Kattupuli Song Lyrics is a Malayalam song from Bhishmar starring Dhyan Sreenivasan, Vishnu Unnikrishnan, Divya Pillai, and others. The soundtrack was sung by Dhyan Sreenivasan and Vishnu Unnikrishnan, music composed by Ranjin Raj, and lyrics penned by Santhosh Varma.

    Song Title:Kattupuli
     Movie:Bhishmar (2026)
    Language:MALAYALAM
    Singers:Dhyan Sreenivasan, Vishnu Unnikrishnan
    Lyrics by:Santhosh Varma
     Music by:Ranjin Raj
    Released:Feb. 2026
    Audio Label:East Cost

    Kattupuli Song Lyrics In Malayalam

    കാട്ടുപുലി ആട് വേഷം കെട്ടി വരുന്നുണ്ടേ
    ആട് പുലി വേഷം കെട്ടി കൂടെ നടക്കുന്നുണ്ടേ
    ആടേതു പുലിയേതു നീയാര് ഞാനാര്
    ആരാണ് നേരുള്ളവന് എന്ന് ആര്‍ക്കും അറിയില്ല

    അതാണു നമ്മുടെ കലികാലം
    ആമറട്ടക്കാലം
    നമുക്ക് നമ്മെപ്പോലും
    അറിയാ വയ്യ കാലം
    കാട്ടുപുലി ആട് വേഷം കെട്ടി വരുന്നുണ്ടേ
    ആട് പുലി വേഷം കെട്ടി കൂടെ നടക്കുന്നുണ്ടേ

    കണ്ണാടി നോക്കുമ്പോൾ തന്നത്താൻ കാണുമ്പോൾ
    താൻ പോലും നേരാണോ
    ചിന്താ കുഴപ്പം
    ചിക്ക് ചിക്ക ചിക്ക് ചിക്ക

    കണ്ണാടി നോക്കുമ്പോൾ തന്നത്താൻ കാണുമ്പോൾ
    താൻ പോലും നേരാണോ
    ചിന്താ കുഴപ്പം
    ഒട്ടേറെ ചിന്തിച്ചാൽ കാടേറി ചിന്തിച്ചാൽ
    എവിടെയും എത്താറില്ലെന്നു ചുരുക്കം

    കാട്ടുപുലി ആട് വേഷം കെട്ടി വരുന്നുണ്ടേ
    ആട് പുലി വേഷം കെട്ടി കൂടെ നടക്കുന്നുണ്ടേ
    കാട്ടുപുലി ആട് വേഷം കെട്ടി വരുന്നുണ്ടേ
    ആട് പുലി വേഷം കെട്ടി കൂടെ നടക്കുന്നുണ്ടേ

    വഴിയോരം പിടിക്കൂടാൻ
    ഗുലുമാലു പുലിവാല്
    ആരാരോ എറിയുന്നുണ്ടൊരു പടക്കം
    ചിക്ക് ചിക്ക ചിക്ക് ചിക്ക

    വഴിയോരം പിടിക്കൂടാൻ
    ഗുലുമാലു പുലിവാല്
    ആരാരോ എറിയുന്നുണ്ടൊരു പടക്കം

    മുന്നോട്ട് മുന്നോട്ട് ഇല്ലില്ല പിന്നോട്ട്
    ഉണ്ണം കാണാതിനിയില്ല മടക്കം

    കാട്ടുപുലി ആട് വേഷം കെട്ടി വരുന്നുണ്ടേ
    ആട് പുലി വേഷം കെട്ടി കൂടെ നടക്കുന്നുണ്ടേ
    കാട്ടുപുലി ആട് വേഷം കെട്ടി വരുന്നുണ്ടേ
    ആട് പുലി വേഷം കെട്ടി കൂടെ നടക്കുന്നുണ്ടേ

    Kattupuli Song Lyrics

    Kattu Puli Aadu Vesham Ketti Varunnunde
    Aadu Puli Vesham Ketti Koode Nadappunde
    Aadethu Puliyethu Neeyaru Njanaaru
    Aaranu Nerullavan Ennu Aarkkumariyilla

    Athanu Nammade Kalikaalam
    Aamarattakkalam
    Namukku Namme Polum
    Ariya Vayya Kaalam
    Kattu Puli Aadu Vesham Ketti Varunnunde
    Aadu Puli Vesham Ketti Koode Nadappunde

    Kannadi Nokkumbol Thannathan Kanumbol
    Thaan Polum Nerano
    Chintha Kuzhappam
    Chikku Chikka Chikku Chikka

    Kannadi Nokkumbol Thannathan Kanumbol
    Thaan Polum Nerano
    Chintha Kuzhappam
    Ottere Chinthichal Kaderi Chinthichal
    Evideyum Etharillannu Churukkam

    Kattu Puli Aadu Vesham Ketti Varunnunde
    Aadu Puli Vesham Ketti Koode Nadappunde
    Kattu Puli Aadu Vesham Ketti Varunnunde
    Aadu Puli Vesham Ketti Koode Nadappunde

    Vazhiyoram Pidikoodan
    Gulumalu Pulivalu
    Aararo Eriyunnunderu Padakkam
    Chikku Chikka Chikku Chikka

    Vazhiyoram Pidikoodan
    Gulumalu Pulivalu
    Aararo Eriyunnunderu Padakkam

    Munnottu Munnottu Illilla Pinnottu
    Unnam Kanathiniyilla Madakkam

    Kattu Puli Aadu Vesham Ketti Varunnunde
    Aadu Puli Vesham Ketti Koode Nadappunde
    Kattu Puli Aadu Vesham Ketti Varunnunde
    Aadu Puli Vesham Ketti Koode Nadappunde.

    FAQ-Kattupuli Song Lyrics

    Which movie is the song “Kattupuli” from?

    The song “Kattupuli” is from the Malayalam movie Bhishmar.

    Who sang the Kattupuli song?

    Dhyan Sreenivasan and Vishnu Unnikrishnan.

    Who composed the music for the Kattupuli song?

    Ranjin Raj.

    Who wrote the lyrics of the Kattupuli song?

    Santhosh Varma.

    Share.