Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
What's Hot

Ini Varumo Lyrics Translation-Drishyam 3-Anil Johnson

17/05/2026

Raga of Revenge Lyrics-DC-Anirudh Ravichander

16/05/2026

Patti Show Lyrics Meaning-Athiradi-Dabzee, Arivu

03/05/2026
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Subscribe
Lyricsila
You are at:Home»Language»Malayalam Lyrics»Malayalam Hindu Devotional Song Lyrics»Swagatham Krishna Lyrics Malayalam (സ്വാഗതം കൃഷ്ണാ)

Swagatham Krishna Lyrics Malayalam (സ്വാഗതം കൃഷ്ണാ)

Swagatham Krishna Lyrics is a Hindu devotional song in Malayalam. Swagatham Krishna song lyrics penned by Oothukadu Venkata Subbaiyer and sung by K J Yesudas.

Swagatham Krishna Lyrics Malayalam

Swagatham Krishna Lyrics in Malayalam

സ്വാഗതം കൃഷ്ണാ
സ്വാഗതം കൃഷ്ണാ കൃഷ്ണാ
സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ

ഇഹ സ്വാഗതം കൃഷ്ണാ
ശരണാഗതം കൃഷ്ണാ
സ്വാഗതം കൃഷ്ണാ
ശരണാഗതം കൃഷ്ണാ

മധുരപുരി സദന മൃദു വദന മധുസുധനാ ഇഹ
സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ
മധുരപുരി സദന മൃദു വദന മധുസുധനാ
ഇഹ സ്വാഗതം കൃഷ്ണാ
ശരണാഗതം കൃഷ്ണാ

മധുരപുരി സദന മൃദു വദന മധുസുധനാ ഇഹ
സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ

മധുരപുരി സദന മൃദു വദന മധുസുധനാ
ഇഹ സ്വാഗതം കൃഷ്ണാ കൃഷ്ണാ ആ

ഭോഗധാപ്ത സുലഭ സുപുഷ്പ ഗന്ധ കളഭ
ഭോഗധാപ്ത സുലഭ സുപുഷ്പ ഗന്ധ കളഭ
ഭോഗധാപ്ത സുലഭ സുപുഷ്പ ഗന്ധ കളഭ
ഭോഗധാപ്ത സുലഭ സുപുഷ്പ ഗന്ധ കളഭ

കസ്തുരി തിലക മഹിപാ മമ കാന്ത നന്ദഗോപകന്ധ
സ്വാഗതം കൃഷ്ണാ

ഭോഗധാപ്ത സുലഭ സുപുഷ്പ ഗന്ധ കളഭ
കസ്തുരി തിലക മഹിപാ മമ കാന്ത നന്ദഗോപകന്ധ
സ്വാഗതം കൃഷ്ണാ
ശരണാഗതം കൃഷ്ണാ
സ്വാഗതം കൃഷ്ണാ
കൃഷ്ണാ ആ കൃഷ്ണാ

