Thanne Thanne song is from Malayalam film Ellam Sheriyakum (2021) starring Asif Ali and Rajisha Vijayan in lead roles. Pinnenthe song lyrics written by B K Harinarayanan, Music arranged by Ouseppachan, and sung by William Francis.
    Song Credits
    Song title: Thanne Thanne
    Movie: Ellam Sheriyakum
    Language: Malayalam
    Year : 2021
    Singer : William Francis
    Music : Ouseppachan
    Lyrics : B K Harinarayanan
    Thanne Thanne Lyrics - Ellam Sheriyakum (2021) Ouseppachan

    Thanne Thanne Lyrics in Malayalam – Ellam Sheriyakum

    തന്നെ തന്നെ ഞാൻ ഇരിക്കെ
    നിന്നെ തന്നെ ഓർത്തിരിക്കെ
    പകലിലും രാവിലും
    അനുരാഗമാണെല്ലൊ

    കണ്ണും നട്ടു കാത്തിക്കേ
    ഞെഞ്ചിൽ തന്നെ നീ ഇരിക്കെ
    വെയിലിലും കാറ്റിലും
    ഏറെ അനുരാഗമാണെല്ലോ

    ഉയിരിൻ തൊടും വിജാരമായി
    നിന്നെ അറിയുന്നു
    നെടുവീർപ്പിലും നിറഞ്ഞു നീ
    തളിരിളം ചൂടായി

    മഴവില്ലു പോൽ മണ്ണിൻ
    ഇഴ ചേർത്തിതാ നമ്മൾ
    അനുരാഗമേഴു വർണ്ണമായി
    ഇരുവരിൽ

    കണ്ണും നട്ടു കാത്തിക്കേ
    ഞെഞ്ചിൽ തന്നെ നീ ഇരിക്കെ
    വെയിലിലും കാറ്റിലും
    ഏറെ അനുരാഗമാണെല്ലോ

    ഒരു പോലെ നാം തുലാമഴ
    ഇന്നു നനയുന്നൂ
    ഇരുളോർമയിൽ തുഴഞ്ഞിതാ
    പുലരി തേടുന്നു
    വിരഹത്തിനായി ഉള്ളിൽ
    കനലൂതിടും നേരം
    അനുരാഗമെന്ന പൊൻകനം
    തെളിയുമേ

    തന്നെ തന്നെ ഞാൻ ഇരിക്കെ
    നിന്നെ തന്നെ ഓർത്തിരിക്കെ
    പകലിലും രാവിലും
    അനുരാഗമാണെല്ലോ

    കണ്ണും നട്ടു കാത്തിക്കേ
    ഞെഞ്ചിൽ തന്നെ നീ ഇരിക്കെ
    വെയിലിലും കാറ്റിലും
    ഏറെ അനുരാഗമാണെല്ലോ

    Thanne Thanne Lyrics in English – Ellam Sheriyakum

    Thanne Thanne Njan Irikke
    Ninne Thanne Orthirikke
    Pakalilum Raavilum
    Anuragamanello

    Kannum Nattu Kathirikke
    Njenjil Thanne Nee Irikke
    Veyililum Kattilum
    Ere Anuragamanello

    [Music]

    Uyirin Thodum Vijaaramayi
    Ninnne Ariyunnoo
    Neduveerpilum Niranju Nee
    Thalirilam Choodayi
    Mazhavillupol Mannin
    Izha Chernnitha Nammal
    Anuraga Mezhuvarnamayi
    Iruvaril

    Kannum Nattu Kathirikke
    Njenjil Thanne Nee Irikke
    Veyililum Kattilum Ere
    Anuraagamanello

    [Music]

    Oru Pole Naam Thulaa Mazha
    Innu Nanayunnoo
    Irulormayil Thuzhanjithaa
    Pulari Thedunnu
    Virahathinayi Ullil
    Kanaloothidum Neram
    Anuragamenna Pon Kanam
    Theliyume

    Thanne Thanne Njan Irikke
    Ninne Thanne Orthirikke
    Pakalilum Raavilum
    Anuraagamanello

    Kannum Nattu Kathirikke
    Njenjil Thanne Nee Irikke
    Veyililum Kattilum Ere
    Anuraagamanello

    Share.