Close Menu
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Facebook X (Twitter) Instagram Threads
Lyricsila
  • Home
  • Hindi
  • Malayalam
  • Tamil
  • Telugu
  • Bhojpuri
  • Kannada
  • Artist
Lyricsila
Home » Language » Malayalam Song Lyrics » Mappila Pattukal Lyrics

Zuhra Bathool Lyrics -സുഹ്റ ബത്തൂൽ Mappila Song

0
By admin on 12/06/2023 Mappila Pattukal Lyrics

Zuhra Bathool Lyrics -സുഹ്റ ബത്തൂൽ MalayalamZuhra Bathool Lyrics from Malayalam Mappila Song album Samrat Episode 5. Zuhrabathool song sung by Meharin, Liya Fathima, Sabeeha, Shahana and Binshana. Zuhra Bathool song full lyrics were written by O M Karuvarakkund the music by Haneefa Mudikkode and the audio was released under the label Millennium Audios.

Zuhra Bathool Lyrics in Malayalam -സുഹ്റ ബത്തൂൽ

സുഹ്റ ബത്തൂൽ സാഖിയ റാളിയ
ശജറുകൾ തരമാൽ സലാവിണ്ടെ
സുകൃതം തരും ഗുരു ശറഫുടെ നിധി മതി
സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ
അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ

മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ
തരുൾ കരുൾ ബുശ്റാ നബിതൻ
പൊരുൾ മകൾ സുഹ്റാ….

(സുഹ്റ ബത്തൂൽ സാഖിയ റാളിയ
ശജറുകൾ തരമാൽ സലാം വിണ്ടെ
സുകൃതം തരും ഗുരു ശറഫുടെ നിധി മതി
സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ
അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ

മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ
തരുൾ കരുൾ ബുശ്റാ നബിതൻ
പൊരുൾ മകൾ സുഹ്റാ….)

മഹിനോർ കരളിന്റെ കഷണമെന്നരുളീടെ
മഹിമത്തരമത ഉലകെങ്കും വെളിപ്പെടെ
തരും പോൽ മതവിധി തരും ദീൻ അടിമുടി
തിരു ഗുരു അവരാൽ പുകൾ മഹിളാ…

മുത്തു സുജൂദിലാണ്ടേ
പിത്തണയുറ്റോർ നിന്റെ
ഒട്ടക്കുടലുമതൊണ്ടെ ശിരമിലിട്ടെ…

(മുത്തു സുജൂദിലാണ്ടേ
പിത്തണയുറ്റോർ നിന്റെ
ഒട്ടക്കുടലുമതൊണ്ടെ ശിരമിലിട്ടെ…)

നളർത്തു നടപടി എതിർത്തുമതി മുഖി
എടുത്തു വികൃതമെ കടത്തിടലായ്
പടച്ചട്ട….. കൊടുത്തിട്ട്..
പടച്ചട്ട….. കൊടുത്തിട്ട്..
പുതുമാരൻ ചമൈന്തിട്ട്
പൊറുത്തു കൂടിടലായ്
അലിപുലി പൂവിക്കിണങ്കുവതായ്…

(സുഹ്റ ബത്തൂൽ സാഖിയ റാളിയ
ശജറുകൾ തരമാൽ സലാം വിണ്ടെ
സുകൃതം തരും ഗുരു ശറഫുടെ നിധി മതി
സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ
അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ

മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ
തരുൾ കരുൾ ബുശ്റാ നബിതൻ
പൊരുൾ മകൾ സുഹ്റാ….)

സഹനത്തിൻ വിളക്കായി
ഒളിലെങ്കിത്തിളങ്കിയെ
സമദിന്റെ അരുൾപടി
ഇബാദത്തിൽ വിളങ്കിയെ

പിണക്കം ഇണക്കമെ വിറുതും മുറുതികൾ
പരിമള സഹ്റായ് കതിർ സുഹ്റാ

കട്ടില പാത്രവുമുണ്ടെ ആട്ടുതിരിക്കല്ലുണ്ടെ
ഉപ്പ കൊടുത്തത് കൊണ്ടെ പൊരുത്തമതെ

കട്ടില പാത്രവുമുണ്ടെ ആട്ടുതിരിക്കല്ലുണ്ടെ
ഉപ്പ കൊടുത്തത് കൊണ്ടെ പൊരുത്തമതെ

സുബർഗ്ഗ സിരികളിൽ അതൃപ്പം തികൈന്തവർ
സുവിതക്കഥകങ്കൾ ഉരയുവതായ്
സുകൃതരെ… നബി കാതിൽ…
സുകൃതരെ… നബി കാതിൽ…
ഉരവിട്ട് പൊരുളാലെ അളുതളൂതിടലായ്
ചിരിയുമ – പൊളുത് നയന്തിടലായ്…..

