻ പിറകെ പിറകെ തിരുപ്പത്തിമല
    കേറിവരുന്ന സാമി
    നിൻ ചാരേ ചാരി ഇരിക്കമ്പോൾ
    നീപരമേശ്വരനാനേരു തോന്നൽ സാമി
    നിൻ പാഠം തൊടും പാതകളെല്ലാം
    നിലാ നാധീ തീരം പോലെ
    സാമി എൻ സാമി

    എൻ സാമി വാ നീ സാമി
    കാഞ്ജന സാമി
    കൊഞ്ജന സാമി
    നെഞ്ചിലെ സാമി
    എൻ സാമി വാ നീ സാമി
    കാഞ്ജന സാമി
    കൊഞ്ജന സാമി
    നെഞ്ചിലെ സാമി

    മുണ്ടിനെ മടക്കി കെട്ടി
    മുട്ടിനു മേത്തേ കെട്ടി
    കണ്ടിട്ടേൻ ശ്വാസം മുട്ടി സാമി മാലയും കൂട്ടി മുറുക്കി
    അരികിൽ നീയെത്തുമ്പോൾ
    ഞാനാകെ പറഞ്ഞു തുടുതേ സാമി
    നീ അലറി വിൽക്കണ കേട്ടാലുണ്ട്

    നീ അലറി വിൽക്കണ കേട്ടാലുണ്ട്
    ഉള്ളു തരിക്കും സാമി
    നീ കാലിനു മേലേ കാൽ വച്ചാ
    ബോധം പോകും സാമി

    രണ്ടു കൈയ്യുമുയർത്തി നെഞ്ചു വിരിച്ചാൽ
    പാൽക്കുടം പോലെ പതഞ്ഞു പൊങ്ങും
    സാമി എൻ സാമി

    എൻ സാമി വാ നീ സാമി
    കാഞ്ജന സാമി
    കൊഞ്ജന സാമി
    നെഞ്ചിലെ സാമി
    എൻ സാമി വാ നീ സാമി
    കാഞ്ജന സാമി
    കൊഞ്ജന സാമി
    നെഞ്ചിലെ സാമി

    പുത്തനെൻ ചേലയേ
    മുത്തേയൊന്നും മിനില്ലെനിക്കിൽ
    പത്തു കാശു പോലും വിലയില്ല സാമി

    കാർമുടിയിൽ നിന്നുമുനൂറും
    പൂമാനം നീയറിഞ്ഞതില്ലേൽ
    പൂവ് പോലും വാടിക്കാരിയും സാമി
    നീ കാണണം ചേലയഴിഞ്ഞു
    ആ ആ

    നീ കാണണം ചേലയഴിഞ്ഞു
    കാണുന്നില്ലേ സാമി
    ഈ കല്ലക്കാട്ടേൻ മെയ്യിലുറുമ്മി
    അറിയുന്നില്ലേ സാമി
    എൻ ചന്തം എൻ ചന്തം മന്ദം
    നീയെടുക്കില്ലേ ഇല്ലെങ്കിലേന്റെ ജീവിതം
    പഴയ സാമി എൻ സാമി

    എൻ സാമി വാ നീ സാമി
    കാഞ്ജന സാമി
    കൊഞ്ജന സാമി
    നെഞ്ചിലെ സാമി
    എൻ സാമി വാ നീ സാമി
    കാഞ്ജന സാമി
    കൊഞ്ജന സാമി
    നെഞ്ചിലെ സാമി

    Saami Saami Song Lyrics -Pushpa

    Nee Aami Aami Ennu Vilikke
    Kaanthayo Njaan Ennu thonni
    Saami En Saami
    Naan Saami Saami Ennu Vilikke
    Kaanthano Ennu Thonni Saami En Saami

    Nin Pirake Pirake Porumbole
    Nin Pirake Pirake Thiruppathimala
    Kerivarunna Saami
    Nin Chaare Chaari Irikkambol Nee
    Parameswaranaanenneru Thonnal Saami
    Nin Paadham Thodum Paathakalellaam
    Nilaa nadhee Theeram Pole En Saami

    En Saami Vaa Nee Saami Kaanjana Saami
    Konjana Saami Nenjile Saami
    Konjana Saami Nenjile Saami

    Mundine Madakki Ketti Muttinu methe Ketti
    Kanditten Swasam mutti Saami Maalum kooti murukki Arikil Neeyethumbol
    Njaanaake Chonnu Thuduthe Saami
    Nee Alari Vilkkana Kettalunde
    Aaa

    Nee Alari Vilkkana Kettalunde
    Ullu Tharikkum Saami
    Nee Kaalinu Mele Kaal Vachaa
    Bodham Pogum Saami

    Randu Kaiyyumuyarthi Nenju Virichaal
    Paalkkudam Pole Pathanju Pongum Saami
    En Saami Vaa Nee Saami Kaanjana Saami
    Konjana Saami Nenjile Saami
    Konjana Saami Nenjile Saami

    Putthanen Chelaye
    mutheyonum mindillenikil
    Pathu Kaashu Polum Vilayilla Saami

    Kaarmudiyil Ninnumunurum
    Poomanam Neeyarinjathillel
    Poovu Polum Vaadikkariyum Saami
    Nee kaane Kaane Chelayazhinjuu
    Aa Aa

    Nee kaane Kaane Chelayazhinjuu
    Kaanunille Saami
    Ee Kallakkaatten Meyyilurummi
    Ariyunnille Saami
    En chantham En Chantham Mandham
    Neeyedukkille Illenkilenteyee Jeevitham
    Pazhaay Saami En Saami

    En Saami Vaa Nee Saami Kaanjana Saami
    Konjana Saami Nenjile Saami
    Konjana Saami Nenjile Saami

    Share.