Swargeeya Shilpiye Neril Kanum – Malayalam Christian Devotional Song Lyrics in Malayalam

    Swargeeya Shilpiye Neril Kanum Song Lyrics Christian

    Swargeeya Shilpiye Neril Kanum Song Lyrics in Malayalam

    സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണും
    അല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍

    ​സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണും
    അല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍

    വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍
    എന്‍ അല്ലലെല്ലാം മാറീടുമേ

    വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍
    എന്‍ അല്ലലെല്ലാം മാറീടുമേ

    സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണും
    അല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍

    കുരുട​നു കാ​ഴ്‌ച്ചയും​​ ചെകിട​നു കേള്‍വിയും
    ഊമരും മുടന്തരും കുതിച്ചുയരും
    ​കുരുട​നു കാ​ഴ്‌ച്ചയും​​ ചെകിട​നു കേള്‍വിയും
    ഊമരും മുടന്തരും കുതിച്ചുയരും

    വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍
    എന്‍ അല്ലലെല്ലാം മാറീടുമേ
    ​വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍
    എന്‍ അല്ലലെല്ലാം മാറീടുമേ

    സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണും
    അല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍

    സ്വര്‍ഗ്ഗീയ ശില്‍പിയെ​​ നേരില്‍ കാണും
    അല്ലലില്ലാ നാട്ടില്‍ ഞാന്‍​​ എത്തിടുമ്പോള്‍

    ​ആശയേറും നാട്ടില്‍​​ ശോഭയേറും വീട്ടില്‍
    തേജസേറും ​നാഥന്റെ​​ ​പൊന്മുഖം ഞാന്‍ കാണും

    വിണ്‍മയമാകും ശരീരം​ ആ വിണ്‍രൂപി നല്‍കുമ്പോള്‍
    എന്‍ അല്ലലെല്ലാം മാറീടുമേ
    ​വിണ്‍മയമാകും ശരീരം​​ ആ വിണ്‍രൂപി നല്‍കുമ്പോള്‍
    എന്‍ അല്ലലെല്ലാം മാറീടുമേ

    Share.