(സുഹ്റ ബത്തൂൽ സാഖിയ റാളിയ
ശജറുകൾ തരമാൽ സലാം വിണ്ടെ
സുകൃതം തരും ഗുരു ശറഫുടെ നിധി മതി
സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ
അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ

മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ
തരുൾ കരുൾ ബുശ്റാ നബിതൻ
പൊരുൾ മകൾ സുഹ്റാ….)

മഹിളകൾക്കതിപതി സുഗന്ധപ്പൂ സുഹ്റാബി
മഹാരശർ നടങ്കലും പുളകിട്ട് ഫാത്തിമാബി
ഹസൈനാർ ഹുസൈനാരിൽ
ഹുസ്നാ മധുവിയാൾ
സുവർണ്ണ സൂത്തണിയാം മധു മഹിളാ

എത്തിര ശുറുതികളുണ്ടെ
ഉത്തിട പോരിശ കൊണ്ടെ
ഇൻസുകൾ ജിന്നുകൾ വിണ്ടെ
പൊലിവുകളായ്

എത്തിര ശുറുതികളുണ്ടെ
ഉത്തിട പോരിശ കൊണ്ടെ
ഇൻസുകൾ ജിന്നുകൾ വിണ്ടെ
പൊലിവുകളായ്…

സുഗന്ധ സുമമിത് മികന്തെ ഇസ്മിത്
പുകിന്ത് സുവനമെ ഉതവിയിതെ…
ഉതക്കത്തെ അരുൾ വേണെ
ഉതക്കത്തെ അരുൾ വേണെ
സുബർഗ്ഗത്തിലൊരുമിക്കാൻ
അമൈത്ത നായകനേ …
പിഴവുകൾ പൊറുക്കണെ പരനേ….

(സുഹ്റ ബത്തൂൽ സാഖിയ റാളിയ
ശജറുകൾ തരമാൽ സലാം വിണ്ടെ
സുകൃതം തരും ഗുരു ശറഫുടെ നിധി മതി
സന്തോഷപ്പൊന്തരുൾ ചന്തം
മുന്തിന സുന്ദരി ചന്ദിര ശോഭി
സുരപ്പൊരുൾ കസുറാ
അഹ്മദ് പുണർന്തെ സുഗന്ധ വല്ലി
മികഴ്ന്തെ പുകൈന്ത കനി
പരം തൻ നബിക്കിമ്പം ഫാത്തിമതു സുഹ്റ

മെച്ചമുൾ ലക്ഷണം വെച്ചൊരു റോജാ
മിക മിക തിക തിക സഖി അലി ഹോജാ
തരുൾ കരുൾ ബുശ്റാ നബിതൻ
പൊരുൾ മകൾ സുഹ്റാ….)

Zuhra Bathool Song Lyrics Credits:

Singers : Meharin, Sabeeha, Shahana, Binshana, Liya Fathima
Lyrics: Om Karuvarakund
Music by : Haneefa Mudikkod
Audio Label: Millennium

  • Zuhra Bathool Lyrics in Malayalam -സുഹ്റ ബത്തൂൽ
  • Zuhra Bathool Song Lyrics Credits:
Share. Facebook Email WhatsApp

You Might Also Like

Shaadi Masti Lyrics Translation-Hanan Shaah

Kandal Madham Thallum Lyrics-Mappila Pattu

Padavalu Mizhiyullolu Lyrics-Mappila Pattu

Ezham Baharum Kadannu Song Lyrics-Mappila Pattu

Mahiyil Maha Lyrics in Malayalam (Mappila Pattu)

Hasbi Rabbi Jallallah Lyrics in Malayalam Lullaby Song

Kannil Kannadi Chantham Lyrics-Sukran-Shankar Mahadevan

Thangame Thangame Lyrics Translation-Idhayam Murali

Local Sigma Boys Lyrics Translation-Prakambanam

Hridhayamithezhuthum Lyrics-Valathu Vashathe Kallan

Artist
  • Lyricist
  • Music Composer
  • Singers
  • Artist List
Languages
  • Malayalam Lyrics
  • Tamil Song Lyrics
  • Telugu Song Lyrics
  • Kannada Song Lyrics
  • Bhojpuri Song Lyrics
  • Bengali Song Lyrics
  • Haryanvi Lyrics
  • Marathi Song Lyrics
  • Punjabi Lyrics
About

Welcome to Lyricsila.com, your trusted destination for latest song lyrics across multiple Indian languages. We are passionate about bringing music lovers closer to the words behind their favorite songs by offering accurate, well-formatted, and easy-to-read lyrics from a wide range of regional music industries.

At Lyricsila.com, we proudly share lyrics in Hindi, Telugu, Malayalam, Tamil, Kannada, Bhojpuri, Punjabi, and Haryanvi, covering film songs, devotional tracks, and trending song releases. Our goal is to create a simple and reliable platform where users can discover, read, and enjoy lyrics without distractions.

Facebook X (Twitter) Instagram Pinterest
  • Disclaimer
  • Contact Us
  • Privacy Policy
© 2026 Lyricsila. All Rights Reserved.

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.