Sundariye song lyrics in Malayalam are from the Malayalam film Athi Bheekara Kaamukan starring Lukman Avaran, Drishya Regunath, and others. Sundariye song sung by Rakhooo, music composed by Bibin Ashok, and lyrics penned by Vaisakh Sugunan.

    Sundariye Song lyrics in Malayalam

    ആരിവള് …പൂവിതള്…
    കൂട്ടിവള് …എൻ കണ്മണിയെ
    മാൻ കണ്ണുകള്
    തേൻ ചുണ്ടുകള്
    ചേലാണിവള്
    എൻ പൊന്മണിയേ

    സുന്ദരിയേ
    പെണ്ണേ… സുന്ദരിയേ
    പെണ്ണേ… തങ്കമാനേ
    ഇന്നെൻ തങ്കമാണേ

    പെണ്ണേ… സുന്ദരിയേ
    പെണ്ണേ… സുന്ദരിയേ
    ഇന്നെൻ തങ്കമാണേ
    ഇന്നെൻ തങ്കമാണേ

    വെണ്മതിയേ മതിയേ
    മധുവാർ നദിയേ
    തളിരിലയിൽ പടരും പനിനീർ മഴയേ
    നീ മഴയേ മഴയേ തനുവിൽ
    നിറയും തനിമലരിനു സഖിയേ
    മതി മുഖി മതിയേ

    തരരാരേ
    രാരേ രാരേ രാരേ
    രാരേരാരോരാ

    മധു മാസനിലാ കുളിരോ നീ
    ദാവണിതൻ അഴകോ നീ
    നീ നീലനിലാ തിരിയോ
    നീ സഖിയേ സഖിയേ
    കടലാഴിയിലെ നിധിയോ നീ
    ചാരുതയോ ചിരിയോ നീ
    മാലതിയോ മതിയോ നീ മതിയേ മതിയേ

    സുന്ദരിയേ…
    പെണ്ണേ… സുന്ദരിയേ
    പെണ്ണേ… തങ്കമാനേ
    ഇന്നെൻ തങ്കമാണേ

    പെണ്ണേ… സുന്ദരിയേ
    പെണ്ണേ… സുന്ദരിയേ
    ഇന്നെൻ തങ്കമാണേ
    ഇന്നെൻ തങ്കമാണേ

    വെണ്മതിയേ മതിയേ
    മധുവാർ നദിയേ
    തളിരിലയിൽ പടരും പനിനീർ മഴയേ
    നീ മഴയേ മഴയേ തനുവിൽ
    നിറയും തനിമലരിനു സഖിയേ
    മതി മുഖി മതിയേ

    ആരിവള് …പൂവിതള്…
    കൂട്ടിവള് …എൻ കണ്മണിയെ
    മാൻ കണ്ണുകള്
    തേൻ ചുണ്ടുകള്
    ചേലാണിവള്
    എൻ പൊന്മണിയേ.

    Sundariye Song Lyrics Athi Bheekara Kaamukan Compressed

    Sundariye Song Details

    Song:Sundariye
    Movie:Athi Bheekara Kaamukan (2025)
    Language:Malayalam
    Singer:Rakhooo
    Lyrics by:Vaisakh Sugunan
    Music by:Bibin Ashok
    Song Released:10 Nov. 2025
    Audio Label:Saregama

    Watch Sundariye Song Video

    FAQ-Sundariye Penne Song

    Which movie is the song “Sundariye Penne” from?

    The song “Sundariye Penne” is from the Malayalam film Athi Bheekara Kaamukan.

    Who sang the song “Sundariye”?

    Rakhooo.

    Who composed the music for “Sundariye”?

    Bibin Ashok.

    Who wrote the lyrics of the song “Sundariye”?

    Vaisakh Sugunan.

    Who are the lead actors featured in Athi Bheekara Kaamukan?

    The film stars Lukman Avaran and Drishya Regunath in the lead roles, along with other supporting actors.

    Share.