Thulasi Kathir nullieduthu lyrics in Malayalam (തുളസിക്കതിർ നുള്ളിയെടുത്ത്)- Thulasi kathir nulli eduthu is a popular Hindu devotional song. The Thulasikathir Nulliyeduthu lyrics penned by Thodiyoor Sahadevan and sung by Swetha Ashok.
Thulasikathir Nulli Eduthu Song Credits:
| Song Title: | Thulasikathir nulliyeduthu |
|---|---|
| Album: | Thulasikathir |
| Lyrics by: | T. Sahadevan, Karunagappally |
| Language: | Malayalam |
| Star Cast: | - |
| Music Composed by: | Sivanand |
| Singer(s): | Swetha Ashok |
| Released: | Not Known |
| Music on: | Sargam Musics |
Thulasikathir Nulliyeduthu Lyrics in Malayalam
കണ്ണാ.. കണ്ണാ.. കണ്ണാ… കണ്ണാ… കണ്ണാ..
തുളസി കതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ.. കണ്ണാ.. കണ്ണാ..
കണ്ണാ.. കണ്ണാ.. കണ്ണാ… കണ്ണാ… കണ്ണാ.. കണ്ണാ… കണ്ണാ.. കണ്ണാ..
കണ്ണാ..
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ ഒന്നൂടെ ആടൂലെ
കണ്ണാ.. കണ്ണാ.. കണ്ണാ..
കണ്ണാ.. കണ്ണാ.. കണ്ണാ…
കണ്ണാ… കണ്ണാ.. കണ്ണാ..
(തുളസി കതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍)
ചന്ദത്തില്‍ കണ്ണെഴുതി
ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ
ചന്ദത്തില്‍ കണ്ണെഴുതി
ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ
എന്നുള്ളില്‍ വിളയാടൂ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ (3)
ഒന്നൂടെ ആടൂലെ കണ്ണാ.. കണ്ണാ.. കണ്ണാ..
കണ്ണാ.. കണ്ണാ.. കണ്ണാ…
കണ്ണാ… കണ്ണാ.. കണ്ണാ..
(തുളസി കതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍
കണ്ണാ നീ ആടിയ ലീലകള്‍
ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍
ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍
ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ
കണ്ണാ.. കണ്ണാ.. കണ്ണാ..
കണ്ണാ.. കണ്ണാ.. കണ്ണാ…
കണ്ണാ… കണ്ണാ.. കണ്ണാ..
(തുളസികതിര്‍ നുള്ളിയെടുത്തു…..)
Thulasi kathir nulli eduthu Song lyrics in English
Kannaa Kannaa Kannaa Kannaa Kannaa
Thulasikkathir Nulliyeduthu Kannanoru Maalaykaayi
Pottaatha Noolil Ketti Ennennum Charthaam Njaan
Thulasikkathir Nulliyeduthu Kannaa Kannaa Kannaa Kannaa Kannaa
[Thulasikkathir…]
Karvarnnan Thannude Meni Kaayaamboo Poo Virichu
Kaanumbol Kanninenthoru Aanandam Paravesham (2)
Kannaa Nee Aatiya Leelakal Onnoote Atoole Onnoote Atoole
Kannaa Kannaa Kannaa Kannaa Kannaa Kannaa Kannaa Kannaa
[Thulasikkathir…]
Chandhathil Kannezhuthi Chandana Pottum Kuthhi
Pon Mayil Peeli Kuthiya Kannaa Nee Vilayaadu
Chandhathil Kannezhuthi Chandana Pottum Kuthhi
Pon Mayil Peeli Kuthiya Kannaa Nee Vilayaatu Ennullil Vilayaadu
Kannaa Nee Aatiya Leelakal Onnoote Atoole Onnoote Atoole
Kannaa Kannaa Kannaa Kannaa Kannaa Kannaa Kannaa Kannaa
[Thulasikkathir…]
Pullankuzhal Oothi Oothi Kannaa Kannaa
Pullankuzhal Oothi Oothi Kannaa Kannaa
Pullankuzhal Oothi Oothi Poovaali Pashukkale
Pullankuzhal Oothi Oothi Poovaali Pashukkale
Pullere Ullidathu Meykkuvaan Pokumbol
Pullankuzhal Oothi Oothi Poovaali Pashukkale
Pullere Ullidathu Meykkuvaan Pokumbol
Kannaa Nee Aadiya Leelakal Onnoode Adoole
Onnoote Atoole Kannaa Kannaa Kannaa
Kannaa Kannaa Kannaa Kannaa Kannaa
[Thulasikkathir…]