Chembakame Lyrics is a Malayalam album song from Chembakame, sung by Franco; its music is composed by Shyam Dharman, and the lyrics are written by Raju Raghavan. “Chembakame” is a popular Malayalam album song known for its melodious tune and romantic feel. It has gained wide popularity among Malayalam music lovers for its soothing composition and lyrical beauty.

    Chembakame Lyrics

    Chembakame Lyrics In Malayalam

    ചെമ്പകമേ ചെമ്പകമേ
    നീയെന്നും എന്റേതല്ലേ

    ചെമ്പകമേ ചെമ്പകമേ
    നീയെന്നും എന്റേതല്ലേ

    സഖിയെ…. സഖിയെ
    ഓമല്‍ കനവേ
    നീയെന്നും എന്റേതല്ലേ

    നീലക്കായലോളം പാടി
    നീലാകാശം കാതില്‍ ചൊല്ലീ
    നീയെന്നും എന്റേതല്ലേ

    തിരമാലകള്‍ തീരം തഴുകുമ്പോള്‍
    എന്നും ഉള്ളത്തില്‍
    തളിരാര്‍ന്ന കിനാക്കള്‍ ഉണരുന്നു
    നിറ വർണ്ണ പൂക്കള്‍ വിടരുമ്പോള്‍
    നിന്‍ കവിളിണയില്‍
    ചെമ്മാന ചന്തം വിരിയുന്നു
    നിന്‍ കാതര മിഴിയില്‍ തെളിയും
    ഋതു കാര്യം പറയാമോ
    ചെന്തളിരെ ചെന്താമാരയെ
    എന്‍ കൂടെ പോരാമോ
    അഴകേ അഴകേ നീയെന്നും എന്റേതല്ലേ

    (ചെമ്പകമേ ചെമ്പകമേ
    നീയെന്നും എന്റേതല്ലേ

    ചെമ്പകമേ ചെമ്പകമേ
    നീയെന്നും എന്റേതല്ലേ)

    പൊന്‍കനവിന്‍ പുതുമഴ പെയ്യുമ്പോള്‍
    എന്‍ കണ്മണിയെ
    പൊന്‍മയിലോ തേങ്ങിപാടുന്നു
    വിടപറയാതെ എങ്ങോ മറയുകയോ
    എന്‍ വെണ്‍മുകിലെ
    മനമുരുകും ഗീതം കേള്‍ക്കാമോ
    ഒരു മേടക്കാറ്റിന്‍ കുളിരായി
    നീ എന്നില്‍ നിരയാമോ
    നിന്‍ സ്നേഹപുഞ്ചിരിയാലെന്‍
    മനസ്സില്‍ താഴുകാമോ
    അഴകേ അഴകേ നീയെന്നും എന്റേതല്ലേ.

    (ചെമ്പകമേ ചെമ്പകമേ
    നീയെന്നും എന്റേതല്ലേ

    ചെമ്പകമേ ചെമ്പകമേ
    നീയെന്നും എന്റേതല്ലേ)

    സഖിയെ…. സഖിയെ
    ഓമല്‍ കനവേ
    നീയെന്നും എന്റേതല്ലേ

    നീലക്കായലോളം പാടി
    നീലാകാശം കാതില്‍ ചൊല്ലീ
    നീയെന്നും എന്റേതല്ലേ.

    Chembakame Lyrics in English

    Chembakame chembakame
    Neeyennum Entethalle
    Chembakame chembakame
    Neeyennum Entethalle

    Sakhiye… Sakhiye
    Omal Kanave
    Neeyennum Entethalle

    Neelakayalolam Padi
    Neelakaasham Kaathil Cholli
    Neeyennum Entethalle

    Thiramaalakal Theeram Thazhukumpol
    Ennum ullathil
    thaliraarnna kinakkal unarunnu
    Niravarnna pookal vidarumpol
    nin kavilinayil
    chemmana chantham viriyunnu
    Nin kaathara mizhyil theliyum
    rithu karyam parayamo
    chenthalire chenthaamaraye
    en koode poramo
    Azhake azhake neeyennum entethalle

    Chembakame chembakame
    Neeyennum Entethalle

    Chembakame chembakame
    Neeyennum Entethalle

    Ponkanavin puthumazha peyyumpol
    en kanmaniye
    ponmayilo thengipadunnu
    vidaparayathe engo marayukayo
    en venmukile
    manamurukum geetham kelkkamo
    Oru medakkattin kulirayi
    Nee ennil nirayaamo
    Nin sneha punchiriyaalen
    manazil thazhukaamo
    Azhake azhake neeyennum entethalle

    Chembakame chembakame
    Neeyennum Entethalle

    Chembakame chembakame
    Neeyennum Entethalle

    Sakhiye… Sakhiye
    Omal Kanave
    Neeyennum Entethalle

    Neelakayalolam Padi
    Neelaakaasham Kaathil Cholli
    Neeyennum Entethalle.

    FAQ-Chempakame Song

    Who sang the song “Chembakame”?

    Franco.

    Who composed the music for “Chembakame”?

    The music for “Chembakame” was composed by Shyam Dharman, whose composition adds a rich melodic charm to the song.

    Who wrote the lyrics of “Chembakame”?

    The lyrics of “Chembakame” were written by Raju Raghavan.

    Share.