Vathikkalu Vellaripravu Song Lyrics – Sufiyum Sujatayum

Vathikkalu Vellaripravu lyrics Sufiyum SujathayumVathikkalu Vellaripravu Lyrics: The Vathikkalu Vellaripravu lyrics of Sufiyum Sujatayum is a movie song sung by Nithya Mammen, Arjun Krishna, and Zia Ul Haq. The lyrics of the song Vathikkalu Vellaripravu are written by B K Harinarayanan, the music is composed by M Jayachandran and the video is directed by Naranipuzha Shanavas.

Vathikkalu Vellaripravu Song Credits:

Film: Sufiyum Sujathayum (2020)
Language: Malayalam
Music by: M Jayachandran
Lyrics by: B K Harinarayanan
Singers: Arjun B. Krishna, Nithya Mammen, Zia Ul Haq

Vathukkal Vellari Pravu Song Lyrics in English

Vathikkalu Vellaripravu….
Vaakku Kondu Muttana Kettu….

Vathikkalu Vellaripravu
Vaakku Kondu Muttana Kettu
Thulliyamin Ullil Vannu
Neeyam Kadalu Priyane Neeyam Kadalu

Ya Maula Maula Ilhamlana
Ya Habina Hubanlana
Maula Maula Ilhamlana
Ya Habina Hubanlana

Vathikkalu Vellaripravu
Vaakku Kondu Muttanu Kettu

Kaatu Pole Vattam Vachu
Kannidayil Mutham Vachu
Shwasamaake Thee Nirachu
Neeyenna Rooh Rooh

Njaval Pazha Kannimakkunne
Mailanchi Kaadu
Atharinte Kuppi Thuranne
Mulla Bazaru

Dhikkaru Moolana Thathakalund
Muthukalayava Chollanathe Enth
Utharamund Othiriyund
Premathin Thund
Priyane Premathin Thund

Vathikkalu Vellaripravu
Vaakku Kondu Muttana Kettu

Neer Chuzhiyil Mungiyittu
Kaal Kolussil Vannu Thottu
Velli Meenaayi Minnanund
Neeyenna Rooh Rooh

Jinn Palli Muttathu Vanne
Manja Velicham
Vethanayum Thean Thulliyaakum
Prema Thelicham

Ullu Nirachoru Thaalinakathu
Enneyiduthu Kurichoru Kathu
Thannu Ninakku Onnu Thurakku
Njan Inn Uridu Priyane Njan Inn Uridu

Vathikkalu Vellaripravu
Vaakku Kondu Muttana Kettu

Ya Maula Maula Ilhamlana
Ya Habina Hubanlana
Maula Maula Ilhamlana
Ya Habina Hubanlana

Vathikkalu Vellaripravu Lyrics in malayalam

വാതുക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ കേട്ട്

വാതുക്കല് വെള്ളരിപ്രാവ്,
വാക്ക് കൊണ്ട് മുട്ടണ കേട്ട്,
തുള്ളിയാമെന്നുള്ളില് വന്ന്,
നീയാം കടല്, പ്രിയനേ..
നീയാം കടല്…

യാ മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന

വാതുക്കല് വെള്ളരിപ്രാവ്,
വാക്ക് കൊണ്ട് മുട്ടണ കേട്ട്,

കാറ്റ് പോലെ വട്ടം വെച്ച്,
കണ്ണിടയിൽ മുത്തം വെച്ച്,
ശ്വാസമാകെ തീ നിറച്ച്,
നീയെന്ന റൂഹ്, റൂഹ്…

ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ മയിലാഞ്ചിക്കാട്
അത്തറിന്റെ കുപ്പി തുറന്നേ മുല്ല ബസാറ്‌

ദിക്കറ് മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട്.. ഒത്തിരിയുണ്ട്;

പ്രേമത്തിൻ തുണ്ട്, പ്രിയനേ പ്രേമത്തിൻ തുണ്ട്

വാതുക്കല് വെള്ളരിപ്രാവ്,
വാക്ക് കൊണ്ട് മുട്ടണ കേട്ട്,

നീർച്ചുഴിയിൽ മുങ്ങിയിട്ട് കാൽക്കൊലുസ്സിൽ വന്ന് തൊട്ട്
വെള്ളിമീനായ് മിന്നണ്‌ണ്ട് നീയെന്ന റൂഹ്, റൂഹ്!!

ജിന്ന് പള്ളി മുറ്റത്തു വന്നേ, മഞ്ഞവെളിച്ചം
വേദനയും തേൻതുള്ളിയാകും പ്രേമത്തെളിച്ചം

ഉള്ളു നിറച്ചൊരു താളിനകത്ത്,
എന്നെയെടുത്ത് കുറിച്ചൊരു കത്ത്,
തന്നു നിനക്ക് ഒന്നു തുറക്ക്
ഞാനെന്നൊരേട്, പ്രിയനേ
ഞാനെന്നൊരേട്.

വാതുക്കല് വെള്ളരിപ്രാവ്,
വാക്ക് കൊണ്ട് മുട്ടണ കേട്ട്,

മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന

Vathikkalu Vellaripravu Song

Leave a Comment