മുഷ്ടികാസൂര ചാണൂര മല്ല
മല്ല വിശാരദ മധുസുധനാ

മുഷ്ടികാസൂര ചാണൂര മല്ല
മല്ല വിശാരദ മധുസുധനാ

മുഷ്ടികാസൂര ചാണൂര മല്ല
മല്ല വിശാരദ കുവലയപീട

മർദന കാളിയനർത്തന

ഗോകുലരക്ഷണ
സകല സുലക്ഷണ ദേവ

മർദന കാളിയനർത്തന
ഗോകുലരക്ഷണ സകല സുലക്ഷണ ദേവ

ശിഷ്ട ജനപാല സങ്കല്പ കല്പ
കല്പ ശതകോടി അസമ പരാഭവ

ശിഷ്ട ജനപാല സങ്കല്പ കല്പ
കല്പ ശതകോടി അസമ പരാഭവ

ധീര മുനിജന വിഹാര മദന
സുകുമാര ദൈത്യ സംഹാര ദേവ

ധീര മുനിജന വിഹാര മദന
സുകുമാര ദൈത്യ സംഹാര ദേവ

മധുരമധുര രതി സാഹസ സാഹസ
വ്രജയുവതി ജനമാനസപൂജിത

മധുരമധുരരതി സാഹസ സാഹസ
വ്രജയുവതി ജനമാനസപൂജിത

സ ധപ ഗരി പഗരിസധസ
സരിഗപധ സ ധ പ ഗ രി പഗരിസധസ
സസ രിരി ഗഗ പധ – സസ ധപപ ഗരിരി പഗരിസധസ
സരിഗ രിഗപഗപധ – സ ധ പ ഗ രി പഗരിസധസ
തതിതകജനുതോം തിതകജനുതോമം തകജനുതോം
സ ധ പ ഗ രി പഗരിസധസ
തതിതകജനുതോം തിതകജനുതോമം തകജനുതോം
സ ധ പ ഗ രി പഗരിസധസ

തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം
തകതരി കുകുംതണ കിടതകധീം

സ്വാഗതം കൃഷ്ണാ
ശരണാഗതം കൃഷ്ണാ
ഇഹ സ്വാഗതം കൃഷ്ണാ
ശരണാഗതം കൃഷ്ണാ

മധുരപുരി സദന മൃദു വദന മധുസുധനാ
ഇഹ സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ

സ്വാഗതം കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ

About Swagatham Krishna Hindu Devitional Song

Swagatham Krishna Lyrics is a timeless Hindu Krisha devotional song in Malayalam that reverently celebrates the divine arrival and grace of Lord Krishna. Rooted in deep spiritual tradition, this classical composition expresses devotion, surrender, and joyous welcome to the beloved deity, making it especially popular during Krishna Janmashtami and other devotional gatherings.

The lyrics of Swagatham Krishna were originally penned by the renowned Carnatic composer Oothukadu Venkata Subbaiyer, whose compositions are known for their lyrical depth and devotional intensity. The song gains profound emotional resonance through the soul-stirring rendition by K. J. Yesudas, whose classical mastery and devotional expression elevate the spiritual essence of the composition.

Blending classical Carnatic roots with Malayalam devotional expression, Swagatham Krishna continues to hold a special place in the hearts of devotees and classical music enthusiasts alike. Its serene melody and meaningful lyrics create an atmosphere of devotion and peace, inviting listeners to experience the divine presence of Lord Krishna through music.

K J Yesudas
Share. Facebook Twitter Pinterest Email WhatsApp

Related Posts

Aaro Viral Meetti Lyrics-Pranayavarnangal (1998)

01/01/2026

Rama Rama Pahimam Lyrics -Sree Rama Sandhya Namam in Malayalam

01/01/2026

Ninakkente Manasile Lyrics Translation-Gramaphone

26/12/2025
Top Posts

Raga of Revenge Lyrics-DC-Anirudh Ravichander

16/05/2026

Pani Paali Song Lyrics – (NJ) Neeraj Madhav

19/10/2020

Burj Khalifa song lyrics – Laxmmi Bomb in English & Hindi

20/10/2020

Naach Meri Rani song lyrics in English Guru Randhawa, Nikhita Gandhi

21/10/2020
Don't Miss
Malayalam Movie Songs
Malayalam Movie Songs

Ini Varumo Lyrics Translation-Drishyam 3-Anil Johnson

Ini Varumo Lyrics is a brand-new Malayalam song from Drishyam 3, sung by Evugin. The…

Raga of Revenge Lyrics-DC-Anirudh Ravichander

16/05/2026

Patti Show Lyrics Meaning-Athiradi-Dabzee, Arivu

03/05/2026

Karuppa Kooda Va Lyrics Meaning-Karuppu-Sai Abhyankkar

30/04/2026
Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

© 2026 Lyricsila. All Rights Reserved.
  • Home
  • Buy Now

Type above and press Enter to search. Press Esc to cancel.